ഇന്ത്യയിൽ എല്ലായിടത്തും മിനിമം വേതനം ഉയർത്തി- തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ്

തൊഴിലാളികളുടെ കുറഞ്ഞ കൂലി നിരക്ക് 1,035 രൂപയായി ഉയർത്തി. തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ് അനുസരിച്ച് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കാനാണ് ഈ മാറ്റം. നിരക്കുകൾ 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. വിവിധ വിഭാഗങ്ങളിലെ നിരക്ക് വർധനവ് ഇങ്ങനെയാണ്: …

ഇന്ത്യയിൽ എല്ലായിടത്തും മിനിമം വേതനം ഉയർത്തി- തൊഴിൽ മന്ത്രാലയത്തിൻ്റെ അറിയിപ്പ് Read More

ചൈനയുമായി സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാറിൽ ഏർപ്പെടുക ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ചൈന മുൻകൈയെടുത്ത് രൂപീകരിച്ചതും ആഗോള ജിഡിപിയുടെ 30 ശതമാനത്തെ സ്വാധീനിക്കുന്നതുമായ വ്യാപാര പങ്കാളിത്ത കരാറിൽ ചേരാനില്ലെന്ന് ഇന്ത്യ. 10 ആസിയാൻ രാജ്യങ്ങളും ഏഷ്യ-പസഫിക്കിലെ 5 രാജ്യങ്ങളും ഉൾപ്പെടുന്ന പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്ത വ്യാപാരക്കറാറിൽ ചേരാൻ ഇന്ത്യയില്ലെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ …

ചൈനയുമായി സ്വതന്ത്ര വ്യാപാര പങ്കാളിത്ത കരാറിൽ ഏർപ്പെടുക ബുദ്ധിമുട്ടാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

കേരളത്തിൽ സ്വർണ വില റെക്കോർഡിലേക്ക് . ഗ്രാമിന് 20 രൂപ വർധിച്ച് 6,980 രൂപയായി. പവന് ഇന്ന് 160 രൂപ ഉയർന്ന് വില 55,840 രൂപയായി. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പവന് 1,240 രൂപയും ഗ്രാമിന് 155 രൂപയുമാണ് …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്ത്യയുടെ സ്വർണം ഇറക്കുമതിയിൽ വൻ വളർച്ച

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യ കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത് 1,006 കോടി ഡോളറിന്റെ സ്വർണം. അതായത് ഏകദേശം 84,400 കോടി രൂപയുടെ ഇറക്കുമതി. ജൂലൈയിലെ 313 കോടി ഡോളറിനേക്കാൾ (26,200 കോടി രൂപ) 221.41% അധികം. കേന്ദ്ര …

ഇന്ത്യയുടെ സ്വർണം ഇറക്കുമതിയിൽ വൻ വളർച്ച Read More

ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബറിൽ?

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 150 കോടി മുതൽ 185 കോടി ഡോളർ വരെ (ഏകദേശം …

ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബറിൽ? Read More

ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു.

വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് പുറമേ ബിസിനസ് ടു കസ്റ്റമർ (ബിടുസി) ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. നിലവിൽ ഇത് പൈലറ്റ് പദ്ധതി മാത്രമാണ്, നിർബന്ധമല്ല.കേരളം ഇതിനെ സ്വാഗതം ചെയ്തു. പൈലറ്റ് പദ്ധതിയിൽ ഭാഗമാകുന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ താൽപര്യം …

ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. Read More

ഇന്ത്യൻ വിപണി വീണ്ടും മുന്നേറി;361 പോയിന്റുകൾ മുന്നേറി സെൻസെക്സ്

രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി പോസിറ്റീവ് ക്ളോസിങ് നടത്തി. 25,000 പോയിന്റിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി 24896 പോയിന്റിൽ പിന്തുണ നേടി 2513 പോയിന്റ് വരെ മുന്നേറിയ ശേഷം 104 പോയിന്റ് നേട്ടത്തിൽ 25041 …

ഇന്ത്യൻ വിപണി വീണ്ടും മുന്നേറി;361 പോയിന്റുകൾ മുന്നേറി സെൻസെക്സ് Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,440 രൂപയാണ്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6780 രൂപയാണ്. …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

വരുമാനം 1000 കോടി രൂപ കടന്ന് സിയാൽ

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വരുമാനം 1000 കോടി രൂപ കടന്നു. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 1014 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. 412.58 കോടി രൂപ അറ്റാദായം നേടി. നികുതിക്ക് മുൻപുള്ള ലാഭം 552.37 …

വരുമാനം 1000 കോടി രൂപ കടന്ന് സിയാൽ Read More

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി രൂപയുടെ പദ്ധതിയുമായി കൃഷി മന്ത്രാലയം. കൃഷിയിലും ഗ്രാമീണ സംരംഭങ്ങളിലും നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനായി ‘അഗ്രി ഷുവർ ഫണ്ട്’ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ അവതരിപ്പിച്ചു. നബാർഡുമായി സഹകരിച്ചാണ് പദ്ധതി. സ്റ്റാർട്ടപ്പുകളിലെ …

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് 750 കോടി Read More