അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു

5 ജി സേവനം നൽകാനായി അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു. 2022ലെ സ്പെക്ട്രം ലേലത്തിനാണ് 212 കോടി രൂപയുടെ സ്പെക്ട്രം അദാനി ഗ്രൂപ്പ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള അദാനി ഡേറ്റ നെറ്റ്‌വർക്സാണ് ഭാരതി എയർടെലിന്റെ …

അദാനി ഗ്രൂപ്പ് വാങ്ങിയ ടെലികോം സ്പെക്ട്രം എയർടെൽ ഏറ്റെടുത്തു Read More

ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം.

സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. ചെമ്മീൻ സംസ്കരണ കേന്ദ്രങ്ങൾ ഏതു നിമിഷവും പൂട്ടേണ്ടി വരുമെന്ന സ്ഥിതി. പാടങ്ങളിൽ കൃഷി ചെയ്ത ചെമ്മീൻ കയറ്റുമതിക്കാർ വാങ്ങുന്നതും നിർത്തിയതോടെ കർഷകരും പ്രതിസന്ധിയിൽ. നിലവിൽ കപ്പൽ കയറിയ ചരക്ക് അവിടെ എത്തുമ്പോൾ ഇറക്കുമതിക്കാർ …

ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം. Read More

ദുബായിൽ ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്:പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കും

ദുബായിയിൽ പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കുന്നതിനായി ദുബായ് ഔഖാഫുമായി ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഷോപ്പിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ ദുബായിൽ കമ്യൂണിറ്റി പദ്ധതികൾ ഔഖാഫുമായി ചേർന്ന് ലുലു ഗ്രൂപ്പ് സജ്ജമാക്കും. ആദ്യ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ …

ദുബായിൽ ധാരണാപത്രം ഒപ്പുവച്ച് ലുലു ഗ്രൂപ്പ്:പുത്തൻ ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് സ്റ്റോറുകളും തുറക്കും Read More

രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നേടി വെസ്റ്റ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപറേഷൻ

രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളുടെ പ്രവർത്തന മികവ് കണ്ടെത്താൻ കേന്ദ്ര സർക്കാരിനു കീഴിലുള്ള സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ഏർപ്പെടുത്തിയ റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നേടി ബംഗാൾ സർക്കാരിനു കീഴിലെ വെസ്റ്റ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപറേഷൻ (ഡബ്ല്യുബിപിഡിസിഎൽ). കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ എൻടിപിസി, …

രാജ്യത്തെ തെർമൽ പവർ പ്ലാന്റുകളുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനം നേടി വെസ്റ്റ് ബംഗാൾ പവർ ഡെവലപ്മെന്റ് കോർപറേഷൻ Read More

കേരളത്തിൽ ഏറ്റവും രുചികരമായ കരിമീൻ കിട്ടുന്നതു കൊല്ലം ജില്ലയിൽ:‘കരിമീൻ ക്ലസ്റ്റർ’ ആയി ഉൾപ്പെടുത്തി കേന്ദ്രം

കൊല്ലത്തെയും കോട്ടയത്തെയും കരിമീനിനു കേന്ദ്രസർക്കാരിന്റെ കൈത്താങ്ങ്. ഈ ജില്ലകളിൽ കരിമീനിന്റെ ഉൽപാദനം, സംരക്ഷണം, തൊഴിൽ വരുമാന പദ്ധതികൾക്കു കേന്ദ്ര സഹായം ലഭിക്കും. കേന്ദ്ര മന്ത്രാലയം വിജ്ഞാപനം ചെയ്ത ഫിഷറീസ് ക്ലസ്റ്റർ ഡവലപ്മെന്റ് പദ്ധതിയിൽ ‘കരിമീൻ ക്ലസ്റ്റർ’ ആയി കൊല്ലം ജില്ലയെ ഉൾപ്പെടുത്തി. …

കേരളത്തിൽ ഏറ്റവും രുചികരമായ കരിമീൻ കിട്ടുന്നതു കൊല്ലം ജില്ലയിൽ:‘കരിമീൻ ക്ലസ്റ്റർ’ ആയി ഉൾപ്പെടുത്തി കേന്ദ്രം Read More

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’.

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി തദ്ദേശീയമായ വെബ് ബ്രൗസർ വികസപ്പിക്കുന്നതിനായി കേന്ദ്രം നടത്തിയ വെബ് ബ്രൗസർ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയാണ് സോഹോ കോർപ് ഈ നേട്ടം കൈവരിച്ചത്. …

ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’. Read More

എയർടെലിനു പിന്നാലെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോയും

ലോകമെങ്ങും ഉപഗ്രഹങ്ങൾ വഴി നേരിട്ട് ബ്രോ‍ഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനായി ഇലോൺ മസ്ക് ഒരുക്കിയ സംവിധാനമാണ് സ്റ്റാർലിങ്ക്. ആയിരക്കണക്കിന് ചെറുഉപഗ്രങ്ങളാണ് ഇതിനായി വിന്യസിക്കുന്നത്. നിലവിൽ ഏഴായിരത്തിലേറെ ഉപഗ്രഹങ്ങൾ വിന്യസിച്ചുകഴിഞ്ഞു. ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന …

എയർടെലിനു പിന്നാലെ സ്റ്റാർലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജിയോയും Read More

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക്

ആപ്പിൾ എയർപോഡുകൾ അടുത്തമാസം മുതൽ ഇന്ത്യയിൽ നിർമിക്കും. ഹൈദരാബാദിലെ ഫോക്സ്കോൺ പ്ലാന്റിൽ ഏപ്രിൽ മുതൽ എയർപോഡ് നിർമാണം ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതി. ഐഫോണിനുശേഷം ഇന്ത്യയിൽ നിർമിക്കുന്ന ആപ്പിളിന്റെ രണ്ടാമത്തെ ഉൽപന്നമാണ് എയർപോഡ്. ഹൈദരാബാദിൽ നിർമിക്കുന്ന എയർപാഡുകൾ പൂർണമായി കയറ്റുമതി ചെയ്യാനാണെന്നാണു സൂചന. …

എയർപോഡ് നിർമാണവുമായി ആപ്പിൾ ഇന്ത്യയിലേക്ക് Read More

പുതിയ ടെലികോം എഐ പ്ലാറ്റ്‌ഫോം; ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ ‘ഒന്നിക്കും’;

അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്ലാറ്റ്‌ഫോമിലൂടെ ടെലികോം പ്രവര്‍ത്തനങ്ങളെ ആകെ മാറ്റിമറിക്കുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ജിയോ പ്ലാറ്റ്‌ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ ടെക് രംഗത്തെ ആഗോള വമ്പന്മാര്‍. ബാർസിലോനയില്‍ നടക്കുന്ന 2025 വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് ഓപ്പണ്‍ ടെലികോം എഐ …

പുതിയ ടെലികോം എഐ പ്ലാറ്റ്‌ഫോം; ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ ‘ഒന്നിക്കും’; Read More

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം.

രാജ്യത്തു കഴിഞ്ഞമാസം ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. ദക്ഷിണ, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണു നേട്ടമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 40 കപ്പലുകളിൽനിന്നായി 78833 ടിഇയു ചരക്കാണു വിഴിഞ്ഞം തുറമുഖത്തു …

ഏറ്റവുമധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത തുറമുഖങ്ങളിൽ മുന്നിലെത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം. Read More