ക്രിപ്റ്റോ കറൻസികളെക്കുറിച്ചുള്ള ഡാറ്റ ലഭ്യമല്ല,വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്,ആർബിഐ

ഇന്ത്യക്കാർക്ക് ഏതൊക്കെ ക്രിപ്റ്റോഎക്സ് ചേഞ്ചുകളിൽ എത്രത്തോളം നിക്ഷേപമുണ്ട്, അതിന്റെ മൂല്യമെത്രയാണ്, ആരിലൂടെയാണിത് കൈമാറ്റം ചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ ആർക്കും അറിയാനാകാത്ത സ്ഥിതിയാണ്. കൃത്യമായ വിവരങ്ങൾ ഒരു ഏജൻസിക്കും ലഭ്യമല്ല എന്നതാണ് കാരണം. ക്രിപ്റ്റോ കറൻസി പോലുള്ള ഒരു ആസ്തിയിൽ നിയമ നിർമാണം …

ക്രിപ്റ്റോ കറൻസികളെക്കുറിച്ചുള്ള ഡാറ്റ ലഭ്യമല്ല,വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നത്,ആർബിഐ Read More

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കണമെങ്കിൽ പാൻ നിർബന്ധം

അടുത്ത സാമ്പത്തിക വർഷം മുതൽ പാൻ കാർഡുമായി ബന്ധിപ്പിക്കാത്ത മ്യൂച്വൽ ഫണ്ട് ഫോളിയോകൾ മരവിപ്പിക്കാനാണ് അസറ്റ്മാനേജ്മെന്റ് കമ്പനികളുടെ തീരുമാനം. 2023 മാർച്ച് 31നകം മ്യൂച്വൽഫണ്ട് അക്കൗണ്ടുകൾ പാനുമായി ബന്ധിപ്പിക്കണം എന്നാണ്  അസറ്റ്മാനേജ്മെന്റ് കമ്പനികൾ നിക്ഷേപകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.   പാനുമായി ബന്ധിപ്പിക്കാത്ത മ്യൂച്വൽ ഫണ്ട് …

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കണമെങ്കിൽ പാൻ നിർബന്ധം Read More

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ.  27 ബോയിങ് 787–800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ൽ …

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു ,പവന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വർണവില.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39920 രൂപയാണ്.  …

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു ,പവന് 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്. Read More

ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു

ഭൂമിയിടപാടുകളും വായ്പാനടപടികളും ഡിജിറ്റലാക്കാൻ വഴിയൊരുക്കുന്ന നിർണായക ഭേദഗതിയുമായി കേന്ദ്ര ഐടി മന്ത്രാലയം. ഐടി നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ഇതിനുള്ള ഭേദഗതി വരുത്തിയത്. ഡിജിറ്റലായി നടത്താവുന്ന ഇടപാടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഐടി നിയമത്തിലുണ്ട്. എന്നാൽ ഭൂമി ഇടപാടിനുള്ള ഉടമ്പടികളടക്കം പലതും നിയമത്തിന്റെ പരിധിയിൽ …

ഭൂമിയിടപാടുകൾ ഡിജിറ്റലാകുന്നു Read More

സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ,15 ലക്ഷം വരെ ഗ്രാന്റ്

സ്റ്റാർട്ടപ് എന്നാൽ ഐടി സംരംഭം എന്ന ധാരണ തിരുത്തുകയാണ് സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ. കൃഷി, കരകൗശല, പരമ്പരാഗത മേഖലയിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഗ്രാന്റ് നൽകി വളർത്തിയെടുക്കുന്ന രീതിയിലേക്കാണു മാറ്റം. ഒട്ടേറെ സംരംഭങ്ങൾ വിജയകരമായി മുന്നേറുകയാണ്.   എന്നാൽ കറിപ്പൊടി പോലുള്ള സാധാരണ …

സ്റ്റാർട്ടപ് മിഷനിലെ പുതിയ സംരംഭങ്ങൾ,15 ലക്ഷം വരെ ഗ്രാന്റ് Read More

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2.5% കുറച്ചേക്കും

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് പത്തിലേക്കു കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയത്തോടു വാണിജ്യ മന്ത്രാലയം ശുപാർശ ചെയ്തു.   രാജ്യത്തേക്കുള്ള സ്വർണ കള്ളക്കടത്ത് കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്. തീരുവ കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനം അടുത്ത ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണു വാണിജ്യ മന്ത്രാലയത്തിന്റെ ആവശ്യം. ഉയർന്ന തീരുവ …

സ്വർണത്തിന്റെ ഇറക്കുമതി തീരുവ 2.5% കുറച്ചേക്കും Read More

റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെ  ബാധിക്കും?

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നു തന്നെ തുടരുന്നതിനാൽ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഇന്ന് പ്രധാന റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകൾ ഉയർത്തി.  6.25 ശതമാനമാണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ഈ വർഷത്തെ മോണിറ്ററി പോളിസി …

റിപ്പോ നിരക്ക് ഉയർത്തിയത് എങ്ങനെ  ബാധിക്കും? Read More

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും;

ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്  6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി …

ആർബിഐ റിപ്പോ ഉയർന്നു, ഒപ്പം നിക്ഷേപ പലിശയും; Read More

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ്

ഗാർഹിക സംരംഭം ആരംഭിക്കാൻ വായ്പാ പലിശയിളവു ലഭ്യമാക്കി സംരംഭം തുടങ്ങാൻ വ്യവസായ വകുപ്പ് നിങ്ങളെ സഹായിക്കും. ‘എന്റെ സംരംഭം നാടിന്റ അഭിമാനം’ എന്ന പദ്ധതിയിലൂടെ സംരംഭങ്ങൾ ആരംഭിക്കാനാണ് വ്യവസായ വകുപ്പു ലക്ഷ്യമിടുന്നത്. 2022-23 സംരംഭക വർഷമായാണ് സർക്കാർ ആചരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള …

ഗാർഹിക സംരംഭം ;എട്ടു ശതമാനം വരെ പലിശ ഇളവ് Read More