പരസ്യം വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ

കെഎസ്ആർടിസി ബസുകളെ പരസ്യം കൊണ്ടു പൊതിയാനാകില്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. പരസ്യം വിലക്കിയ ഹൈക്കോടതി നടപടി വൻ വരുമാന നഷ്ടമുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വാഹനങ്ങളിലെ നിയമലംഘനങ്ങൾ സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ …

പരസ്യം വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ Read More

തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍, നിരവധി നാഴികക്കല്ലുകൾ പിന്നിട്ട ലുലു;

ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വർഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. …

തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍, നിരവധി നാഴികക്കല്ലുകൾ പിന്നിട്ട ലുലു; Read More

കെഎസ്ആർ‌ടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷൻ

കെഎസ്ആർ‌ടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷനെ നിയമിച്ചു. പുതുതായി നിർമിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണവുമായ ബന്ധപ്പെട്ട കാര്യങ്ങളാണ് കെ റെയിൽ കോർപറേഷനു നൽകാൻ കെഎസ്ആർടിസി ബോർഡ് യോഗം തീരുമാനിച്ചത്. സിൽവർലൈൻ അർധ അതിവേഗ പാതയുടെ നിർമാണം ആരംഭിക്കാനാകാത്ത …

കെഎസ്ആർ‌ടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷൻ Read More

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ

ഈയിടെ പൊളിഞ്ഞ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ. യുഎസ് സർക്കാരിന്റെ ആവശ്യപ്രകാരം ബഹാമസ് ദ്വീപിലെ അധികൃതരാണ് സാമിനെ അറസ്റ്റ് ചെയ്തത്. ക്രിപ്റ്റോകറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോം ആണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്.സാമിനെതിരെ യുഎസ് ക്രിമിനൽ …

ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ സാം ബാങ്ക്മാൻ ഫ്റൈഡ് അറസ്റ്റിൽ Read More

വ്യവസായ പാർക്ക്: ഏറ്റെടുക്കാത്ത ഭൂമിയെപ്പറ്റി പഠിക്കുമെന്ന് മന്ത്രി

വ്യവസായ പാർക്കുകളായി ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ശേഷം കാലങ്ങളായിട്ടും എടുക്കാത്ത ഭൂമിയിൽ വീണ്ടും പഠനം നടത്തുമെന്ന് മന്ത്രി പി.രാജീവ്. പലയിടത്തും ഈ സ്ഥലങ്ങൾ കുണ്ടും കുഴിയുമായി കിടക്കുകയാണ്. തീരനിയന്ത്രണ മേഖലയിൽ പെടുന്നവയുമുണ്ട്. ഈ സ്ഥലങ്ങൾ വ്യവസായത്തിന് ഇപ്പോൾ അനുയോജ്യമാണോ എന്നാണു പഠിക്കുക– മന്ത്രി …

വ്യവസായ പാർക്ക്: ഏറ്റെടുക്കാത്ത ഭൂമിയെപ്പറ്റി പഠിക്കുമെന്ന് മന്ത്രി Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39600 രൂപയാണ്.  ഒരു …

ഇന്ന് സ്വർണവില ഉയർന്നു,വിപണി വില 39600 Read More

ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേരള മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ

കേരള സ്റ്റാർട്ടപ്പ് മിഷനിൽ (കെഎസ്‌യുഎം ) നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വഴിയൊരുങ്ങുന്നു. ടോക്കിയോയിൽ നടന്ന ഇന്നവേഷൻ ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുത്ത കെഎസ്‌യുഎമ്മിലെ 4 സ്റ്റാർട്ടപ്പുകളുടെ പ്രതിനിധികൾ ഇതു സംബന്ധിച്ച ധാരണയിലെത്തി. ജപ്പാൻ എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷനുമായി (ജെട്രോ) സഹകരിച്ചാണ് …

ജപ്പാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേരള മിഷനിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ Read More

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു 43,324 കോടി രൂപ

ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ വരുമാനം ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ 76% ഉയർന്ന് 43,324 കോടി രൂപയായതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-2023 സാമ്പത്തിക …

റെയില്‍വേയുടെ യാത്രക്കാരില്‍ നിന്നുള്ള വരുമാനം 76% ഉയർന്നു 43,324 കോടി രൂപ Read More

ഇന്ന് സ്വർണവില കുറഞ്ഞു,വിപണി വില 39440 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക് ശേഷമാണു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39440 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്ന് സ്വർണവില കുറഞ്ഞു,വിപണി വില 39440 രൂപ Read More