റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ

റബർ വില വീണ്ടും താഴോട്ടു പോകുന്നു. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ കിലോഗ്രാമിന് 184 രൂപയായി വില കുറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വർധിച്ച വരവാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. അഗർത്തല മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന് കിലോഗ്രാമിന് 173 …

റബർ വില ഇടിയുന്നു; പുതിയ ബില്ലുകൾ അപ്ലോഡ് ചെയ്യാനാകാതെ കർഷകർ Read More

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു

സ്വാശ്രയ നഴ്സിങ് കോളജുകളിലെ വാർഷിക ഫീസ് ഘടന ആരോഗ്യ വകുപ്പ് വിജ്ഞാപനം ചെയ്തു. പുതിയ ഉത്തരവ് പ്രകാരം 85 ശതമാനം സീറ്റുകളിലും ഏകീകൃത ഫീസാണ് ഈടാക്കുക. ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് വാർഷിക ഫീസ് 80,328 രൂപയും, …

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു Read More

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ്

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടി.ഇ.യു ചരക്കുനീക്കം പൂർത്തിയാക്കിയ തുറമുഖം എന്ന ചരിത്രനേട്ടവുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു വർഷം പിന്നിട്ടു. ഈ നേട്ടം തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി പോർട്സിനും കേരളത്തിനും ഒരുപോലെ വലിയ കരുത്തായി.ഒരു …

അദാനിക്കും കേരളത്തിനും കരുത്തായി വിഴിഞ്ഞം-ഒരു വർഷത്തിൽ ചരിത്ര റെക്കോർഡ് Read More

കൊച്ചി വിമാനത്താവളത്തിൽ സുരക്ഷയും സാങ്കേതികതയും ശക്തം;എയർ ഇന്ത്യ സാറ്റ്സ് എത്തി

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങളുടെ ചുമതല ഇനി എയർ ഇന്ത്യ സാറ്റ്സ് എയർപോർട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (AISATS). തിരുവനന്തപുരത്തിന് പിന്നാലെ കേരളത്തിൽ കൊച്ചിയിലും പ്രവർത്തനം വിപുലീകരിക്കുന്നതോടെ, രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലാണ് എയർ ഇന്ത്യ സാറ്റ്സ് സാന്നിധ്യമാക്കുന്നത്.ടാറ്റാ ഗ്രൂപ്പിന്റെ …

കൊച്ചി വിമാനത്താവളത്തിൽ സുരക്ഷയും സാങ്കേതികതയും ശക്തം;എയർ ഇന്ത്യ സാറ്റ്സ് എത്തി Read More

സ്വർണവും വെള്ളിയും കുതിച്ചുയരുന്നു: വിലയിൽ വലിയ ചാട്ടം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധനയുണ്ടായി. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി വില ഇടിഞ്ഞതിന് ശേഷം, ഇന്ന് സ്വർണം തിരിച്ചും കയറിയിരിക്കുകയാണ്. ഇന്ന് ഒരു പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,760 …

സ്വർണവും വെള്ളിയും കുതിച്ചുയരുന്നു: വിലയിൽ വലിയ ചാട്ടം Read More

നിങ്ങളുടെ ആധാറും പാനും സുരക്ഷിതമാണോ? ഇങ്ങനെ ഉറപ്പാക്കാം

ആധാർ, പാൻ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ ഏറെ പ്രധാനപ്പെട്ടവയാണ്. ബാങ്കിംഗ്, വായ്പ, കെവൈസി പ്രക്രിയകൾ എന്നിവയിൽ ഇവ ആവശ്യമായതിനാൽ ചിലപ്പോൾ ദുരുപയോഗത്തിന്റെ സാധ്യതയും ഉയരും. ഇത്തരം ദുരുപയോഗം സാമ്പത്തിക നഷ്ടങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിക്കാം. അതിനാൽ രേഖകൾ സുരക്ഷിതമാണോ എന്ന് നിരന്തരം …

നിങ്ങളുടെ ആധാറും പാനും സുരക്ഷിതമാണോ? ഇങ്ങനെ ഉറപ്പാക്കാം Read More

UIDAI പ്രഖ്യാപനം: ആധാർ മൊബൈൽ അപ്ഡേറ്റ് ഇനി വീട്ടിൽ തന്നെ

ആധാർ കാർഡുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ മാറ്റാൻ ഇനി ആധാർ സേവാ കേന്ദ്രങ്ങളിൽ നീണ്ട ക്യൂ നിൽക്കേണ്ട കാലം അവസാനിക്കുന്നു. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് തന്നെ മൊബൈൽ നമ്പർ പുതുക്കാനുള്ള സൗകര്യം ഉടൻ തന്നെ പുതുക്കിയ ആധാർ ആപ്പിലൂടെ …

UIDAI പ്രഖ്യാപനം: ആധാർ മൊബൈൽ അപ്ഡേറ്റ് ഇനി വീട്ടിൽ തന്നെ Read More

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. “സ്വാശ്രയ ഇന്ത്യ”യിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് സർക്കാർ പറയുന്നു. വാസ്തവത്തിൽ, ഈ മാറ്റം രാജ്യത്തിന്റെ …

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ Read More

പെരുമാറ്റച്ചട്ട ലംഘനം ആരോപണം: സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് വിലക്ക്

സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനാലാണ് വിലക്ക് നൽകിയത്. മാസം 1,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിക്കായി അപേക്ഷ …

പെരുമാറ്റച്ചട്ട ലംഘനം ആരോപണം: സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് വിലക്ക് Read More

ട്രായ് കർശന നടപടി: 21 ലക്ഷം വ്യാജ നമ്പറുകൾ ഔട്ട്- പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ

ദിവസേന ഉയരുന്ന സ്പാം കോളുകളും വ്യാജ സന്ദേശങ്ങളും ഡിജിറ്റൽ തട്ടിപ്പുകളും നിയന്ത്രിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) വലിയ നടപടിയുമായി മുന്നോട്ട് വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2.1 ദശലക്ഷം വ്യാജമോ ദുരുപയോഗം ചെയ്തതുമായ മൊബൈൽ നമ്പറുകൾ TRAI …

ട്രായ് കർശന നടപടി: 21 ലക്ഷം വ്യാജ നമ്പറുകൾ ഔട്ട്- പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ Read More