കപ്പൽ കുത്തനെ മുന്നേറാൻ കേന്ദ്രം ₹69,725 കോടിയുടെ പാക്കേജ്; കേരളത്തിനും വൻ നേട്ടം

കേരളം ഉൾപ്പെടെ ഇന്ത്യയിലെ കപ്പൽ നിർമ്മാണ മേഖലയ്ക്ക് കുതിപ്പേകാനായി കേന്ദ്ര മന്ത്രിസഭ ₹69,725 കോടിയുടെ സമഗ്ര പാക്കേജിന് അംഗീകാരം നൽകി. പദ്ധതി ലക്ഷ്യം: ആഭ്യന്തര ശേഷി ശക്തിപ്പെടുത്തൽ സാമ്പത്തിക സഹായം മെച്ചപ്പെടുത്തൽ കപ്പൽശാലകളുടെ വികസനം സാങ്കേതിക മികവ് ഉറപ്പാക്കൽ നിയമ, നികുതി, …

കപ്പൽ കുത്തനെ മുന്നേറാൻ കേന്ദ്രം ₹69,725 കോടിയുടെ പാക്കേജ്; കേരളത്തിനും വൻ നേട്ടം Read More

ഇവി ചാർജിംഗ് സംവിധാനത്തിൽ ഏകീകരണം അനിവാര്യമെന്ന് നിതിൻ ഗഡ്‌കരി

ഇലക്ട്രിക് വാഹനങ്ങളുടെ (EV) ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൽ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ചാർജർ ഡിസൈനുകളുടെ സ്റ്റാൻഡേർഡൈസേഷനിൽ വാഹന നിർമ്മാതാക്കൾ സഹകരിക്കണം എന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ ചാർജറുകളുടെ ഏകീകരണത്തെ ഉദാഹരിച്ച്, ഇതില്ലെങ്കിൽ നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും …

ഇവി ചാർജിംഗ് സംവിധാനത്തിൽ ഏകീകരണം അനിവാര്യമെന്ന് നിതിൻ ഗഡ്‌കരി Read More

ചരിത്ര നേട്ടവുമായി അദാനി പോർട്സിന്റെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം; 9 മാസത്തിനകം 10 ലക്ഷം കണ്ടെയ്നർ നീക്കം

അദാനി ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ച് വെറും 9 മാസത്തിനകം ചരിത്ര നേട്ടം കുറിച്ചു. ആദ്യ വർഷാവസാനം 3 ലക്ഷം ടിഇയു (ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുമെന്നായിരുന്നു ലക്ഷ്യം. എന്നാൽ, …

ചരിത്ര നേട്ടവുമായി അദാനി പോർട്സിന്റെ വിഴിഞ്ഞം രാജ്യാന്തര തുറമുഖം; 9 മാസത്തിനകം 10 ലക്ഷം കണ്ടെയ്നർ നീക്കം Read More

ഓൺലൈൻ ഗെയിമിംഗ് നിയമം വ്യവസായത്തെ തളർത്തും? വ്യവസായ മേഖലയില്‍ വന്‍ ആശങ്ക

ഓൺലൈൻ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനായി പാസാക്കിയ പുതിയ നിയമം വ്യവസായ രംഗത്ത് വലിയ ആശങ്കകൾ ഉണർത്തിയിരിക്കുകയാണ്. നിയമം നടപ്പിലായതോടെ രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് മേഖലയ്ക്ക് ഇത് “മരണമണി” ആവുമെന്ന് വ്യവസായ സംഘടനകൾ കർശനമായി വിമർശിക്കുന്നു.ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷൻ (AIGF), ഇ-ഗെയിമിംഗ് …

ഓൺലൈൻ ഗെയിമിംഗ് നിയമം വ്യവസായത്തെ തളർത്തും? വ്യവസായ മേഖലയില്‍ വന്‍ ആശങ്ക Read More

ഓപ്പൺ എഐ (ചാറ്റ്‌ ജി പി ടി) ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാൻ തയ്യാറാകുന്നു

ചാറ്റ്‌ ജി പി ടി വികസിപ്പിച്ച ഓപ്പൺ എഐ, ഇന്ത്യയിൽ തന്റെ ആദ്യ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. അടുത്ത മാസങ്ങളിൽ ദില്ലിയിലാണ് ഓഫീസ് തുടങ്ങുക എന്നത് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ഘട്ടത്തിൽ ഇന്ത്യയിൽ ഓപ്പൺ എഐക്ക് ഒരു ജീവനക്കാരി …

ഓപ്പൺ എഐ (ചാറ്റ്‌ ജി പി ടി) ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാൻ തയ്യാറാകുന്നു Read More

അദാനി ലോജിസ്റ്റിക്സ് പാർക്ക്: കളമശ്ശേരിയിൽ നിർണായക പദ്ധതി തുടക്കം കുറിക്കുന്നു

കേരളത്തിന്റെയും കളമശ്ശേരിയുടെയും വ്യവസായ വികാസ ചരിത്രത്തിൽ പുതിയ അധ്യായമായും, നിക്ഷേപമേഖലയിൽ പുതിയ പ്രതീക്ഷയുമായി, അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച നടക്കും. ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ’ ഭാഗമായി സംഘടിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങ് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ …

അദാനി ലോജിസ്റ്റിക്സ് പാർക്ക്: കളമശ്ശേരിയിൽ നിർണായക പദ്ധതി തുടക്കം കുറിക്കുന്നു Read More

മേയ്ഡ് ഇന്‍ ഇന്ത്യ ലാപ്പ്‌ടോപ്പുമായി സാംസംഗ്; നിര്‍മാണ കേന്ദ്രം നോയിഡ

ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസങ് ഇന്ത്യയില്‍ ലാപ്‌ടോപ്പ് നിര്‍മ്മാണം ആരംഭിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ പ്ലാന്റിലാണ് ഉത്പാദനം തുടങ്ങിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സാംസങ് ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, വെയറബിളുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ഈ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ ഇലക്ട്രോണിക് …

മേയ്ഡ് ഇന്‍ ഇന്ത്യ ലാപ്പ്‌ടോപ്പുമായി സാംസംഗ്; നിര്‍മാണ കേന്ദ്രം നോയിഡ Read More

‘ഇന്ത്യന്‍ മെയ്‌ഡ്’ ഐഫോണ്‍ 17; ബെംഗളൂരുവില്‍ വന്‍തോതില്‍ നിര്‍മാണം ആരംഭിച്ചു

ഐഫോണ്‍ 17 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ വമ്പിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ബെംഗളൂരുവിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മാസത്തിലെ ലോഞ്ചിന് മുന്നോടിയായാണ് ഈ നീക്കം. പ്രശസ്ത വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തതുപോലെ, ചൈനയ്ക്ക് പുറത്ത് ആപ്പിളിന്‍റെ രണ്ടാമത്തെ വലിയ അസെംബ്ലി ഹബ്ബാണ് …

‘ഇന്ത്യന്‍ മെയ്‌ഡ്’ ഐഫോണ്‍ 17; ബെംഗളൂരുവില്‍ വന്‍തോതില്‍ നിര്‍മാണം ആരംഭിച്ചു Read More

എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ ബെമ്‌ലിന് 1888 കോടിയുടെ കരാർ

സ്വകാര്യവൽക്കരണ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നേറുന്നതിനിടെ, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്‌ (ബെമ്‌ൽ) വലിയ നേട്ടം സ്വന്തമാക്കി. ഇന്ത്യൻ റെയിൽവേയുടെ 1888 കോടി രൂപയുടെ കരാർ ബെമ്‌ലിന് ലഭിച്ചു, അത്യാധുനിക ലിങ്ക്-ഹോഫ്മാൻ-ബുഷ് (എൽഎച്ച്ബി) പാസഞ്ചർ ട്രെയിൻ കോച്ചുകൾ നിർമ്മിക്കുന്നതിനായി. നിർമാണം 15 …

എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ ബെമ്‌ലിന് 1888 കോടിയുടെ കരാർ Read More

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’

12,000 ജീവനക്കാരെ ഒറ്റയടിക്ക് കുറയ്ക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചതോടെയാണ് ഐടി മേഖലയിലെ തൊഴിൽ പിരിച്ചുവിടലിൻ്റെ കാഠിന്യം പുറംലോകമറിയുന്നത്. എഐ വ്യാപകമാകുന്നതിനാൽ ജീവനക്കാരുടെ പുനസംഘടനയെ കുറിച്ചും ചെലവുചുരുക്കലിനെ കുറിച്ചുമൊക്കെ കാര്യമായി ചിന്തിച്ച് പ്രവ‍ർത്തിക്കുകയാണ് വൻകിട കമ്പനികളും സ്റ്റാ‍ർട്ടപ്പുകളുമെല്ലാം. പഴയ പല റോളുകളിലും കമ്പനികൾ നിയമനങ്ങൾ …

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’ Read More