യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം

ഒക്‌ടോബര്‍ 1 മുതൽ പി2പി ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും എന്‍പിസിഐ നിർത്തലാക്കും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകള്‍ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം. ഈ നിരോധനം പി2പി ശേഖരണ അഭ്യർഥനകൾക്ക് മാത്രമേ ബാധകമാകൂ. …

യുപിഐ ഇടപാടുകളിൽ ഒക്ടോബർ ഒന്നുമുതൽ വലിയ മാറ്റം Read More

ജിഎസ്ടി ഘടനയിൽ വമ്പൻ പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രം

കഴിഞ്ഞ ദിവസം സ്വാതന്ത്ര ദിന സന്ദേശത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി വലിയൊരു പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്ത് ജിഎസ്ടി പരിഷ്‌കരണം കൊണ്ടു വരുമെന്നും ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങൾ ദീപാവലി സമ്മാനമായി രാജ്യത്തിന് സമർപ്പിക്കുമെന്നുമായിരുന്നു അത്. ഇങ്ങനെ ചെയ്യുന്നത് വഴി നികുതിഭാരം കുറയുമെന്നും …

ജിഎസ്ടി ഘടനയിൽ വമ്പൻ പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രം Read More

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടി ഇനി ഇന്ത്യയിൽ ഇന്ത്യൻ രൂപയിൽ സബ്‌സ്‌ക്രൈബ് ചെയ്യാനാകും. ഡോളറിന് പകരം രൂപയിൽ പേയ്‌മെന്റ് ചെയ്യാൻ അവസരം നൽകുന്ന പ്രാദേശിക വിലനിർണ്ണയം ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺഎഐ ആരംഭിച്ചു. ഇതുവരെ ഡോളറിൽ മാത്രം ചാറ്റ്ജിപിടി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വന്നതിനാൽ …

ചാറ്റ്ജിപിടി ഇനി രൂപയിലും; വിദ്യാർത്ഥികൾക്കായി വിലകുറഞ്ഞ പതിപ്പും Read More

ചിട്ടിക്ക് വിശ്വാസ്യത നൽകിയതു കെഎസ്എഫ്ഇ; 9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ച

ചിട്ടി മേഖലയെ സ്വകാര്യ ചൂഷകരുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് സുതാര്യവും വിശ്വാസ്യതയുമുള്ള ധനകാര്യ സംവിധാനമാക്കി മാറ്റിയത് കെഎസ്എഫ്ഇ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലോകത്തിനു മുന്നിൽ വിജയകരമായ സാമ്പത്തിക മാതൃകയായി കെഎസ്എഫ്ഇ മാറിയതായും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇയുടെ ഒരു ലക്ഷം …

ചിട്ടിക്ക് വിശ്വാസ്യത നൽകിയതു കെഎസ്എഫ്ഇ; 9 വർഷം കൊണ്ട് മൂന്നിരട്ടി വളർച്ച Read More

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’

12,000 ജീവനക്കാരെ ഒറ്റയടിക്ക് കുറയ്ക്കുന്നതായി ടിസിഎസ് പ്രഖ്യാപിച്ചതോടെയാണ് ഐടി മേഖലയിലെ തൊഴിൽ പിരിച്ചുവിടലിൻ്റെ കാഠിന്യം പുറംലോകമറിയുന്നത്. എഐ വ്യാപകമാകുന്നതിനാൽ ജീവനക്കാരുടെ പുനസംഘടനയെ കുറിച്ചും ചെലവുചുരുക്കലിനെ കുറിച്ചുമൊക്കെ കാര്യമായി ചിന്തിച്ച് പ്രവ‍ർത്തിക്കുകയാണ് വൻകിട കമ്പനികളും സ്റ്റാ‍ർട്ടപ്പുകളുമെല്ലാം. പഴയ പല റോളുകളിലും കമ്പനികൾ നിയമനങ്ങൾ …

ചുവടിടറുമോ ഐടിയിൽ? കൂടുതൽ പേ‍ർക്ക് ‘പണി’ Read More

ഗോൾഡ് ബോണ്ടിൽ നിക്ഷേപം നേരത്തെ പിൻവലിക്കാൻ അവസരം

സൊവറിന്‍ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്തിയവർക്കായി വലിയൊരു വാർത്തയാണ് റിസർവ് ബാങ്ക് പുറത്തുവിട്ടത്. 2019–20ലെ സീരീസ് 9 ബോണ്ടും, 2020–21ലെ സീരീസ് 10 ബോണ്ടും ഇനി നിശ്ചിത നിരക്കിൽ നേരത്തെ തന്നെ പിൻവലിക്കാം. ഈ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് 20% വരെ ലാഭം …

ഗോൾഡ് ബോണ്ടിൽ നിക്ഷേപം നേരത്തെ പിൻവലിക്കാൻ അവസരം Read More

2025ലെ ആദായ നികുതി ബിൽ: കമ്യൂട്ടഡ് പെൻഷന് പൂർണ നികുതി ഇളവ്

2025ലെ പുതിയ ആദായ നികുതി ബില്ലിൽ, കമ്യൂട്ടഡ് പെൻഷൻ തുകയ്ക്ക് പൂർണ നികുതി ഇളവ് അനുവദിച്ചതോടെ, സർക്കാർ ജീവനക്കാരുടെയും സ്വകാര്യ മേഖലയിലെ പല നികുതിദായകരുടെയും അന്തിക്കാത്ത കാത്തിരിപ്പ് പൂർണമാകുകയാണ്.കമ്യൂട്ടഡ് പെൻഷൻ എന്നത്, പെൻഷൻ പ്രതിമാസ ഗഡുക്കളായി സ്വീകരിക്കുന്നതിന്റെ പകരം, ഒരുമിച്ചുള്ള വലിയ …

2025ലെ ആദായ നികുതി ബിൽ: കമ്യൂട്ടഡ് പെൻഷന് പൂർണ നികുതി ഇളവ് Read More

ചൈന റഷ്യൻ എണ്ണ ഇറക്കുമതിയിൽ മുന്നേറുന്നു; അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വലിയ മുന്നേറ്റം നടത്തി ചൈന അവസരം പൂർണ്ണമായി മുതലാക്കി. ഇന്ത്യക്കെതിരെ റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിച്ച അമേരിക്കയും യൂറോപ്യൻ യൂണിയനും ചൈനയ്‌ക്കെതിരേ സമാനമായ നിലപാട് എടുക്കാതെ പിന്തിരിയുകയാണ്.ചൈന റഷ്യയിൽ നിന്നുള്ള …

ചൈന റഷ്യൻ എണ്ണ ഇറക്കുമതിയിൽ മുന്നേറുന്നു; അമേരിക്കയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നു Read More

സ്വർണവില താഴ്ചയിൽ; സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം!

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറ‍ഞ്ഞു. റെക്കോ‍ഡ് വിലയിൽ എത്തിയിരുന്നെങ്കിലും തുടർ ദിവസങ്ങളിൽ വില ഇടിയുകയാണ്. ഇന്നലെ 560 രൂപയും ഇന്ന് 640 രൂപയും പവന് കുറഞ്ഞു. ഇതോടെ 75000 ത്തിന് താഴേക്ക് സ്വർണവില എത്തി. ഒരു പവൻ 22 …

സ്വർണവില താഴ്ചയിൽ; സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! Read More

വ്യാപാരയുദ്ധം: ട്രംപ് മുന്നില്‍, പക്ഷേ അമേരിക്ക പിന്നിലാകുന്നു; വിദഗ്ദ്ധരുടെ ചൂണ്ടിക്കാട്ടല്‍

ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധത്തില്‍ അമേരിക്ക വിജയം നേടുന്നതുപോലെയാകും തോന്നുക. എന്നാല്‍, യഥാര്‍ത്ഥത്തില്‍ രാജ്യം ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിക്കുന്നു. പ്രധാന വ്യാപാര പങ്കാളികളെ നിയന്ത്രണത്തിലാക്കി, ഇറക്കുമതികള്‍ക്ക് ഇരട്ടയക്ക തീരുവ ചുമത്തി, വ്യാപാരക്കമ്മി കുറച്ച്, കോടിക്കണക്കിന് …

വ്യാപാരയുദ്ധം: ട്രംപ് മുന്നില്‍, പക്ഷേ അമേരിക്ക പിന്നിലാകുന്നു; വിദഗ്ദ്ധരുടെ ചൂണ്ടിക്കാട്ടല്‍ Read More