ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ‘ഐപിഒ’യ്ക്ക് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ

കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ആദ്യ ഓഹരി വിൽപനയ്ക്ക് (ഐപിഒ). സ്ഥാപന–വ്യക്തിഗത നിക്ഷേപകരിൽ നിന്ന് 25000 കോടിയാണ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ എൽഐസിയുടെ ഓഹരി വിൽപന 21000 കോടിക്കായിരുന്നു.ഇതു …

ഇന്ത്യയിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ‘ഐപിഒ’യ്ക്ക് ഹ്യുണ്ടായ് മോട്ടർ ഇന്ത്യ Read More

യുപിഐ വഴിയുള്ള പണമിടപാടുകൾ കഴിഞ്ഞമാസം കുറഞ്ഞുവെന്ന് എൻപിസിഐ

യുപിഐ വഴിയുള്ള പണമിടപാടുകളും മൂല്യവും കഴിഞ്ഞമാസം കുറഞ്ഞുവെന്ന് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റിപ്പോർട്ട്. മൊത്തം യുപിഐ ഇടപാടുകൾ മേയിലെ റെക്കോഡ് 1,404 കോടിയിൽ നിന്ന് 1,389 കോടിയിലേക്കും ഇടപാടു തുക 20.45 ലക്ഷം കോടി രൂപയിൽ നിന്ന് …

യുപിഐ വഴിയുള്ള പണമിടപാടുകൾ കഴിഞ്ഞമാസം കുറഞ്ഞുവെന്ന് എൻപിസിഐ Read More

2023-24 ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31

2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2024 ജൂലൈ 31 ആണ്. എന്നാൽ 2024 ഡിസംബർ 31 വരെ വൈകി ഫയൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ട്. ആദായ നികുതി അടയ്ക്കേണ്ട അവസാന തിയതി ജൂലൈ 31 ആണെങ്കിലും, …

2023-24 ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 Read More

കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ ഉപകമ്പനി 550 കോടിയുടെ ഓർഡറുകൾക്ക് കരാർ ഒപ്പുവച്ചു

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ ഉപകമ്പനി ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർഡിന് വീണ്ടും നോർവേ കമ്പനിയിൽ നിന്ന് ഓർഡർ. ഖരവസ്തുക്കൾ (ഡ്രൈ കാർഗോ) കൈകാര്യം ചെയ്യുന്ന നാല് 6300 …

കൊച്ചിൻ ഷിപ്പ്‍യാർഡിന്‍റെ ഉപകമ്പനി 550 കോടിയുടെ ഓർഡറുകൾക്ക് കരാർ ഒപ്പുവച്ചു Read More

ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യ

ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ റെമിറ്റൻസസ് കണക്കുപ്രകാരം ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്. വർഷങ്ങളായി ഇന്ത്യ തന്നെയാണ് മുന്നിൽ. 2023 കലണ്ടർ വർഷത്തിൽ ഇന്ത്യ 125 ബില്യൺ ഡോളർ നേടിയപ്പോൾ രണ്ടാംസ്ഥാനത്തുള്ള മെക്സിക്കോയ്ക്ക് ലഭിച്ചത് 66.2 ബില്യൺ ഡോളറായിരുന്നു. ചൈന (49.5 …

ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യ Read More

ഇന്ത്യയിൽ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ് എന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാന്‍റെന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ്. ബ്രാന്‍റ് വാല്വേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍റ് ഫിനാന്‍സ് തയാറാക്കിയ പട്ടികയിലാണ് ടാറ്റയുടെ ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ഇന്‍ഫോസിസും മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ഗ്രൂപ്പുമാണ് ഉള്ളത്. ഏതാണ്ട് രണ്ടര …

ഇന്ത്യയിൽ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ് എന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ് Read More

വിദേശത്തെ സ്വർണശേഖരം കുറച്ച് ഇന്ത്യ

വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ സ്വർണ ശേഖരം 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ സ്വർണശേഖരത്തിൽ 47 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2017ന് ശേഷം ആദ്യമായാണ് വിദേശത്തെ സ്വർണ ശേഖരത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ …

വിദേശത്തെ സ്വർണശേഖരം കുറച്ച് ഇന്ത്യ Read More

ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി

ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്‍ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 …

ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ;സർക്കാരിന് ലാഭവിഹിതം 36 കോടി Read More

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ

പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും. അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, …

പ്രാരംഭ ഓഹരി വിൽപനയ്ക്കായി ഈയാഴ്ച 10 കമ്പനികൾ Read More

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയിൽ കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര ധനമന്ത്രാലയം വിളിച്ച യോഗത്തിന് ശേഷം കേരള ഹൗസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ വിലക്കയറ്റം, …

കേരളത്തിന് 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ Read More