ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം.

ജ്വല്ലറികളിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നടക്കുന്ന ഇടപാടുകളിൽ ഏതെങ്കിലും സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം വ്യാപാരികൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിൽ (എഫ്ഐയു) അറിയിക്കണം. ഇതുസംബന്ധിച്ച് കേന്ദ്രം മാർഗരേഖ തയാറാക്കി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന്റെ …

ജ്വല്ലറികളിൽ നടക്കുന്ന ഇടപാടുകളിൽ സംശയകരമെന്നു തോന്നിയാൽ 7 ദിവസത്തിനകം അറിയിക്കണം. Read More

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ …

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില Read More

ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട് വഴി ഇനി ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും

രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട് ഇനി മുതൽ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും നൽകും. സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഫ്ളിപ്പ്കാർട്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ പേഴ്സണൽ ലോൺ നൽകുക. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് അവരുടെ വായ്പകൾ അനുവദിച്ച് കിട്ടാൻ വെറും …

ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണിയായ ഫ്ലിപ്പ്കാർട്ട് വഴി ഇനി ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പയും Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വിത്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,320 രൂപയാണ്.  ഒരു ഗ്രാം 22 …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 1,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായുള്ള ലേലം 11നു റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ‌ നടക്കും. 20,521 കോടി രൂപയാണ് ഇൗ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാൻ …

1,000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ Read More

വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക്

വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ ഇന്ത്യൻ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച സമിതിയുടെ ശുപാർശ. വിദേശത്ത് ബ്രാഞ്ചുകളുള്ള ഇന്ത്യൻ ബാങ്കുകളിൽ ഇന്ത്യൻ രൂപ അധിഷ്ഠിതമായ അക്കൗണ്ടുകൾ തുറക്കാൻ വിദേശ ഇന്ത്യക്കാരെ അനുവദിക്കണമെന്നാണ് നിർദേശം. ഡോളർ ആശ്രയത്വം …

വിദേശ ഇന്ത്യക്കാർക്ക് അതത് രാജ്യങ്ങളിൽ രൂപയിൽ പരസ്പരം ഇടപാടുകൾ നടത്താൻ അവസരമൊരുക്കണമെന്ന് റിസർവ് ബാങ്ക് Read More

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്കുകൾക്ക് നിർദേശം നൽകി. മൊത്തത്തിൽ മുൻഗണനാ മേഖലകൾക്കുള്ള വായ്പ (പ്രയോരിറ്റി സെക്ടർ ലെൻഡിങ്) ടാർഗറ്റിനു മുകളിലാണെങ്കിലും കൃഷി അടക്കമുള്ള ഉപവിഭാഗങ്ങളിൽ ലക്ഷ്യം കൈവരിച്ചിട്ടില്ല. കാർഷിക മേഖലയിൽ …

ഗ്രാമീണ, കാർഷിക മേഖലകളിൽ വായ്പകൾ നൽകുന്നത് വർധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി Read More

ഈ വർഷം ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റങ്ങളുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2022-23 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഐടിആർ ഫോമുകളിൽ  ചില മാറ്റങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഐടിആർ ഫയൽ ചെയ്യാൻ തുടങ്ങുന്നതിന് മുുൻപ് …

ഈ വർഷം ആദായനികുതി റിട്ടേൺ ഫോമുകളിൽ മാറ്റങ്ങളുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ Read More

സ്വർണവില ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. വിപണിയിൽ കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില  43,320 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവില ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ജൂലൈ 31-ന് മുൻപ് ചെയ്യണം. 2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം …

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും. Read More