ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാനത്ത് 30000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്

കേരളത്തിൽ വരും വർഷങ്ങളിൽ 30000 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്തോട് അനുബന്ധിച്ച് വിഴിഞ്ഞത്ത് 20000 കോടിയുടെ അധിക നിക്ഷേപം കൂടി കരൺ അദാനിയാണ് വാഗ്‌ദാനം ചെയ്തത്. …

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ സംസ്ഥാനത്ത് 30000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് Read More

കർണാടകയിൽ വോൾവോയുടെ പുതിയ പ്ലാന്റ്; 2,000 തൊഴിലവസരം

സ്വീഡിഷ് കമ്പനി വോൾവോ 1400 കോടി രൂപ നിക്ഷേപത്തിൽ ഹൊസ്കോട്ടയിൽ നാലാമത്തെ വാഹന നിർമാണ പ്ലാന്റ് തുടങ്ങുന്നു. 20,000 ബസുകളും ട്രക്കുകളും നിർമിക്കാൻ ശേഷിയുള്ള പ്ലാന്റിൽ 2000 പേർക്ക് നേരിട്ട് ജോലി ലഭിക്കും. ഹൊസ്കോട്ടയിൽ 25 വർഷം മുൻപാണ് ആദ്യത്തെ പ്ലാന്റ് …

കർണാടകയിൽ വോൾവോയുടെ പുതിയ പ്ലാന്റ്; 2,000 തൊഴിലവസരം Read More

സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും ബിഐഎസ് ഗുണനിലവാര മുദ്ര നിർബന്ധമാക്കി

സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും ബിഐഎസ് ഗുണനിലവാര മുദ്ര നിർബന്ധമാക്കി കേന്ദ്രസർക്കാർ. നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് നടപടി ഓഗസ്റ്റ് 1 ന് ഉത്തരവ് പ്രാബല്യത്തിൽ വരും. ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് …

സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾക്കും ട്യൂബുകൾക്കും ബിഐഎസ് ഗുണനിലവാര മുദ്ര നിർബന്ധമാക്കി Read More

ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ കരാർ ഈ വർഷം;5,000 കോടി ഡോളർ നിക്ഷേപം,10 ലക്ഷം തൊഴിൽ എന്ന് കേന്ദ്രം

ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര,സാമ്പത്തിക പങ്കാളിത്ത കരാർ ഇക്കൊല്ലം തന്നെ നടപ്പാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇഎഫ്ടിഎ ഫെസിലിറ്റേഷൻ ഡെസ്ക്കും ഡൽഹിയിൽ ആരംഭിച്ചു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‍ലൻഡ്, ലിക്‌റ്റൻസ്‌റ്റെൻ എന്നിവയാണ് …

ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ കരാർ ഈ വർഷം;5,000 കോടി ഡോളർ നിക്ഷേപം,10 ലക്ഷം തൊഴിൽ എന്ന് കേന്ദ്രം Read More

സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും-ധനമന്ത്രി

വിഴിഞ്ഞതിനായി പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്ന് ധനമന്ത്രി. സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും. ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം -പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതി (വികെപിജിടി) നടപ്പാക്കും. എൻ …

സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും-ധനമന്ത്രി Read More

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി കവര്‍ 5 കോടി രൂപയില്‍ നിന്നും 10 കോടി രൂപയായി ഇരട്ടിയാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ …

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രബജറ്റ്. Read More

കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി

കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി പദ്ധതി തയാറാക്കി. 50 കോടിയിലേറെ മുതൽമുടക്കുള്ള വൻകിട പദ്ധതികൾക്കാണ് പലിശ സബ്സിഡിയോടെ വായ്പ. ദേശീയ, രാജ്യാന്തര കൺവൻഷനുകൾ നടത്താൻ കഴിയും വിധം വിവിധ കേന്ദ്രങ്ങളിൽ ബൃഹത്തായ …

കൺവൻഷൻ സെന്റർ, ഹോട്ടൽ പദ്ധതികൾക്ക് വായ്പ നൽകാൻ കെഎഫ്സി Read More

കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് !

കളമശേരിയിൽ മുൻപ്എച്ച്എംടിയുടെ കൈവശം ഉണ്ടായിരുന്ന 70 ഏക്കറിൽ അദാനി ഗ്രൂപ്പ് ലോജിസ്റ്റിക് പാർക്ക് നിർമിക്കുന്നു. ആദ്യ ഘട്ടത്തിൽ 450 കോടി മുതൽമുടക്കി 11.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. ആദ്യ കെട്ടിടത്തിന്റെ 2 ലക്ഷം ചതുരശ്രയടി നിർമ്മാണത്തിനു തുടക്കമായി. കെട്ടിടം …

കളമശേരിയിൽ 450 കോടി മുടക്കി അദാനി ലോജിസ്റ്റിക് പാർക്ക് ! Read More

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ടോപ്10ൽ കൊച്ചി

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. മൊത്തം 34 ഇടപാടുകളിലൂടെ 27 മില്യൻ ഡോളറിന്റെ നിക്ഷേപ സമാഹരണമാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ നടത്തിയത്. നിക്ഷേപത്തിൽ 10-ാം സ്ഥാനവും ഇടപാടുകളുടെ എണ്ണത്തിൽ ചണ്ഡീഗഢ്, വഡോദര എന്നിവയെ പിന്നിലാക്കി …

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ടോപ്10ൽ കൊച്ചി Read More

അദാനി പോർട്സിൽ നിന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന് 450 കോടിയുടെ ഓർഡർ

ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോർട്സിൽ നിന്ന് 450 കോടി രൂപയുടെ പുത്തൻ ഓർഡർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സമ്പൂർണ ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡ്. അത്യാധുനിക സൗകര്യങ്ങളുള്ള എട്ട് ഹാർബർ ടഗ്ഗുകൾ നിർമിക്കാനുള്ള ഓർഡറാണ് കൊച്ചി …

അദാനി പോർട്സിൽ നിന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന് 450 കോടിയുടെ ഓർഡർ Read More