അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായ സാവിത്രി ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ചെയർപേഴ്‌സൺ എമറിറ്റസ് ആയ സാവിത്രി ദേവി ജിൻഡാലിന്റെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 87% ഉയർന്നപ്പോൾ, അതേ കാലയളവിൽ അസിം പ്രേംജിയുടെ ആസ്തിയിൽ 42% ഇടിവുണ്ടായി. ഇതോടെ ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് …

അസിം പ്രേംജിയെ പിന്തള്ളി ഏറ്റവും ധനികയായ വനിതയായ സാവിത്രി ജിൻഡാൽ Read More

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്;

ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ‘ഡിസ്‌കാർഡ് റിട്ടേൺ’ ഓപ്ഷൻ കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആർ) പിശകുകൾ തിരുത്താനും പുതിയ റിട്ടേൺ ഫയൽ ചെയ്യാനും വേണ്ടിയാണ് പുതിയ ലിങ്ക്. ഇൻകം ടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിലൂടെ, നികുതിദായകർക്ക് അവരുടെ അപ്‌ലോഡ് ചെയ്ത …

‘ഡിസ്‌കാർഡ് ഐടിആർ’ ഓപ്‌ഷനുമായി ആദായ നികുതി വകുപ്പ്; Read More

ഡിസംബറില്‍ നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ?

മ്യൂച്ചൽ ഫണ്ട് – ഡീമാറ്റ് നാമനിർദ്ദേശത്തിനുള്ള അവസാന തീയതി നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കും മ്യൂച്വൽ ഫണ്ട് യൂണിറ്റ് ഉടമകൾക്കും നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി 2023 ഡിസംബർ 31-ന് അവസാനിക്കും. ഫിസിക്കൽ ഷെയറുകൾ കൈവശമുള്ളവർക്ക് പാൻ, നോമിനേഷൻ, കോൺടാക്റ്റ് വിശദാംശങ്ങൾ, ബാങ്ക് …

ഡിസംബറില്‍ നിങ്ങളെ ബാധിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ ? Read More

സ്വർണവില വീണ്ടും താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 740 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില …

സ്വർണവില വീണ്ടും താഴേക്ക്. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയാണ്.ശനിയാഴ്ചയും ഇന്നും കുറഞ്ഞതോടെ 600 രൂപയുടെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.ഒരു ഗ്രാം 22 കാരറ്റ്സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ആർബിഐ കടിഞ്ഞാണിട്ടതോടെ ചെറിയ വായ്പകളിൽ നിയന്ത്രണം തുടങ്ങി

ഈടില്ലാത്ത വായ്പകൾക്ക് ആർബിഐ കടിഞ്ഞാണിട്ടതോടെ വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനസ്ഥാപനങ്ങളും ചെറിയ തുകയുടെ വ്യക്തിഗത വായ്പ നൽകുന്നത് കുറയ്ക്കാൻ ഒരുങ്ങുന്നു. പേയ്ടിഎം 50,000 രൂപയ്ക്ക് താഴെയുള്ള വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 50,000 രൂപയിൽ കുറഞ്ഞ വായ്പകൾ ഘട്ടം ഘട്ടമായി …

ആർബിഐ കടിഞ്ഞാണിട്ടതോടെ ചെറിയ വായ്പകളിൽ നിയന്ത്രണം തുടങ്ങി Read More

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈകാതെ 5 ലക്ഷം രൂപ വരെ യുപിഐ വഴി അടയ്ക്കാം. റിസർവ് ബാങ്ക് ഇതിന് അനുമതി നൽകി. ഒരു ലക്ഷം രൂപയെന്ന പരിധിയാണ് ഉയർ‌ത്തിയത്.ആശുപത്രികളിലും മറ്റും വലിയ തുക വരുമ്പോൾ പലരും കാർഡ് അല്ലെങ്കിൽ കറൻസിയാണ് ഉപയോഗിക്കാറുള്ളത്. …

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 5 ലക്ഷം വരെ യുപിഐ വഴി അടയ്ക്കാം Read More

24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി

രണ്ട് മാസം നീണ്ട പ്രത്യേക പരിശോധനയിൽ 21,791 വ്യാജ ജിഎസ്‌ടി രജിസ്‌ട്രേഷനുകളും 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പും ജിഎസ്ടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്ടി രജിസ്ട്രേഷനുള്ള മൊത്തം 21,791 സ്ഥാപനങ്ങൾ (സംസ്ഥാന നികുതി അധികാരപരിധിയുമായി ബന്ധപ്പെട്ട 11,392 …

24,010 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രി Read More

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ.ലോൺ എടുത്തവർക്ക് ആശ്വാസം

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി തുടർച്ചയായ അഞ്ചാം തവണയാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത്. പണപ്പെരുപ്പം കുറയുന്നതാണ് നയപരമായ നിലപാട് തൽസ്ഥിതി നിലനിർത്തുന്നതിന് കാരണമെന്ന് ആർബിഐ …

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആർബിഐ.ലോൺ എടുത്തവർക്ക് ആശ്വാസം Read More

വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ-ഇന്ത്യയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ആണ് നടപടി. ഈ കേസിൽ അറസ്റ്റിലായവരെ കൂടാതെ വിവോ ഇന്ത്യയെ പ്രതി ചേർത്തിട്ടുണ്ടെന്നും …

വിവോ-ഇന്ത്യയ്ക്കെതിരെ 62,476 കോടിയുടെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു Read More