പുതിയ തൊഴിലുറപ്പ് നിയമം: കേരളത്തിൽ തൊഴിലും തൊഴിൽദിനങ്ങളും കുറയും

തൊഴിലുറപ്പ് പദ്ധതിയെ പിഎംശ്രീ മാതൃകയിലേക്കു മാറ്റുന്ന കേന്ദ്രസർക്കാരിന്റെ പുതിയ നിയമം നടപ്പായാൽ കേരളത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ശക്തമാകുന്നു. നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തിലധികം ആളുകളിൽ വലിയൊരു വിഭാഗം പുറത്താകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിയമത്തിൽ തൊഴിൽദിനങ്ങൾ 125 ആയി …

പുതിയ തൊഴിലുറപ്പ് നിയമം: കേരളത്തിൽ തൊഴിലും തൊഴിൽദിനങ്ങളും കുറയും Read More

പൂർണ്ണമായും എഥനോൾ ഇന്ധനമാക്കിയുള്ള വാഹനങ്ങൾ പുറത്തിറക്കാൻ സമയമായെന്ന് വാഹന നിർമ്മാതാക്കളും കർഷകരും

നിലവില് 20 ശതമാനം എഥനോള് കലര്ത്തിയ ഇ20 പെട്രോളാണ് ലഭ്യമാക്കുന്നത്. ഭാവിയില് അത് ഇ30, ഇ40 എന്നിങ്ങനെ ഉയര്ത്തിക്കൊണ്ടുവരാതെ ഒറ്റയടിക്ക് 100 ശതമാനം എഥനോളുള്ള ഇന്ധനം ലഭ്യമാക്കുകയാണ് വേണ്ടതെന്നാണ് ടൊയോട്ട കിര്ലോസ്കര് തലവന് വിക്രം ഗുലാട്ടി പ്രതികരിച്ചത്. നേരത്തെ നിശ്ചയിച്ചതിനേക്കാളും അഞ്ച് …

പൂർണ്ണമായും എഥനോൾ ഇന്ധനമാക്കിയുള്ള വാഹനങ്ങൾ പുറത്തിറക്കാൻ സമയമായെന്ന് വാഹന നിർമ്മാതാക്കളും കർഷകരും Read More

നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം: തുടർച്ചയായ 11-ാം മാസവും കേരളം മുന്നിൽ

ഇന്ത്യയിൽ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിൽ തുടർച്ചയായ 11-ാം മാസവും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. നവംബറിൽ 8.27 ശതമാനം പണപ്പെരുപ്പത്തോടെയാണ് കേരളം ഈ അനഭിമത സ്ഥാനത്ത് വീണ്ടും മുന്നിലെത്തിയത്. രണ്ടാമതുള്ള സംസ്ഥാനത്തെക്കാൾ പോലും വലിയ അന്തരമാണ് കേരളത്തിനുള്ളത്. 2.64 ശതമാനം മാത്രം …

നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം: തുടർച്ചയായ 11-ാം മാസവും കേരളം മുന്നിൽ Read More

സിൽവർലൈൻ അനിശ്ചിതത്വം: ഇൻഫോ പാർക്കിലെ 44 ഏക്കർ ഐടി ഭൂമി കൈമാറാതെ സർക്കാർ

സിൽവർലൈൻ പദ്ധതിയിലേക്കുള്ള ശ്രമങ്ങൾ ഏതാണ്ട് അവസാനിപ്പിച്ചിട്ടും, കൊച്ചി ഇൻഫോ പാർക്കിൽ ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത 44 ഏക്കർ ഭൂമി ഐടി പദ്ധതികൾക്കായി വിട്ടുനൽകാൻ സർക്കാർ തയ്യാറായില്ല. ഇതിന്റെ ഭാഗമായി 2016ൽ പാട്ടത്തിന് ഭൂമി അനുവദിച്ചിരുന്ന ഒരു കോ-ഡവലപ്പർക്ക് പകരം മറ്റൊരു സ്ഥലത്ത് …

സിൽവർലൈൻ അനിശ്ചിതത്വം: ഇൻഫോ പാർക്കിലെ 44 ഏക്കർ ഐടി ഭൂമി കൈമാറാതെ സർക്കാർ Read More

ഹോട്ടലുകളിൽ ആധാർ പകർപ്പ് നിരോധനം; പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ;

ഹോട്ടലുകളിലും പരിപാടികളിലും തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി ശേഖരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമം തയ്യാറാക്കുന്നു. ആധാർ പകർപ്പ് കൈവശം വെക്കുന്നത് നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന യുഐഡിഎഐയുടെ നിർദേശമാണ് നടപടിക്ക് ആധാരം.ഇനി മുതൽ ആധാർ വെരിഫിക്കേഷൻ ചെയ്യുന്ന …

ഹോട്ടലുകളിൽ ആധാർ പകർപ്പ് നിരോധനം; പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ; Read More

കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു: കേന്ദ്ര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ

കേരളത്തിൽ 765 സ്കൂളുകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അനധികൃത സ്കൂളുകളെതിരെ ഒരു മാസത്തിനുള്ളിൽ നടപടി എടുക്കുമെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തിന് ഒരു വർഷം പിന്നിടുന്ന ഇടയിലാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. …

കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു: കേന്ദ്ര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ Read More

പിഎം കിസാൻ: അനർഹർ വാങ്ങിയ ആനുകൂല്യം തിരിച്ചുപിടിച്ചു; കേരളത്തിൽ 7,700 കുടുംബങ്ങൾ

കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതിയിൽ അനർഹർ കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്ര സർക്കാർ തിരിച്ചുപിടിച്ചതായി റിപ്പോർട്ട്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ തന്നെ അനധികൃതമായി …

പിഎം കിസാൻ: അനർഹർ വാങ്ങിയ ആനുകൂല്യം തിരിച്ചുപിടിച്ചു; കേരളത്തിൽ 7,700 കുടുംബങ്ങൾ Read More

‘ടെറബോക്സ്’ വഴി അശ്ലീല വ്യാപാരം; ടെലിഗ്രാമിലെ പുതിയ സൈബർമാഫിയ തന്ത്രം

മൊബൈലിലെ അശ്ലീല വാട്സ്ആപ്പ്–ടെലിഗ്രാം ഗ്രൂപ്പുകൾക്കെതിരെ നടപടികൾ കടുപ്പിച്ചതോടെ സൈബർമാഫിയ പുതിയ വഴി കണ്ടെത്തിയതായി റിപ്പോർട്ട്. നേരിട്ട് വീഡിയോ അപ്ലോഡ് ചെയ്യാതെ, ‘ടെറബോക്സ്’ പോലുള്ള ക്ലൗഡ് സ്റ്റോറേജ് ആപ്പുകളുടെ ലിങ്കുകൾ മാത്രം പങ്കുവയ്ക്കുന്ന തന്ത്രമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ …

‘ടെറബോക്സ്’ വഴി അശ്ലീല വ്യാപാരം; ടെലിഗ്രാമിലെ പുതിയ സൈബർമാഫിയ തന്ത്രം Read More

സഞ്ചാർ സാഥി പിൻവലിച്ചു; വിവാദമായി ‘സിം ബൈൻഡിങ്’

വിവാദമായ ‘സഞ്ചാർ സാഥി’ ആപ്പ് സ്മാർട്ട്ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഇന്ത്യയിൽ മൊബൈൽ ഫോണുകൾ വിൽക്കാവൂ എന്ന കമ്പനി നിർദേശം കേന്ദ്ര സർക്കാർ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. എന്നാൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് (DoT) ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ …

സഞ്ചാർ സാഥി പിൻവലിച്ചു; വിവാദമായി ‘സിം ബൈൻഡിങ്’ Read More

ഒരു വർഷത്തിനകം ടോൾ പ്ലാസകൾ ഒഴിവാക്കും: നിതിൻ ഗഡ്കരി;

ദേശീയപാതകളിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിനായി ടോൾ ശേഖരണ സംവിധാനം ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. രാജ്യത്ത് പത്തിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ സംവിധാനമാണ് ഇനി എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. …

ഒരു വർഷത്തിനകം ടോൾ പ്ലാസകൾ ഒഴിവാക്കും: നിതിൻ ഗഡ്കരി; Read More