സൗരോർജ ഉൽപാദകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ‘ഗ്രോസ് മീറ്ററിങ് ‘ നടപ്പാക്കില്ല

സൗരോർജ ഉൽപാദകർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഗ്രോസ് മീറ്ററിങ് രീതി നടപ്പാക്കുന്നില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് പ്രത്യേക അപേക്ഷ നൽകിയാൽ പൊതു തെളിവെടുപ്പ് നടത്തി തീരുമാനിക്കുമെന്നും റഗുലേറ്ററി കമ്മിഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് സോളർ വൈദ്യുത ഉൽപാദകർ 1.2 ലക്ഷവും …

സൗരോർജ ഉൽപാദകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ‘ഗ്രോസ് മീറ്ററിങ് ‘ നടപ്പാക്കില്ല Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ കമ്മിഷൻ സെൽ

കേരളത്തിന്റെ ആവശ്യങ്ങൾ പഠിച്ച്, 16–ാം കേന്ദ്ര ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ ധന വകുപ്പിൽ അഡിഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 13 പേരടങ്ങിയ ധനകാര്യ കമ്മിഷൻ സെൽ രൂപീകരിച്ചു. ആസൂത്രണ ബോർഡ് അംഗങ്ങൾ അടക്കം പങ്കാളികളാകുന്ന വിവിധ സമിതികളും രൂപീകരിക്കും. 2026–27 …

ധനകാര്യ കമ്മിഷനു സമർപ്പിക്കേണ്ട ശുപാർശ തയാറാക്കാൻ കമ്മിഷൻ സെൽ Read More

പോപ്പുലർ വെഹിക്കിൾസ് സർവീസസിന്റെ ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു.

കേരളാ കമ്പനിയായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ ഓഹരികൾ ഇന്ന് 2 ശതമാനം കിഴിവോടെ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. ഓഫർ വിലയായ 295 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഎസ്ഇയിൽ 289.2 രൂപയിലാണ് സ്റ്റോക്ക് ലിസ്റ്റ് ചെയ്തത്. അതേസമയം, ബിഎസ്ഇയിൽ 292 രൂപയിലാണ് സ്റ്റോക്ക് …

പോപ്പുലർ വെഹിക്കിൾസ് സർവീസസിന്റെ ഓഹരികൾ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. Read More

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി

കേരള ഫിനാൻഷ്യൽ കോർപറേഷൻ, കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു. 10 വർഷ കാലാവധിയുള്ള കടപ്പത്രത്തിന് 8.89% പലിശ. അംഗീകൃത ഏജൻസികൾ നൽകുന്ന എഎ ക്രെഡിറ്റ് റേറ്റിങ്ങുള്ള കെ.എഫ്.സി സംരംഭകത്വ വികസന പദ്ധതികൾക്ക് വായ്പ നൽകുന്നതിനായി ഈ തുക വിനിയോഗിക്കും.അടുത്ത സാമ്പത്തിക …

കടപ്പത്രത്തിലൂടെ 307 കോടി രൂപ സമാഹരിച്ചു കെഎഫ്സി Read More

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി

ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ടി+0 ട്രേഡ് സെറ്റിൽമെന്റ് സൈക്കിൾ ഓപ്ഷണൽ അടിസ്ഥാനത്തിൽ മാർച്ച് 28നകം ആരംഭിക്കുമെന്ന് ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് ഉടനെ …

ഓഹരി വിറ്റാൽ ഉടൻ പണം ലഭിക്കുമെന്നുള്ള തീരുമാനം നീട്ടുമെന്ന് സെബി Read More

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി

സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്.ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റേ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് …

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി Read More

നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു.

ബിറ്റ് കോയിൻ, ഇഥർ എന്നിവയുടെ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് നോട്ടുകളുടെ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ലണ്ടൻസ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു. അങ്ങനെ പ്രൊഫഷണൽ നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. 2024 രണ്ടാം പാദത്തിൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് സ്റ്റോക്ക് എക്സ് ചേഞ്ച് …

നിക്ഷേപകർക്ക് ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ വഴി തുറക്കുന്നു. Read More

4 മാസത്തെ കുറഞ്ഞ നിരക്കിൽ വിലക്കയറ്റം

രാജ്യമാകെയുള്ള 4 മാസത്തെ കുറഞ്ഞ നിരക്കാണിത്. ഡിസംബറിൽ 4 മാസത്തെ ഉയർന്ന നിരക്കായ 5.69 ശതമാനമായിരുന്നു. കഴിഞ്ഞ 6 മാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. വിലക്കയറ്റത്തോത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റത്തോത് ജനുവരിയിൽ …

4 മാസത്തെ കുറഞ്ഞ നിരക്കിൽ വിലക്കയറ്റം Read More

സുപ്രീം കോടതി ഹർജി തള്ളിയതോടെ എസ്ബിഐ ഓഹരികളിൽ വൻ ഇടിവ്

ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ എസ്ബിഐയുടെ ഓഹരികളിൽ ഇടിവ് സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും …

സുപ്രീം കോടതി ഹർജി തള്ളിയതോടെ എസ്ബിഐ ഓഹരികളിൽ വൻ ഇടിവ് Read More