കേരളത്തിൽ നിക്ഷേപത്തിനു താല്പര്യമറിയിച്ച് ബ്ലാക്ക്സ്റ്റോൺ
കേരളത്തിലെ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ താൽപര്യമുണ്ടെന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് ആയ ബ്ലാക്ക് സ്റ്റോണിൻ്റെ സീനിയർ മാനേജിങ് ഡയറക്ടർ മുകേഷ് മേത്ത. ഐബിഎസ് സോഫ്റ്റ്‌വെയറിൻ്റെ രജത ജൂബിലി ആഘോഷ ചടങ്ങിനിടെ വേദിയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് …
കേരളത്തിൽ നിക്ഷേപത്തിനു താല്പര്യമറിയിച്ച് ബ്ലാക്ക്സ്റ്റോൺ Read More