2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം സെപ്തംബർ 30 വരെ

 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനെോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച  നാല് മാസത്തെ സമയം സെപ്തംബർ 30 ന് അവസാനിക്കും.   2000 രൂപയുടെ നോട്ടുകൾ കൈവശമുള്ളവർ  2023 സെപ്റ്റംബർ 30-നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം …

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാം സെപ്തംബർ 30 വരെ Read More

ഇന്ന് സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240  രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5500 രൂപയാണ്. ഒരു ഗ്രാം 18 …

ഇന്ന് സ്വർണവില ഉയർന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. നാലാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം 

വിദേശ രാജ്യങ്ങളിൽ ജോലി  അന്വേഷിക്കുന്നവർക്ക് മുന്നിലേക്ക് എത്തുന്നത് നിരവധി അവസരങ്ങളാണ്. എന്നാൽ പലപ്പോഴും ഇതിൽ ശരിയായ ജോലി ഒഴിവ് ഏതാണെന്ന് കണ്ടെത്താൻ പലരും ബുദ്ധിമുട്ടുന്നു. തൊ​ഴി​ൽ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് ഇത്തരത്തിലൊരു ഭയം ഉദ്യോ​ഗാർഥികൾക്ക് ഉണ്ടാക്കുന്നത്. പലരും പണം വാങ്ങി നിയമനം നടത്തുണ്ട്. …

വിദേശ രാജ്യങ്ങളിലെ തൊഴിൽ തട്ടിപ്പുകൾ: സോഷ്യൽ മീഡിയ പരസ്യം കണ്ടാൽ ശ്രദ്ധിക്കണം  Read More

കേരളത്തിന്റെ പ്രവാസി നിക്ഷേപ വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുന്നതിൽ ആശങ്ക.

കേരളത്തിന്റെ പ്രവാസി നിക്ഷേപ വളർച്ചാ നിരക്കിൽ കാര്യമായ ഇടിവുണ്ടാകുന്നതിൽ ആശങ്ക. കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ വളർച്ചാ നിരക്ക് ഒറ്റയക്കത്തിലേക്ക് ഒതുങ്ങുന്ന പ്രവണത തുടരുകയാണ്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ കണക്കു പ്രകാരം അവസാനപാദങ്ങളിലെ എൻആർ ഡിപ്പോസിറ്റ് വളർച്ചാ നിരക്ക് 4%, 8% …

കേരളത്തിന്റെ പ്രവാസി നിക്ഷേപ വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുന്നതിൽ ആശങ്ക. Read More

വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ബാങ്കുകളില്‍ നിന്നും വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നിന്ന് പിന്നീട് ജാമ്യക്കാരന്‍ ബാധ്യതയിലാകുന്ന  അവസ്ഥ നമ്മള്‍ കാണാറുണ്ട്. ബന്ധത്തിന്റെ പേരില്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയാകും ജാമ്യം നില്‍ക്കുക. എന്നാല്‍ കടക്കെണിയില്‍ ആകുന്നത് നമ്മളാകും. ജാമ്യം നില്‍ക്കുന്ന ആള്‍ ഇടുന്ന ഒരു ഒപ്പ്, …

വായ്പ എടുക്കാന്‍ വേണ്ടി ജാമ്യം നില്‍ക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം Read More

സംരംഭകർക്ക് മാർഗനിർദ്ദേശവും,സാമ്പത്തിക സഹായവുമായി സർക്കാർ

രാജ്യത്ത്  വളർന്നുവരുന്ന സംരംഭകരെ സഹായിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി  നിരവധി പരിശീലനപരിപാടികളും, സഹായങ്ങളും  നൽകിക്കൊണ്ട് സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശീലന പരിപാടികൾ, സാങ്കേതിക മാർഗനിർദേശം, സാമ്പത്തിക സഹായം, സബ്‌സിഡികൾ, കൂടാതെ  ബിസിനസ്സുകൾ പരിപോഷിപ്പിക്കുന്നതിനും വിപണിയിൽ കാലുറപ്പിക്കുന്നതിനുമായുള്ള സേവനങ്ങൾ എന്നിവയാണ് ഈ നടപടികളിൽ ഉൾപ്പെടുന്നത്. …

സംരംഭകർക്ക് മാർഗനിർദ്ദേശവും,സാമ്പത്തിക സഹായവുമായി സർക്കാർ Read More

സ്വർണവില ഇന്നും ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160  രൂപ വർധിച്ചു. ഇതോടെ 320 രൂപയാണ് മൂന്ന് ദിവസം കൊണ്ട് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്. ഇന്ന് പവന് …

സ്വർണവില ഇന്നും ഉയർന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം

സമ്പാദ്യത്തിനായി ഇന്ന് രാജ്യത്ത്   നിരവധി ഓപ്ഷനുകളുണ്ട്.  പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്), എഫ്ഡി (ഫിക്സഡ് ഡിപ്പോസിറ്റ്) എന്നിവ  ജനപ്രിയമായ രണ്ട് ഓപ്ഷനുകളാണ്.   പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. നിങ്ങളുടെ …

ഫിക്സഡ് ഡിപ്പോസിറ്റ് Vs പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ;ലക്ഷ്യങ്ങളറിഞ്ഞ് നിക്ഷേപം തിരഞ്ഞെടുക്കാം Read More

വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ  സ്വർണവില ഉയർന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43440 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 160  രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില …

വീണ്ടും ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More