പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31

വ്യക്തികൾ 2022-23 സാമ്പത്തിക വർഷത്തെ എല്ലാ വിഭാഗം നികുതിദായകർക്കും പിഴയോടുകൂടി അധിക നികുതി ബാധ്യതയില്ലാതെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 ആണ്. 2022-23 സാമ്പത്തിക വർഷത്തെ ആദ്യം സമർപ്പിച്ച റിട്ടേണിൽ എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കിൽ …

പിഴയോടുകൂടി നികുതി റിട്ടേൺ സമർപ്പിക്കാൻ ഉള്ള അവസാന തീയതി ഈ മാസം 31 Read More

കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം

പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പലിശയിളവു ലഭിക്കണമെങ്കിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നതും വായ്പാ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ കെസിസി – ഐഎസ്എസ് പോർട്ടലിൽ അപ്‌ലോഡ് …

കാർഷിക വായ്പ വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ കർശന നിയന്ത്രണം Read More

കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടിയിൽ ഇളവുമായി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്. ഇതോടെ ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ വഴി തുറക്കുകയാണ്. 2000 …

കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടിയിൽ ഇളവുമായി കേന്ദ്രം Read More

ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരും

ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയർലൈൻ കമ്പനി അത് റദ്ദാക്കുകയോ വിമാനം വൈകുകയോ ചെയ്താൽ, വിഷമിക്കേണ്ട! ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ, എയർലൈൻ കമ്പനി ബദൽ സർവീസ് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ നൽകുകയോ വേണ്ടി …

ഇനി മുതൽ വിമാനം റദ്ദാക്കുന്ന സാഹചര്യത്തിൽ മുഴുവൻ തുകയും തിരികെ നൽകേണ്ടിവരും Read More

ക്രിസ്മസ്, പുതുവത്സര സീസൻ- വിമാന യാത്രാനിരക്കിൽ വൻ വർധന

ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് വൻ തോതിലാണ് വിമാന കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്. അതേസമയം, ഡൽഹി, …

ക്രിസ്മസ്, പുതുവത്സര സീസൻ- വിമാന യാത്രാനിരക്കിൽ വൻ വർധന Read More

കേരളത്തിന്റെ കടം 4.29 ലക്ഷം കോടിയാകും; കടഭാര പട്ടികയിൽ പത്താം സ്ഥാനത്തേക്ക്

ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ ആകെ കടം 4.29 ലക്ഷം കോടി രൂപയാകുമെന്നും ഇത് അപകടകരമായ കടഭാരപ്പട്ടികയിൽ‌ കേരളത്തെ രാജ്യത്ത് പത്താം സ്ഥാനത്ത് എത്തിക്കുമെന്നും റിസർ‌വ് ബാങ്കിന്റെ കണക്കുകൾ.ആകെ കടത്തിൽ ഒൻപതാം സ്ഥാനത്താണു കേരളമെന്നും സംസ്ഥാനങ്ങളുടെ ബജറ്റിനെ അടിസ്ഥാനമാക്കി ആർബിഐ …

കേരളത്തിന്റെ കടം 4.29 ലക്ഷം കോടിയാകും; കടഭാര പട്ടികയിൽ പത്താം സ്ഥാനത്തേക്ക് Read More

കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. ഇതോടെ വില വീണ്ടും 46000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു ഗ്രാം 22 കാരറ്റ് …

കുത്തനെ ഉയർന്ന് സ്വർണവില; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സപ്ലൈകോ പണം ഈ മാസം17നകം നൽകിയില്ലെങ്കിൽ കരാറുകാർ സമരത്തിന്

സപ്ലൈകോയ്ക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കരാറുകാർ 18 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു എംഡിക്കു കത്തു നൽകി. അരി, പയർവർഗങ്ങൾ, മല്ലി, മുളക്, പഞ്ചസാര തുടങ്ങിയവ വിതരണം ചെയ്യുന്ന കരാറുകാർക്ക് 800 കോടി രൂപയാണു സപ്ലൈകോ നൽകാനുള്ളത്. ഈ പണം 17നകം …

സപ്ലൈകോ പണം ഈ മാസം17നകം നൽകിയില്ലെങ്കിൽ കരാറുകാർ സമരത്തിന് Read More

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി.

ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം.ഡിസംബര്‍ 14 ആയിരുന്നു നേരത്തെ പറഞ്ഞിരുന്ന സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും …

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. Read More

സ്വർണവിലയിലെ ഇടിവ് തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സ്വർണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. വിപണി വില 5665 …

സ്വർണവിലയിലെ ഇടിവ് തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More