ലാപ്ടോപ് ഇറക്കുമതി:-ഒരു വർഷത്തേക്കു നിയന്ത്രണമുണ്ടാകില്ല

വിദേശത്തുനിന്നുള്ള ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ, ടാബ്‍ലെറ്റ് അടക്കമുള്ളവ ഇറക്കുമതി ചെയ്യുന്നതിന് ഒരു വർഷത്തേക്കു നിയന്ത്രണമുണ്ടാകില്ല. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. ലാപ്ടോപ് കമ്പനികളുടെ പ്രതിനിധികളുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓഗസ്റ്റിൽ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം …

ലാപ്ടോപ് ഇറക്കുമതി:-ഒരു വർഷത്തേക്കു നിയന്ത്രണമുണ്ടാകില്ല Read More

രാജ്യാന്തര സർവീസ് ആരംഭിക്കാൻ ആകാശ എയറിനു അനുമതി

പ്രതിസന്ധിയിലായ ആകാശ എയറിനു രാജ്യാന്തര സർവീസിന് അനുമതി. വർഷാവസാനത്തോടെ രാജ്യാന്തര സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ച ആകാശ, കൂടുതൽ വിമാനങ്ങൾ വാങ്ങാനുള്ള നീക്കം ആരംഭിച്ചുവെന്നാണു വിവരം. അതേസമയം, കഴിഞ്ഞ 3 മാസത്തിനിടെ നോട്ടിസ് കാലാവധി പൂർത്തിയാക്കാതെ 43 പൈലറ്റുമാർ രാജിവച്ചതിനെത്തുടർന്നു കടുത്ത …

രാജ്യാന്തര സർവീസ് ആരംഭിക്കാൻ ആകാശ എയറിനു അനുമതി Read More

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഒരു ഇന്ത്യൻ ആഡംബര ഹോട്ടൽ

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്‌റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിലായി 35 വ്യത്യസ്ത …

ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ഒരു ഇന്ത്യൻ ആഡംബര ഹോട്ടൽ Read More

കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടിബിപിസിഎൽ സിബിജി പ്ലാന്റ്!

ബ്രഹ്മപുരത്തു നിർമിക്കുന്ന മാലിന്യത്തിൽ നിന്നു കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) അടുത്ത മാസം ഒന്നിന് സംസ്ഥാന സർക്കാരിനു സമർപ്പിക്കും. കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടി സമാനമായ …

കൊച്ചിക്കു പുറമേ സംസ്ഥാനത്തെ 2 നഗരങ്ങളിൽ കൂടിബിപിസിഎൽ സിബിജി പ്ലാന്റ്! Read More

5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ 8 മെട്രോ നഗരങ്ങളിൽ

റിലയൻസ് ജിയോയുടെ 5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ രാജ്യത്തെ 8 മെട്രോ നഗരങ്ങളിൽ അവതരിപ്പിച്ചു. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, പുണെ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ജിയോ എയർ ഫൈബറെത്തിയത്.

5ജി ഹോം ബ്രോഡ്ബാൻഡ് സർവീസായ ജിയോഎയർ ഫൈബർ 8 മെട്രോ നഗരങ്ങളിൽ Read More

‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന്

ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല ഈ വർഷം 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങിയേക്കും. കഴിഞ്ഞ വർഷം 100 കോടി ഡോളറിന്റെ ഓട്ടോ–അനുബന്ധ ഘടകങ്ങൾ ഇന്ത്യയിൽ നിന്നു വാങ്ങി. കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് …

‘ടെസ്‌ല’യുടെ 190 കോടി ഡോളറിന്റെ നിർമാണ ഘടകങ്ങൾ ഇന്ത്യയിൽ നിന്ന് Read More

ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭങ്ങൾ

ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തനം വിപുലമാക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ 6 സംരംഭങ്ങൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടത്തിയ ജർമൻ സന്ദർശനത്തിലാണു കമ്പനികളുടെ പ്രവർത്തന വിപുലീകരണത്തിന്റെ സോഫ്റ്റ് ലോഞ്ച് നടത്തിയത്. ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്, പ്ലേസ്പോട്സ്, സ്കീബേഡ് ടെക്നോളജീസ്, …

ജർമൻ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭങ്ങൾ Read More

കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്തെ കള്ള് ഷാപ്പുകളുടെ വിൽപ്പന ഇനി മുതൽ ഓണ്‍ലൈൻ വഴി. 50 വ‍ർഷത്തിലേറെയായി നടന്ന് വന്നിരുന്ന നേരിട്ടുള്ള വിൽപ്പനയാണ് ഓണ്‍ലൈൻ വഴിയാക്കുന്നത്. ഷാപ്പുകളുടെ നറുക്കെടുപ്പ് ഉള്‍പ്പെടെ ഓണ്‍ലൈൻ വഴിയായിരിക്കും. അബ്കാരി ചട്ട പ്രകാരം കള്ള് ഷാപ്പുകള്‍ ആദ്യ കാലങ്ങളിൽ ലേലം ചെയ്താണ് …

കള്ള് ഷാപ്പ് വിൽപ്പന ഇനി മുതൽ ഓൺലൈൻ വഴി; സർക്കാർ ഉത്തരവിറങ്ങി Read More

മിൽമയുടെ ആദ്യത്തെ റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ

മിൽമയുടെ സംസ്ഥാനത്തെ ആദ്യത്തെ റസ്റ്ററന്റ് മിൽമ റീഫ്രഷ് വെജ് എന്ന പേരിലുള്ള റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ തുടങ്ങുന്നു. എംജി റോഡ് കോട്ടപ്പുറത്തെ മിൽമ റീഫ്രഷ് വ്യാഴാഴ്ച രണ്ടിനു മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.  എറണാകുളം മേഖലാ യൂണിയൻ നടത്തുന്ന റസ്റ്ററന്റിൽ …

മിൽമയുടെ ആദ്യത്തെ റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ Read More

സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു

ഉൽ‍പാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് …

സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു Read More