മുൻകാല പ്രാബല്യത്തോടെമാതാപിതാക്കൾക്ക് ജീവനാംശം ആവശ്യപ്പെടാം: ഹൈക്കോടതി
മക്കളിൽനിന്നു മാതാപിതാക്കൾക്കു മുൻകാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നൽകാൻ കോടതികൾക്കു നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി. മുൻകാല ജീവിതച്ചെലവു നൽകുന്ന കാര്യം നിയമത്തിൽ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരിൽ അതു നിഷേധിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മക്കളിൽനിന്നു മുൻകാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ടു …
മുൻകാല പ്രാബല്യത്തോടെമാതാപിതാക്കൾക്ക് ജീവനാംശം ആവശ്യപ്പെടാം: ഹൈക്കോടതി Read More