ഇന്ത്യയിൽ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ് എന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാന്‍റെന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ്. ബ്രാന്‍റ് വാല്വേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍റ് ഫിനാന്‍സ് തയാറാക്കിയ പട്ടികയിലാണ് ടാറ്റയുടെ ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ഇന്‍ഫോസിസും മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ഗ്രൂപ്പുമാണ് ഉള്ളത്. ഏതാണ്ട് രണ്ടര …

ഇന്ത്യയിൽ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ് എന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ് Read More

വിദേശത്തെ സ്വർണശേഖരം കുറച്ച് ഇന്ത്യ

വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ സ്വർണ ശേഖരം 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ സ്വർണശേഖരത്തിൽ 47 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് വിദേശത്തെ സ്വർണ ശേഖരത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ …

വിദേശത്തെ സ്വർണശേഖരം കുറച്ച് ഇന്ത്യ Read More

ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്‍ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 …

ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി Read More

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ

പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും. അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, …

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ Read More

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, …

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ Read More

നേട്ടം തുടര്‍ന്ന് ഓഹരി വിപണി

ഇന്നലെ ഇൻട്രാഡേയില്‍ കുറിച്ച റെക്കോർഡ് ഉയരം മറികടക്കാനായില്ലെങ്കിലും ഇന്ന് നേട്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. നിഫ്റ്റി 51 പോയിന്റ് നേട്ടത്തിൽ 23567ലും സെൻസെക്സ് 141 പോയിന്‍റുയര്‍ന്ന് 77478 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്നും മുന്നേറ്റം തുടർന്ന ബാങ്ക് …

നേട്ടം തുടര്‍ന്ന് ഓഹരി വിപണി Read More

ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി

ഭൂമിയും കെട്ടിടങ്ങളും വിറ്റ് 700 കോടിയോളം ഡോളര്‍ (ഏകദേശം 58,400 കോടി രൂപ) സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി). മുംബൈയിലെ അടക്കം റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വില്‍ക്കാന്‍ എല്‍ഐസി ശ്രമിക്കുകയാണെന്നും ഇതിനായിഉദ്യോഗസ്ഥതല സംഘത്തെ സജ്ജമാക്കിയെന്നും …

ഭൂമിയും കെട്ടിടങ്ങളും വിറ്റ് പണം സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് എല്‍ഐസി Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വർണ വില വീണ്ടും 53000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,960 രൂപയാണ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു Read More

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – …

കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ Read More

മെഡിസെപ്പിന് ശേഷമുള്ള സർക്കാരിന്റെ ‘ജീവാനന്ദം’പദ്ധതി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനോ?

സംസ്ഥാന സർക്കാർ ജീവനക്കാരുടെമേൽ അടിച്ചേൽപ്പിക്കില്ലെന്നും താല്പര്യമുള്ളവർ മാത്രം മതിയെന്നും ധനമന്ത്രി പറയുമ്പോഴും ജീവനക്കാരുടെ ആശങ്ക വിട്ടകലുന്നില്ല. ഡിഎ കുടിശിക കുന്നോളമുണ്ട് കിട്ടാൻ, വർഷങ്ങളായി ലീവ് സറണ്ടർ കൈയിൽ കിട്ടുന്നില്ല. ഇനി പെൻഷനും കൂടി ഇല്ലാതാക്കി കഞ്ഞികുടി മുട്ടിക്കാനാണോ സർക്കാറിന്റെ നീക്കമെന്ന് ജീവനക്കാർ …

മെഡിസെപ്പിന് ശേഷമുള്ള സർക്കാരിന്റെ ‘ജീവാനന്ദം’പദ്ധതി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനോ? Read More