ഓൺലൈൻ ഗെയിമിംഗ് നിയമം വ്യവസായത്തെ തളർത്തും? വ്യവസായ മേഖലയില്‍ വന്‍ ആശങ്ക
ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി പാസാക്കിയ പുതിയ നിയമം വ്യവസായ രംഗത്ത് വലിയ ആശങ്കകൾ ഉണർത്തിയിരിക്കുകയാണ്. നിയമം നടപ്പിലായതോടെ രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയ്ക്ക് ഇത് “മരണമണി” ആവുമെന്ന് വ്യവസായ സംഘടനകൾ കർശനമായി വിമർശിക്കുന്നു.ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (AIGF), ഇ-ഗെയിമിംഗ് …
ഓൺലൈൻ ഗെയിമിംഗ് നിയമം വ്യവസായത്തെ തളർത്തും? വ്യവസായ മേഖലയില്‍ വന്‍ ആശങ്ക Read More