വന്ദേഭാരത് സ്ലീപ്പർ: ആർഎസി ഇല്ല, ടിക്കറ്റ് വില ഉയരും
കേരളം ഉൾപ്പെടെ വിവിധ റൂട്ടുകളിൽ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി (റിസർവേഷൻ എഗെയിൻസ്റ്റ് ക്യാൻസലേഷൻ) സൗകര്യം ഉണ്ടായിരിക്കില്ല. ആർഎസിയിലൂടെയോ വെയിറ്റിങ് ലിസ്റ്റിലൂടെയോ യാത്ര അനുവദിക്കുന്ന പതിവ് സംവിധാനങ്ങൾ ഈ ട്രെയിനിൽ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. …
വന്ദേഭാരത് സ്ലീപ്പർ: ആർഎസി ഇല്ല, ടിക്കറ്റ് വില ഉയരും Read More