1000 കടന്നു ‘കൊക്കോ’ വില

കൊക്കോ വില ഇന്നലെ 1000 കടന്നു. തിങ്കളാഴ്ച വൈകിട്ട് കിലോഗ്രാമിന് 990 രൂപയ്ക്കു വരെ കച്ചവടം നടന്നിരുന്നു. മികച്ച രീതിയിൽ സംസ്കരിച്ചു വിപണിയിലെത്തിക്കുന്ന പരിപ്പിന് ഇതിലും 30 രൂപ കൂടുതൽ കിട്ടുന്നുണ്ടെന്നു കർഷകർ പറയുന്നു. കർഷകരിൽ നിന്നും കിലോഗ്രാമിന് 1000 രൂപ …

1000 കടന്നു ‘കൊക്കോ’ വില Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ,

സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് 3,200 രൂപ വീതം വിതരണം ചെയ്യുന്നത്. രണ്ട് മാസം പെൻഷൻ കൂടി വിതരണം ചെയ്താലും ഇനിയും നാല് മാസത്തെ പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ …

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നാളെ മുതൽ, Read More

സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി.

2023-24 സാമ്പത്തിക വർഷത്തിൽ, സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ്, ലോക്കൽ ട്രെയിൻ സർവീസുകളിൽ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് 300 കോടി നേടിയത്.ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉൾപ്പെട്ട കേസുകളുടെ എണ്ണം 8.38 …

സെൻട്രൽ റെയിൽവേ പിഴഇനത്തിൽ 300 കോടി വരുമാനം നേടി. Read More

കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ

എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ്‌ 4 വിമാനത്താവളങ്ങളിൽ നിന്നു കൂടുതൽ ആഭ്യന്തര- വിദേശ സർവീസുകൾ. കൊച്ചിയിൽ നിന്ന് ആഴ്‌ച തോറുമുള്ള സർവീസുകളുടെ എണ്ണം 93 ൽ നിന്ന്‌ 104 ആയി മാറും. …

കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ Read More

കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകളുമായി തായ് എയർവേയ്സ്

തായ് എയർവേയ്സിന്റെ കൊച്ചിയിൽ നിന്നുള്ള പ്രീമിയം വിമാന സർവീസുകൾക്ക് തുടക്കം. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ നിന്നാണ് തായ് എയർവേയ്സിന്റെ സർവീസ്. ബാങ്കോക്കിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40ന് പുറപ്പെടുന്ന വിമാനം രാത്രി 12.25ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് …

കൊച്ചിയിൽ നിന്ന് പ്രീമിയം വിമാന സർവീസുകളുമായി തായ് എയർവേയ്സ് Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് (19 കി.ഗ്രാം) 31.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയിൽ വില 1775 രൂപയായി. കഴിഞ്ഞ മാസം 25 രൂപയും ഫെബ്രുവരിയിൽ 15.50 രൂപയുമായി രണ്ടു മാസത്തിനിടെ 40.50 രൂപ വർധിപ്പിച്ച ശേഷമാണ് ഈ മാസം നിരക്കു കുറച്ചത്. …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു Read More

കേരള – ഗൾഫ് യാത്രക്കപ്പൽ യാഥാർഥ്യമാക്കാൻ കേരള മാരിടൈം ബോർഡ്.

കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച …

കേരള – ഗൾഫ് യാത്രക്കപ്പൽ യാഥാർഥ്യമാക്കാൻ കേരള മാരിടൈം ബോർഡ്. Read More

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് നിയമവിരുദ്ധമെന്ന് കോടതി

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എതിർ കക്ഷിയുടെ ബില്ലുകളിൽ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും …

‘വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല’ എന്ന ബോർഡ് നിയമവിരുദ്ധമെന്ന് കോടതി Read More

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു. സംസ്ഥാനത്ത് കുരുമുളക് അൺഗാർബിൾഡിന് വില 50,000 രൂപയായിരുന്നത് ഇന്ന് 100 രൂപ കുറഞ്ഞ് 49900 രൂപയായി. കുരുമുളക് ഗാർബിൾഡിന് 52000 രൂപയായിരുന്നത് 100 രൂപ കുറഞ്ഞ് 51900രൂപയായി. അതേസമയം റബർ വില മാറ്റമില്ലാതെ തുടരുന്നു. മറ്റ് …

സംസ്ഥാനത്ത് കുരുമുളകിന് വില കുറഞ്ഞു Read More

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും

അവധിക്കാല യാത്രക്കാരുടെ എണ്ണത്തിലെ വർധന പരിഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും . 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്‌-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 259 …

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കും Read More