ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാ ക്കുന്നതിന്റെ ഭാഗമായി പുതിയ പ്രഖ്യാപനം

ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാ ക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. ആമസോണ്‍ പേ ലേറ്റര്‍ വഴി ഇന്‍സ്റ്റന്റ് ക്രെഡിറ്റ് സൗകര്യമാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ക്കു പുറമെ ബില്‍ പേയ്മെന്റുകള്‍ നടത്താനും …

ആമസോണ്‍ ബിസിനസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാ ക്കുന്നതിന്റെ ഭാഗമായി പുതിയ പ്രഖ്യാപനം Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് തുടർച്ചയായ വർധനവാണ് വിലയിൽ ഉണ്ടായത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,160 രൂപയാണ്. അഞ്ച് ദിവസംകൊണ്ട് 560 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ

നോട്ട് നിരോധനസമയം വൻതോതിൽ ഇടപാടു നടന്ന കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിരീക്ഷണത്തിൽ. കരുവന്നൂരിനും അയ്യന്തോളിനും പിന്നാലെ ഇൗ ബാങ്കുകളിൽ നടന്ന ഇടപാടുകളിലേക്കും അന്വേഷണമെത്തും. കേന്ദ്ര സഹകരണ നയത്തിൽ ആദ്യം പ്രഖ്യാപിച്ച ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സംവിധാനത്തിൽനിന്നു …

കേരളത്തിലെ 45 സഹകരണ ബാങ്കുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിൽ Read More

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട്

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി …

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് റിപ്പോർട്ട് Read More

മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിൽ 2.17 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട്

പുതിയ ലൈസൻസുകൾ നൽകുന്നതിനു പകരം അനധികൃതമായി വിദേശ മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിലൂടെ 2.17 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് . ഡിസ്റ്റിലറികൾക്ക് സർക്കാർ നിശ്ചിച്ച അധിക സെക്യൂരിറ്റി തുക ഈടാക്കാത്തത്തിലൂടെ 2.51 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. …

മദ്യ ലൈസൻസുകൾ കൈകാര്യം ചെയ്തതിൽ 2.17 കോടി നഷ്ടമുണ്ടായതായി സിഎജി റിപ്പോർട്ട് Read More

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി അടിയന്തരമായി ഇടപെടണമെന്ന് സിഎജി

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി രൂപയെന്ന് സിഎജി. ഇതു സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 24.23 ശതമാനമാണ്. കുടിശിക തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഎജി നിർദേശിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് പിരിഞ്ഞു കിട്ടാനുള്ള കുടിശിക 13,410 കോടി …

സംസ്ഥാനത്തിന്റെ റവന്യൂ കുടിശിക 28,258 കോടി അടിയന്തരമായി ഇടപെടണമെന്ന് സിഎജി Read More

സ്വർണവില താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 280  രൂപ കുറഞ്ഞു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 43600 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വിപണി വില 35  രൂപ കുറഞ്ഞ് 5450 …

സ്വർണവില താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വായ്പാ തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകിയിലെങ്കിൽ ഇനി നഷ്ടപരിഹാരം-റിസർവ് ബാങ്ക്

ലോൺ എടുത്തയാൾ വായ്പാ തുക പൂർണ്ണമായും തിരിച്ചടച്ച് കഴിഞ്ഞാൽ  30 ദിവസത്തിനകം, ഈടായി നൽകിയ മുഴുവൻ യഥാർത്ഥ രേഖകളും ഉടമയ്ക്ക് തിരിച്ചുനൽകണമെന്നാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച്  സെൻട്രൽ ബാങ്ക്, ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും  നിർദ്ദേശവും നൽകി. ഇക്കാലയളവിൽ …

വായ്പാ തിരിച്ചടച്ചു കഴിഞ്ഞാൽ ആധാരം ഉടനടി തിരിച്ചുനൽകിയിലെങ്കിൽ ഇനി നഷ്ടപരിഹാരം-റിസർവ് ബാങ്ക് Read More

ഉജ്ജ്വല സ്കീമിൽ പുതിയ എൽപിജി കണക്ഷന് 1650 കോടി രൂപയുടെ സബ്‌സിഡി

ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുള്ള 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനാണ് അനുമതി. ഇതോടെ മൊത്തം പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും.  …

ഉജ്ജ്വല സ്കീമിൽ പുതിയ എൽപിജി കണക്ഷന് 1650 കോടി രൂപയുടെ സബ്‌സിഡി Read More

‘കെ.എഫ്.സി’ സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി.

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി. യുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ഇ.കെ.ഹരികുമാറും, അനിൽകുമാർ പരമേശ്വരനും …

‘കെ.എഫ്.സി’ സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. Read More