ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് ലുലു ഗ്രൂപ്പിന്റെ പദ്ധതി
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ നിലവിൽ ലുലുവിന് …
ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് ലുലു ഗ്രൂപ്പിന്റെ പദ്ധതി Read More