വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്നു.ഇനി നഷ്ടപരിഹാരം ഉടമകളില്‍നിന്ന്

വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്ന സാഹചര്യം വന്നാൽ, വാഹന ഉടമയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്ന കേസുകളിൽ അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കും. നിയമ നടപടികളിലേക്ക് പോകുന്ന കേസുകളിൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകും. ചെലവായ തുക കേസ് …

വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്നു.ഇനി നഷ്ടപരിഹാരം ഉടമകളില്‍നിന്ന് Read More

ജൂൺ 4 വരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ്

സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് ജൂൺ 4 വരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി. മേയ് 30 വരെയുള്ള സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു. മേയ് 26 ന് സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കമ്പനിക്ക് ഇതിനു കഴിഞ്ഞില്ല. യാത്രാതടസ്സം നേരിടുന്നവർക്ക് മുഴുവൻ തുകയും കമ്പനി റീഫണ്ട് …

ജൂൺ 4 വരെയുള്ള വിമാനസർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് Read More

വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുo വാണിജ്യ സമൂഹം

കണ്ടെയ്നർ കൈകാര്യത്തിൽ വല്ലാർപാടം രാജ്യാന്തര ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ തിരിച്ചടി നേരിടുന്നതിനിടെ, വിമർശനവുമായി വാണിജ്യ സമൂഹം. വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും വിവിധ ഏജൻസികൾ വരുത്തുന്ന കാലതാമസം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുമാണ് ആക്ഷേപം. ഇവയെല്ലാം ടെർമിനലിനെ അനാകർഷകമാക്കുമെന്നാണു വാണിജ്യ സമൂഹം മുന്നോട്ടുവയ്ക്കുന്ന ആശങ്ക. …

വല്ലാർപാടം വഴിയുള്ള കണ്ടെയ്നർ നീക്കത്തിനു ചെലവേറിയെന്നും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നുo വാണിജ്യ സമൂഹം Read More

തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് ഹാന്റിലിങിന് ഇനി കെഎസ്ആർടിസിയും

വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിലിങിന് കെഎസ്ആർടിസി ബസും. വിമാനത്തിൽ നിന്നും ഇറങ്ങുന്ന യാത്രക്കാരെ വിമാനത്താവളത്തിലേക്ക് എത്തിക്കാനും വിമാനത്താവളത്തിൽ നിന്ന് വിമാനത്തിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുമാണ് കെഎസ്ആർടിസി ബസ് ഉപയോഗിക്കുക. ഇതിനായി എയർപോർട് അധികൃതർക്ക് കെഎസ്ആർടിസിയുടെ ഒരു ലോ ഫ്ലോർ ബസ് വാടകക്ക് നൽകി. 

തിരുവനന്തപുരം എയർപോർട്ടിൽ ഗ്രൗണ്ട് ഹാന്റിലിങിന് ഇനി കെഎസ്ആർടിസിയും Read More

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ വരുമാനം നേടിയതായി മന്ത്രി വീണാ ജോര്‍ജ്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധിക വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള …

ഭക്ഷ്യ സുരക്ഷാ വകുപ്പ് 2022-23 കാലയളവില്‍ 28.94 കോടി രൂപയുടെ വരുമാനം നേടിയതായി മന്ത്രി വീണാ ജോര്‍ജ്. Read More

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണo ; കെഎഫ്സി 166 കോടി കൈമാറി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വാഗ്ദാനം ചെയ്തിരുന്ന 409 കോടി രൂപയുടെ വായ്പയിൽ 166 കോടി രൂപ കൂടി തുറമുഖ കമ്പനി (വിസിൽ)ക്കു കൈമാറി. ഇതോടെ 266 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ  വായ്പയായി ലഭിച്ചു. 143 …

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണo ; കെഎഫ്സി 166 കോടി കൈമാറി Read More

സെർവർ തകരാർ മൂലം റേഷൻ ലഭിച്ചില്ലെങ്കിൽ ഫുഡ് അലവൻസ് നൽകാൻ ഭക്ഷ്യ കമ്മിഷൻ ഉത്തരവിട്ടു

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ സെർവർ തകരാർ രൂക്ഷമായ ഏപ്രിൽ മാസത്തിൽ 2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾ റേഷൻ വാങ്ങിയില്ല. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട ഈ കാർഡ് ഉടമകൾക്ക്, ഇ പോസ് സെർവർ തകരാർ മൂലം …

സെർവർ തകരാർ മൂലം റേഷൻ ലഭിച്ചില്ലെങ്കിൽ ഫുഡ് അലവൻസ് നൽകാൻ ഭക്ഷ്യ കമ്മിഷൻ ഉത്തരവിട്ടു Read More

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു. 171.50 രൂപ കുറഞ്ഞതോടെ കൊച്ചിയിൽ വില 1863 രൂപയായി. കഴിഞ്ഞ രണ്ടുമാസമായി രണ്ടായിരത്തിനു മുകളിലുണ്ടായിരുന്ന വില കുറഞ്ഞത് വാണിജ്യ മേഖലയ്ക്ക് ചെറിയ ആശ്വാസമാകും.  മാർച്ചിൽ ഒറ്റയടിക്ക് 351 രൂപ വർധിപ്പിച്ച ശേഷം കഴിഞ്ഞ രണ്ടു …

വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു Read More

വിദേശ ഫണ്ട് സ്വീകരണം സംബന്ധിച്ച പരാതിയിൽ ബൈജൂസ് കമ്പനിക്കെതിരെ ഇഡി അന്വേഷണം .

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന …

വിദേശ ഫണ്ട് സ്വീകരണം സംബന്ധിച്ച പരാതിയിൽ ബൈജൂസ് കമ്പനിക്കെതിരെ ഇഡി അന്വേഷണം . Read More

വന്ദേഭാരത് ട്രെയിനിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും.

വന്ദേഭാരത് ട്രെയിനിൽ വൈകാതെ വിമാനത്തിലെ മാതൃകയിൽ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ഡൽഹി–ഝാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്പ്രസിൽ ട്രെയിൻ ഹോസ്റ്റസുണ്ട്. തിരുവനന്തപുരം–കാസർകോട് …

വന്ദേഭാരത് ട്രെയിനിൽ വൈകാതെ ട്രെയിൻ ഹോസ്റ്റസിനെ നിയമിക്കും. Read More