2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ  

2023 ലെ തന്റെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ  ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിരുന്നു. അതായത്, 2020–21 സാമ്പത്തിക വർഷം മുതൽ, ലളിതമാക്കിയ വ്യക്തിഗത നികുതി വ്യവസ്ഥ എന്നറിയപ്പെടുന്ന പുതിയ നികുതി വ്യവസ്ഥ (NTR) നടപ്പിലാക്കി.  2023 ഏപ്രിൽ 1 …

2023 മുതൽ ഉള്ള പുതിയ നികുതി ഇളവുകൾ   Read More

കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന്  എന്താണ് നിയമതടസം?

കോൺഗ്രസും സിപിഎമ്മും യോജിച്ചു മത്സരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നതാണ് അവരുടെ വാഗ്ദാനം.  സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കം കൊഴുക്കുന്നതിനിടെ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി രാജ്നാഥ്സിങ്ങിന്റെ ചോദ്യത്തോടെയാണ് വാദപ്രതിവാദങ്ങൾക്ക് ചൂടുപിടിച്ചത്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാണോ …

കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിന്  എന്താണ് നിയമതടസം? Read More

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഏപ്രിലിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് പുതിയ പ്രസിഡന്റിനെ നിർദേശിച്ചത്. ലോകബാങ്ക് …

ഇന്ത്യക്കാരനായ അജയ് ബാംഗ ലോകബാങ്ക് പ്രസിഡന്റാകും Read More

പാർട്‌ടൈം ജീവനക്കാരിൽ നിന്നും പങ്കാളിത്ത പെൻഷൻ പണം പിരിക്കുന്നതു വിലക്കി

പങ്കാളിത്ത പെൻഷൻ പദ്ധതി പാർട്‌ടൈം ജീവനക്കാർക്കു ബാധകമല്ലാത്തതിനാൽ അവരിൽനിന്നു പദ്ധതിയിലേക്കു പണം പിരിക്കുന്നതു മാർച്ച് 31ന് അകം അവസാനിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. തുടർന്നു പണം പിരിച്ചാൽ ആ വിഹിതം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിന് അടയ്ക്കേണ്ടിവരും. 2013 ഏപ്രിൽ ഒന്നിനാണു പങ്കാളിത്ത പെൻഷൻ …

പാർട്‌ടൈം ജീവനക്കാരിൽ നിന്നും പങ്കാളിത്ത പെൻഷൻ പണം പിരിക്കുന്നതു വിലക്കി Read More

സംസ്ഥാന യുവജന കമ്മിഷന് സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു

സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.  കമ്മിഷൻ അംഗങ്ങളുടെയും …

സംസ്ഥാന യുവജന കമ്മിഷന് സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു Read More

ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഹവാല ഇടപാട് നടത്തിയെന്നാരോപിച്ച് കേരളം ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഉടമ ജോയ് ആലുക്കാസ് വര്‍ഗീസില്‍ നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടി. ഹവാല ചാനലുകള്‍ വഴി ദുബായിലേക്ക് കമ്പനി പണം കെമാറ്റം …

ഹവാല ഇടപാട്; ജോയ് ആലുക്കാസ് ഗ്രൂപ്പില്‍നിന്ന് 305 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി Read More

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നു കേന്ദ്ര സർക്കാർ. സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മാർഗനിർദേശം ഉടൻ നൽകുമോയെന്ന ചോദ്യത്തിന് …

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ; വിശദപഠനം വേണമെന്ന് കേന്ദ്രം Read More

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒരു മാസത്തെ കുടിശിക നൽകാൻ ഉത്തരവിറങ്ങി. ഡിസംബറിലെ ക്ഷേമ പെൻഷനാണ് നൽകുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് തുക നൽകുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്. 62 ലക്ഷം പേർക്കാണ് …

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,440 രൂപയാണ്  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20  രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More