തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി.

കടലിലേക്ക് ഇറങ്ങിച്ചെന്ന് കാഴ്ചകള്‍ കാണാനായി തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി. വര്‍ക്കലയിലാണ് തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സഞ്ചാരികള്‍ക്കായി തുറക്കുന്നത്. വർക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് സജ്ജമാക്കുന്നത് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി …

തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിര്‍മാണം പൂർത്തിയായി. Read More

ഇന്ത്യൻ നിർമിത വിസ്കിയായ ‘ഇന്ദ്രി’ ഇനി ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി

യൂറോപ്യൻ രാജ്യങ്ങളെയും അമേരിക്കയെയുമെല്ലാം തോൽപ്പിച്ച് ഇന്ത്യൻ നിർമിത ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാൻഡായ ഇന്ദ്രിയെ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തെരഞ്ഞെടുത്തു.വിസ്കിക്ക് മികച്ച വിപണിയുള്ള രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് ദി വേള്‍ഡ് അവാര്‍ഡ് …

ഇന്ത്യൻ നിർമിത വിസ്കിയായ ‘ഇന്ദ്രി’ ഇനി ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി Read More

ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരും

ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയർലൈൻ കമ്പനി അത് റദ്ദാക്കുകയോ വിമാനം വൈകുകയോ ചെയ്താൽ, വിഷമിക്കേണ്ട! ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി ബദൽ സർവീസ് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ വേണ്ടി …

ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരും Read More

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആയ സാവിത്രി ദേവി ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നപ്പോൾ, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് …

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ Read More

മദ്യോൽപാദനത്തിലേക്ക് ‘കോക്ക കോള ഇന്ത്യ’

കോക്ക കോള ഇന്ത്യ മദ്യോൽപാദനത്തിലേക്കു കടക്കുന്നു. ‘ലെമൺ ഡൗ’ എന്ന ആൽക്കഹോളിക് റെഡി ടു ഡ്രിങ്ക് ആയിരിക്കും ആദ്യം വിപണിയിലെത്തുക. ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി. 250 എംഎലിന് 230 രൂപയായിരിക്കും. ഉൽപാദനവും വിതരണവും പ്രത്യേക …

മദ്യോൽപാദനത്തിലേക്ക് ‘കോക്ക കോള ഇന്ത്യ’ Read More

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകി. കരിമ്പിൻ ജ്യൂസിൽ നിന്ന് എത്തനോൾ നിർമ്മാണത്തിനായി ഏകദേശം 2.14 ദശലക്ഷം …

ആഭ്യന്തര വിപണിയിൽ പഞ്ചസാര ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദേശം Read More

സംസ്ഥാനത്ത് പുതിയ തോട്ടം നയം രൂപീകരിക്കാൻ സർക്കാർ നടപടി

വ്യവസായ മേഖല അടിസ്ഥാനമാക്കി സംസ്ഥാനത്ത് പുതിയ തോട്ടം നയം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മുഴുവൻ തോട്ടങ്ങളുടെയും തോട്ടവിളകളുടെയും സ്ഥിതിയെക്കുറിച്ച് കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്(ഐഐഎം) സമഗ്ര പഠനം ആരംഭിച്ചു. 6 മാസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് വ്യവസായ …

സംസ്ഥാനത്ത് പുതിയ തോട്ടം നയം രൂപീകരിക്കാൻ സർക്കാർ നടപടി Read More

കേന്ദ്ര സർക്കാരിന്റെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം 15 –ാമത്

വ്യവസായ വികസനം കേരളത്തിൽ സാധ്യമല്ലെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നുമുള്ള ധാരണ തിരുത്തിക്കുറിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം 15 –ാമത് എത്തി. ഇനിയും മുന്നോട്ടുപോകാനാണു ശ്രമം. ഇൻഫോപാർക്കിൽ തുടങ്ങിയ ഐബിഎം സോഫ്റ്റ്‌വെയർ ലാബിൽ മാത്രം …

കേന്ദ്ര സർക്കാരിന്റെ വ്യവസായ സൗഹൃദ സൂചികയിൽ കേരളം 15 –ാമത് Read More

വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് അന്താരാഷ്ട്ര സർവീസുമായി ആകാശ എയർ

രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് ഉടൻ തന്നെ അന്താരാഷ്ട്ര സർവീസ് തുടങ്ങാനുള്ള പദ്ധതിയുമായി ആകാശ എയർ. മിഡിൽ ഈസ്റ്റിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും പ്രധാന സ്ഥലങ്ങളിലേക്ക് സർവീസ് തുടങ്ങാനാണ് പദ്ധതി. സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് …

വ്യോമയാന മേഖലയ്ക്ക് കരുത്ത് പകർന്ന് അന്താരാഷ്ട്ര സർവീസുമായി ആകാശ എയർ Read More

വെള്ളിയാഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും

രാജ്യത്ത് സ്വർണാഭരണങ്ങളുടെ വിൽപനയ്ക്ക് രാജ്യത്താകമാനം ഹാൾമാർക്കിങ് നിർബന്ധമാക്കിയതിനുപുറകെ വെള്ളിയാഭരണങ്ങൾ വിൽക്കുന്നതിനും ഹാൾമാർക്കിങ് മുദ്രണം നിർബന്ധമാക്കാൻ നീക്കം. ഇതിൻ്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് (ബിഐഎസ്) ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ ഉത്തരവ് പുറത്തുവരുന്നതോടെ വെള്ളിയുടെ വിപണനത്തിന് ഹാൾമാർക്കിങ് …

വെള്ളിയാഭരണങ്ങൾക്കും ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കിയേക്കും Read More