സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രണ്ട് ദിവസം ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്.രാജ്യാന്തര വിപണിയിൽ  അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ച ഇന്നലെ രാജ്യാന്തര സ്വർണ വിലയെ വീണ്ടും 2000 ഡോളറിന് മുകളിലെത്തിച്ചു. ഗ്രാമിന് 80 രൂപയും പവന് …

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന Read More

സ്വർണവിലയിൽ മാറ്റമില്ല.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 44560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. വിപണി …

സ്വർണവിലയിൽ മാറ്റമില്ല.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. രാജ്യത്തെ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടിയായി ഉയർന്നു. ഇത് ആദ്യമായാണ് ഇത്രയും ഉയർന്ന ജിഎസ്ടി വരുമാനം ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ 12% …

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വരവ്. ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി Read More

ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി 8% ന് മുകളിലേക്ക്

ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി 8 ശതമാനത്തിന് മുകളിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്.നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തുന്നത് നിക്ഷേപകരെ സംബന്ധിച്ച് സന്തോഷമുള്ള വാർത്ത തന്നെയാണ്. കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ …

ആർ ബി ഐ ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്സ് ബോണ്ടുകളുടെ പലിശ നിരക്ക് ഇതാദ്യമായി 8% ന് മുകളിലേക്ക് Read More

ലോക്സഭയുടെ പ്രവർത്തനച്ചെലവിൽ കഴിഞ്ഞ 4 വർഷത്തിനിടെ ലാഭിച്ചത് 801.46 കോടി

പതിനേഴാം ലോക്സഭയുടെ പ്രവർത്തനച്ചെലവിൽ കഴിഞ്ഞ 4 വർഷത്തിനിടെ ലാഭിച്ചത് 801.46 കോടി രൂപ. ഇലക്ട്രിക് വാഹനങ്ങൾ, പേപ്പർരഹിത ഓഫിസ് എന്നിവയാണ് ലാഭത്തിനു വഴിയൊരുക്കിയത്. എംപിമാരുടെ യാത്രയ്ക്കായി ഇലക്ട്രിക് വാഹനങ്ങൾ രംഗത്തിറക്കിയതു വഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിച്ചു. മുൻ വർഷങ്ങളിൽ കോവിഡ് …

ലോക്സഭയുടെ പ്രവർത്തനച്ചെലവിൽ കഴിഞ്ഞ 4 വർഷത്തിനിടെ ലാഭിച്ചത് 801.46 കോടി Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു  പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44600 രൂപയാണ് .ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട ദിവസങ്ങളായി സ്വർണവില ഉയർന്നിരുന്നു 320 രൂപയുടെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം 22 …

ഇന്നത്തെ സ്വർണം,വെള്ളി നിരക്കുകൾ Read More

പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.  ഇപിഎഫ്ഒ പുറത്തിറക്കിയ സർക്കുലർ …

പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം Read More

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44760 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ വർദ്ധിച്ചു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു.  …

സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപ നിരക്കിലും പവന് 160 രൂപ നിരക്കിലുമാണ് ഇന്ന് വില വർധിച്ചത്. ഇതോടെ ഗ്രാമിന്  5,585 രൂപയിലും പവന് 44,680 രൂപയിലുമാണ് വ്യാപാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച കുറഞ്ഞു  …

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് Read More