രാജ്യത്ത് വില കുറയുമ്പോഴും വിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം

ദേശീയതലത്തില്‍ കഴിഞ്ഞമാസം റീടെയ്ല്‍ പണപ്പെരുപ്പം 12-മാസത്തെ താഴ്ചയിലെത്തിയിട്ടും കേരളത്തില്‍ ദൃശ്യമായത് കടകവിരുദ്ധമായ ട്രെന്‍ഡ്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക (റീടെയ്ല്‍ പണപ്പെരുപ്പം) പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്‍റെ (എന്‍എസ്ഒ) റിപ്പോര്‍ട്ട് പ്രകാരമാണിത്. …

രാജ്യത്ത് വില കുറയുമ്പോഴും വിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം Read More

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളം പിന്നോട്ടില്ല -ധനമന്ത്രി

ജിഎസ്‍ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞവര്‍ഷത്തെ ജി.എസ്‍ടി കൗൺസിലില്‍ കേരളമാണ് ഉന്നയിച്ചത്. ഇത് കൗണ്‍സില്‍ അംഗീകരിച്ചെങ്കിലും പരിധി രണ്ടുലക്ഷം രൂപയ്ക്കുമേല്‍ എന്നാക്കി നിശ്ചയിച്ചു. സംസ്ഥാനത്തെ …

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ കേരളം പിന്നോട്ടില്ല -ധനമന്ത്രി Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രി ആയ നിർമല പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ, ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള …

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിന്നും കൈകോർക്കുന്നു

മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും ചേർന്ന് വായ്പ …

എസ്ബിഐയും മുത്തൂറ്റ് മൈക്രോഫിന്നും കൈകോർക്കുന്നു Read More

സിഡ്‌കോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും …

സിഡ്‌കോയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും Read More

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക്

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് ഉയരുകയാണ്. നിക്ഷേപകരുടെ ഡിജിറ്റൽ ആസ്തികളോടുള്ള താൽപര്യവും ആണ് ഇതിനു പിന്നിൽ . ആഗോളതലത്തിൽ പണപ്പെരുപ്പം കൂടുന്നത് പരോക്ഷമായി ക്രിപ്റ്റോ കറൻസികളിലെ നിക്ഷേപം കൂട്ടുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അമേരിക്കയിൽ ബിറ്റ്‌കോയിൻ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് …

ക്രിപ്റ്റോ കറൻസികളുടെ വിപണി വീണ്ടും മുകളിലേക്ക് Read More

ഇന്ത്യൻ വിപണി ഇന്ന് അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

ഞായറാഴ്ച പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ നിശ്ചയിക്കപ്പെട്ട സാഹചര്യത്തിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 22910 ഉയരം കുറിച്ച നിഫ്റ്റി 1% മുന്നേറി 22851 പോയിന്റിലാണ് …

ഇന്ത്യൻ വിപണി ഇന്ന് അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു Read More

റിസർവ് ബാങ്കിന്റെ പണനയങ്ങൾ നാളെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പുതിയ പണനയങ്ങൾ പ്രഖ്യാപിക്കും. മൂന്നു ദിവസത്തെ പണനയ അവലോകനയോഗത്തിന് മോണിറ്ററി പോളിസി കമ്മിറ്റി ഇന്നലെ യോഗം തുടങ്ങി. പണപ്പെരുപ്പം പ്രതീക്ഷിച്ച നിലവാരത്തിലെത്താത്തതിനാൽ ഇത്തവണയും പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. 2023 ഫെബ്രുവരി മുതൽ 6.5 …

റിസർവ് ബാങ്കിന്റെ പണനയങ്ങൾ നാളെ Read More

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 560 രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില വീണ്ടും 53,000 ത്തിന് മുകളിലെത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ …

സ്വർണവില ഉയർന്നു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More