സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണാഭരണ വിപണിയിലെ ഏറ്റവും വലിയ വില്പനയ്ക്ക് ശേഷം സംസ്ഥാനത്ത്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില …

സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഈ വർഷം മുതൽ ഓപ്ഷൻ ഫോം സമർപ്പികുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021–22 സാമ്പത്തിക വർഷം മുതൽ വ്യക്തികൾക്ക് ആദായ നികുതി അടയ്ക്കാൻ രണ്ട് സമ്പ്രദായങ്ങളുണ്ട്– പഴയ സ്കീമും പുതിയ സ്കീമും. പഴയ സ്കീമിൽ ആദായ നികുതി നിയമപ്രകാരം അനുവദനീയമായ കിഴിവുകൾക്ക് ശേഷമുള്ള വരുമാനത്തിൻമേലാണ് നികുതി കണക്കാക്കുക. 115 ബിഎസി വകുപ്പ് പ്രകാരമുള്ള പുതിയ …

ഈ വർഷം മുതൽ ഓപ്ഷൻ ഫോം സമർപ്പികുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

നെറ്റ്ഫ്ലിക് സിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം തന്ത്രം ഇനി 116 രാജ്യങ്ങളിൽ

ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് 116 രാജ്യങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് കുറച്ചു. ഇന്ത്യയിലെ ബിസിനസ് തന്ത്രം വിജയിച്ചതിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഇത് മറ്റ് രാജ്യങ്ങളിലേക്കും പയറ്റുന്നത്. 2021-ൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. അതിനുശേഷം വരുമാനത്തിൽ …

നെറ്റ്ഫ്ലിക് സിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം തന്ത്രം ഇനി 116 രാജ്യങ്ങളിൽ Read More

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. ഇന്നും 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണി വില 44840 രൂപയായി.  ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ ജിഎസ്ടി 3 ശതമാനം

പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ, വിൽപനയ്ക്ക് ജിഎസ്ടി ഇല്ലെങ്കിലും പുതിയ ആഭരണത്തിന് 3 ശതമാനം ജിഎസ്ടി നൽകണം. പഴയ സ്വർണത്തിന് ജിഎസ്ടി ഇല്ല. പർച്ചേസ് ടാക്സും ഇല്ല. മുൻപ് വാറ്റ് നികുതി സമ്പ്രദായത്തിൽ പർച്ചേസ് ടാക്സ്, സെയിൽ …

എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ ജിഎസ്ടി 3 ശതമാനം Read More

സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ …

സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്നത്തെ നിരക്കുകൾ Read More

പെണ്‍കുട്ടികൾ ക്കായി ‘സുകന്യ സമൃദ്ധി യോജന’ നിക്ഷേപ പദ്ധതി

പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത് 10 വയസ്സിന് താഴെയുള്ള  പെണ്‍കുട്ടിയുടെ പേരില്‍ …

പെണ്‍കുട്ടികൾ ക്കായി ‘സുകന്യ സമൃദ്ധി യോജന’ നിക്ഷേപ പദ്ധതി Read More

ചരിത്രത്തില്‍ ആദ്യമായി 14,000 കോടി കടന്നു ഇന്ത്യന്‍ കായിക വിപണി

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ കായിക വിപണി 14,000 കോടി കടന്നു. 2022ല്‍ കായിക മേഖലയില്‍ ചെലവഴിക്കപ്പെട്ടത് 14,209 കോടി രൂപയാണ്. ഗ്രൂപ്പ്എം ഇഎസ്പിയുടെ സ്‌പോര്‍ട്ടിങ് നേഷന്‍ റിപ്പോര്‍ട്ടിലാണ് ( Sporting Nation Report) ഇതുസംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷം കായിക വിപണി …

ചരിത്രത്തില്‍ ആദ്യമായി 14,000 കോടി കടന്നു ഇന്ത്യന്‍ കായിക വിപണി Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,760 രൂപയാണ്. വിഷു ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞിരുന്നു. ശേഷം തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില.

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,610 രൂപയിലും …

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. Read More