ആർബിഐ ഓംബുഡ്സ്മാൻ പരിധിയിൽ കേരള ബാങ്ക്

നവംബർ 1 മുതൽ കേരള ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഓംബുഡ്സ്മാൻ സംവിധാനത്തിന് കീഴിലാകും. രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഈ തീയതി മുതൽ ആർബിഐയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകുന്നു. ഇതിനുമുമ്പ്, കേരള …

ആർബിഐ ഓംബുഡ്സ്മാൻ പരിധിയിൽ കേരള ബാങ്ക് Read More

ഖത്തറിലും ഇന്ത്യയുടെ UPI സജീവമാവുന്നു; ലുലു വഴി വ്യാപാരം സുഗമമാകും: പീയുഷ് ഗോയൽ

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനമായ UPI ഖത്തറിലും കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. ഖത്തറിലെ ലുലു ഗ്രൂപ്പ് സ്റ്റോറുകളിൽ ഇനി UPI വഴി പണമിടപാടുകൾ നടത്താനാകും. UPI സേവനങ്ങളുടെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് …

ഖത്തറിലും ഇന്ത്യയുടെ UPI സജീവമാവുന്നു; ലുലു വഴി വ്യാപാരം സുഗമമാകും: പീയുഷ് ഗോയൽ Read More

ദുൽഖറിന്റെ ലാൻഡ് റോവർ വിടുതൽ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഓപ്പറേഷൻ നംഖോർയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ ലാൻഡ് റോവർ വാഹനവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വാഹനം വിട്ടുനൽകണമെന്ന ദുൽഖറിന്റെ ആവശ്യം പരിഗണിച്ച്, ഇരുപത് വർഷത്തെ രേഖകളും ഹാജരാക്കണം എന്നും കോടതി വ്യക്തമാക്കി. …

ദുൽഖറിന്റെ ലാൻഡ് റോവർ വിടുതൽ വിഷയത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് Read More

അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങിക്കൂട്ടാൻ ഇന്ത്യ; റഷ്യയെ ഒഴിവാക്കിയാൽ എണ്ണവില കുതിക്കുമെന്ന് പുടിൻ

അമേരിക്കയിൽ നിന്ന് ദീർഘകാല കരാറിലൂടെ ആദ്യമായി പാചകവാതകം (എൽപിജി) വാങ്ങാൻ ഇന്ത്യ നീക്കം തുടങ്ങി. ഇതുവരെ ഇന്ത്യക്ക് ഇത്തരം കരാർ ഉണ്ടാകുന്നത് സൗദി അറേബ്യയുമായാണ്. ഇപ്പോഴിതാ അമേരിക്കയുമായി പുതിയ കരാറുകൾക്ക് ഇന്ത്യ തയ്യാറാകുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ …

അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങിക്കൂട്ടാൻ ഇന്ത്യ; റഷ്യയെ ഒഴിവാക്കിയാൽ എണ്ണവില കുതിക്കുമെന്ന് പുടിൻ Read More

യുപിഐ വഴി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ ഇഎംഐ ആയി പണം അടയ്ക്കാം; സംവിധാനം വരുന്നു

രാജ്യത്തെ റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മെന്റില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി, യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പണമിടപാടുകള്‍ ഇനി എളുപ്പത്തില്‍ ഇഎംഐ (EMI) ആയി അടയ്ക്കാനുള്ള സംവിധാനം കൊണ്ടുവരാന്‍ ആലോചന. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) യാണ് …

യുപിഐ വഴി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താൽ ഇഎംഐ ആയി പണം അടയ്ക്കാം; സംവിധാനം വരുന്നു Read More

സ്വര്ണ്ണവായ്പാ വിപണി വമ്പൻ വളർച്ച: 122%; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്തിന്റെ സ്വർണ്ണ വായ്പാ വിപണി അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തി മുന്നോട്ട് കുതിച്ചുയരുന്നു. സ്വർണ്ണവില റെക്കോർഡ് വർധനയാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്നാണ് സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം, 2025 ജൂലൈ 25 വരെ സ്വർണ്ണാഭരണ വായ്പ 2.94 ലക്ഷം കോടി …

സ്വര്ണ്ണവായ്പാ വിപണി വമ്പൻ വളർച്ച: 122%; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

അതിസമ്പന്നരുടെ ‘ഫാമിലി ഓഫീസുകൾ ’ ഇനി സെബിയുടെ നിരീക്ഷണത്തിൽ: പുതിയ നിയന്ത്രണങ്ങൾക്ക് നീക്കം

രാജ്യത്തെ ശതകോടീശ്വര കുടുംബങ്ങളുടെ ഫാമിലി ഓഫീസുകള് വിപണിയില് ഒരു നിർണ്ണായക ശക്തിയായി വളരുന്നതിനിടെ, സെക്യൂരിറ്റീസ് ആന്ഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അവയെ നിരീക്ഷണത്തിന് കീഴിലെടുക്കാൻ നീക്കം തുടങ്ങി. ഓഹരി വിപണിയില് അതിശക്തമായ സ്വാധീനം ചെലുത്തുന്ന ഇവയെ നിയന്ത്രിക്കുന്നതിനുള്ള ചര്ച്ചകള് …

അതിസമ്പന്നരുടെ ‘ഫാമിലി ഓഫീസുകൾ ’ ഇനി സെബിയുടെ നിരീക്ഷണത്തിൽ: പുതിയ നിയന്ത്രണങ്ങൾക്ക് നീക്കം Read More

യുപിഐ മാതൃകയിൽ ‘ഇന്നൊവേഷന് സ്റ്റാക്ക്’: ഗവേഷണ മേഖലക്ക് ഡിജിറ്റല് പൊതു അടിസ്ഥാന സൗകര്യം

യുപിഐ പോലുള്ള ഡിജിറ്റല് പൊതു അടിസ്ഥാന സൗകര്യങ്ങൾ സാമ്പത്തിക രംഗത്തും ക്ഷേമപദ്ധതികളിലും വിപ്ലവം സൃഷ്ടിച്ചതിന് ശേഷം, അതേ മാതൃക ഇപ്പോൾ രാജ്യത്തെ ഗവേഷണ മേഖലയിലേക്കും വ്യാപിപ്പിക്കാന് നീക്കം. ഗവേഷണ ഫണ്ട് വിതരണം വൈകുന്നത്, ഉപകരണങ്ങള് വാങ്ങുന്നതിലെ ബ്യൂറോക്രസിയും, പ്രവർത്തന ഏകോപനമില്ലായ്മയും പോലുള്ള …

യുപിഐ മാതൃകയിൽ ‘ഇന്നൊവേഷന് സ്റ്റാക്ക്’: ഗവേഷണ മേഖലക്ക് ഡിജിറ്റല് പൊതു അടിസ്ഥാന സൗകര്യം Read More

സ്വർണം പണയം വെച്ചവരുടെ ശ്രദ്ധയ്ക്ക്! റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ

സ്വർണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകൾ പുതുക്കി റിസർവ് ബാങ്ക്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും, സുതാര്യത വർധിപ്പിക്കാനും, വായ്പ തിരിച്ചടവിൽ അച്ചടക്കം പാലിക്കാനുമാണ് പുതുക്കൽ ലക്ഷ്യമിട്ടിരിക്കുന്നത്. പുതുക്കൽ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാകും: • ഒന്നാം ഘട്ടം: ഒക്ടോബർ 1, 2025-ന് നിലവിൽ …

സ്വർണം പണയം വെച്ചവരുടെ ശ്രദ്ധയ്ക്ക്! റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ Read More

സംസ്ഥാനത്ത ഇന്ന് സ്വർണവില സര്വ്വകാല റെക്കോർഡിൽ.

പവന് ഇന്ന് മാത്രം 640 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു …

സംസ്ഥാനത്ത ഇന്ന് സ്വർണവില സര്വ്വകാല റെക്കോർഡിൽ. Read More