സ്ത്രീകളുടെ മാരകരോഗങ്ങൾക്കിനി പരിരക്ഷയുമായി ഐസിഐസിഐ പ്രുവിഷ്
വനിതകള്‍ക്ക് ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായിപരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ്ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി വികസിപ്പിച്ചത്. സ്തന,സെര്‍വിക്കല്‍,ഗര്‍ഭാശയ അര്‍ബുദങ്ങള്‍,ഹൃദ്രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ നിര്‍ണയിക്കപ്പെട്ടാല്‍ …
സ്ത്രീകളുടെ മാരകരോഗങ്ങൾക്കിനി പരിരക്ഷയുമായി ഐസിഐസിഐ പ്രുവിഷ് Read More