ശമ്പളക്കാർക്ക് ആശ്വാസം നൽകി കേന്ദ്ര ബജറ്റ്‌

ശമ്പളക്കാർക്ക് ആശ്വാസം നൽകി, ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്‌ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രി നിർമല സീതാരാമൻ. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കും. അതേസമയം, …

ശമ്പളക്കാർക്ക് ആശ്വാസം നൽകി കേന്ദ്ര ബജറ്റ്‌ Read More

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്

ബജറ്റവതരണത്തിനു പിന്നാലെ ചാഞ്ചാടി നിന്ന ഓഹരിവിപണിയിൽ ഇടിവ്. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. ബിഎസ്ഇ സെൻെസക്സിൽ 1.2 %, നിഫ്റ്റി 1.3 % എന്നിങ്ങനെയാണ് ഇടിഞ്ഞത്. പോയിന്റ് ഇടിഞ്ഞു. മൂലധനനേട്ട നികുതി 10 ശതമാനത്തിൽനിന്ന് 12.5 % ആയി വർധിപ്പിച്ചതാണു …

ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ് Read More

ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ

ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ബിഹാറിലെ റോഡ് വികസനത്തിനായി 26,000 കോടി രൂപയുടെ പദ്ധതികളാണു ധനമന്ത്രി പ്രഖ്യാപിച്ചത്. വികസന ഏജൻസികളുടെ ധനസഹായത്തോടെ പദ്ധതികൾ നടപ്പിലാക്കാനാണു തീരുമാനം. ബിഹാറിൽ 2400 മെഗാവാട്ടിന്റെ ഊർജ പ്ലാന്റിന് 21,400 കോടിയുടെ …

ബജറ്റിൽ 2 സംസ്ഥാനങ്ങൾക്ക് കൈനിറയെ പദ്ധതികൾ Read More

സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി 1,000 കോടി കടമെടുക്കാൻ കേരളം

ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു. കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ് സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക. നടപ്പ് സാമ്പത്തിക വർഷം …

സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി 1,000 കോടി കടമെടുക്കാൻ കേരളം Read More

കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ്

ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) നേരിട്ടത് ലാഭത്തകർച്ച. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവുമായി 17,445 കോടി രൂപയുടെ സംയോജിത ലാഭമാണ് ഇക്കുറി റിലയൻസ് നേടിയത്. പാദാടിസ്ഥാനത്തിൽ ലാഭം …

കടബാധ്യത കുറഞ്ഞു, ജിയോയ്ക്ക് ലാഭക്കുതിപ്പ് Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ..

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്.വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ …

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ.. Read More

ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ

ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന …

ബാങ്കുകൾക്ക് പുതിയ നിർദേശം നൽകി ആർബിഐ Read More

ഓഹരി വിപണിക്ക് ഇന്ന് അവധി

ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് ഇന്ന് അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്.

ഓഹരി വിപണിക്ക് ഇന്ന് അവധി Read More

“തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകണമെന്ന് ആർബിഐ

വായ്പ തിരിച്ചടയ്ക്കാത്തവരുടെ അക്കൗണ്ടുകൾ “തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകാൻ ബാങ്കുകളോടും മറ്റ് ധനകാര്യ സ്ഥാപനങ്ങളോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. ഇത്തരം അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകൾ കാരണം കാണിക്കൽ നോട്ടീസ് നൽകണം, അതിൽ അക്കൗണ്ട്, തട്ടിപ്പ് …

“തട്ടിപ്പ് അക്കൗണ്ടുകൾ” എന്ന് തരംതിരിക്കുന്നതിന് മുമ്പ് വായ്പയെടുത്തവർക്ക് മതിയായ സമയം നൽകണമെന്ന് ആർബിഐ Read More

ഏകീകൃത ‘സ്വർണ്ണവില’ നിർണയ നടപടികൾക്ക് തുടക്കമിട്ട് വ്യാപാരികൾ

ഒരുപോലെ എല്ലാവർക്കും വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് വിപണിയിൽ നിലനിൽക്കുന്ന വ്യത്യസ്ത വില. കേരളത്തിൽ പോലും ഓരോ കടയിലും ചിലപ്പോൾ ഓരോ വിലയായിരിക്കും. എന്നാൽ ഈ ആശങ്ക ഒഴിവാക്കാൻ സ്വർണാഭരണങ്ങൾക്ക് രാജ്യമെമ്പാടും ഏകീകൃത വില ഉറപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടിരിക്കുകയാണ് അസോസിയേഷനുകൾ. എറണാകുളത്ത് ചേർന്ന ഓൾ …

ഏകീകൃത ‘സ്വർണ്ണവില’ നിർണയ നടപടികൾക്ക് തുടക്കമിട്ട് വ്യാപാരികൾ Read More