ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് പുതിയ പ്രതിസന്ധി ; ബാങ്കുകൾ സഹകരിക്കുന്നില്ല

ക്രിപ്റ്റോകൾ ബാങ്കിങ് വ്യവസായത്തെ തകർക്കുന്നുവെന്ന വാർത്തകൾ അമേരിക്കയിൽ നിന്നും പുറത്തു വന്നു തുടങ്ങിയതിൽ പിന്നെ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുമായുള്ള ഇടപാടുകൾക്കുള്ള നെറ്റ്‌വർക്ക് പങ്കിടാന്‍ ബാങ്കുകൾ മടികാണിക്കുന്നുവെന്ന വാർത്തകൾ രാജ്യാന്തര മാധ്യമങ്ങളിൽ വരുന്നുണ്ട്. വൻകിട ബാങ്കുകളെല്ലാം തന്നെ അവരുടെ ക്രിപ്റ്റോ ഇടപാടുകൾക്കുള്ള പ്ലാറ്റ്‌ഫോമുകള്‍ പൂട്ടുന്നുവെന്ന …

ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് പുതിയ പ്രതിസന്ധി ; ബാങ്കുകൾ സഹകരിക്കുന്നില്ല Read More

സ്വർണവില റെക്കോർഡിൽ; ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവില കുതിച്ചുയർന്നു. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വർണ്ണവില ഉയരാനുള്ള കാരണം. ഇന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് …

സ്വർണവില റെക്കോർഡിൽ; ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 44000 ത്തിന് മുകളില്‍ എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44240 രൂപയാണ്. ഈ മാസത്തെ …

സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ Read More

മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം !അറിയാം വിശദാംശങ്ങൾ

ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. …

മഹിളാ സമ്മാന് സേവിംഗ് സർട്ടിഫിക്കറ്റ് സ്‌കീം !അറിയാം വിശദാംശങ്ങൾ Read More

സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഇനി  ആധാർ  നിർബന്ധo

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ, ആധാർ നമ്പർ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് 2023 …

സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഇനി  ആധാർ  നിർബന്ധo Read More

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്ത ചെലവ് അനുപാതം (total expense ratio- TER) കണക്കാക്കുന്ന രീതി മാറ്റാന്‍ ഒരുങ്ങി സെബി. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഈടാക്കുന്ന തുകയാണ് ടിഇആര്‍. നിലവില്‍ ഓരോ സ്‌കീമുകള്‍ക്കും അറ്റ …

മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്ക് ഇനി അമിത ചാര്‍ജ് ഈടാക്കാനാവില്ല; മാറ്റങ്ങള്‍ നടപ്പിലാക്കാൻ സെബി Read More

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം.

ഇനി പണം മുൻകൂർ നൽകാതെ തന്നെ ഇന്ത്യന്‍  വിപണിയിൽ നിന്നും നിങ്ങൾക്ക് ഓഹരി വാങ്ങാം. ഇടപാടു പൂർത്തിയായ ശേഷം മാത്രം അതിനുള്ള തുക നൽകിയാൽ മതിയാകും. പബ്ലിക് ഇഷ്യു സമയത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഫണ്ട് ബ്ലോക്ക് ചെയ്ത് ഓഹരി വാങ്ങാനാകുന്ന സംവിധാനം  …

ഇനി പണം മുൻകൂർ നൽകാതെ നിങ്ങൾക്കും ഓഹരി വാങ്ങാം. Read More

ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 44000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43760 രൂപയാണ്. …

ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം,വെള്ളി നിരക്കുകൾ അറിയാം Read More

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും.

2023-24 കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതല്‍ പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്. പുതിയ സ്കകീമാണ് എല്ലാ …

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതല്‍ നടപ്പില്‍ വരും. Read More