റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. വായ്പകളുടെ ഇ എംഐ വീണ്ടും ഉയരും 

റിപ്പോ  നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവർണർ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു, ഈ വർഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.2022 ഡിസംബറിൽ റിപ്പോ …

റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. വായ്പകളുടെ ഇ എംഐ വീണ്ടും ഉയരും  Read More

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ.

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ. കഴിഞ്ഞ ദിവസം നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗ പ്രഖ്യാപനത്തിനിടെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ …

ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷിൻ പദ്ധതിയുമായി ആർബിഐ. Read More

സ്വർണവിലയിൽ മാറ്റമില്ല,വിപണി നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട ദിവസം കുത്തനെ ഉയർന്ന വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു.  കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് അന്ന് …

സ്വർണവിലയിൽ മാറ്റമില്ല,വിപണി നിരക്ക് അറിയാം Read More

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്).

സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പോസ്റ്റ് ഓഫീസ് സ്കീമുകൾ വിശ്വസനീയമായ നിക്ഷേപ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരാൾക്ക് ഒറ്റയടിക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കാവുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതികളും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു.  അത്തരം ഒരു സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി …

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (എംഐഎസ്). Read More

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത് ഇന്നലെ  ഒരു പവൻ സ്വർണത്തിന് 200  രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാനം  സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ ഇന്നലെയും ഇന്നുമായി സ്വർണവില …

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് യുപിഐ ലൈറ്റ് . ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. …

ഇന്റർനെറ്റില്ലാതെ പണമയക്കാം ; യുപിഐ ലൈറ്റ് റ്റുമായി പേടിഎമ്മും ഫോൺ പേയും Read More

സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു

തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വ‌ർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. …

സാമ്പത്തിക നില ഭദ്രമെന്ന് അറിയിക്കാൻ അദാനി. ഈടാക്കി എടുത്ത വായ്പകൾ തിരിച്ചടച്ചു Read More

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ- കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

പോസ്റ്റ് ഓഫീസിൽ നിക്ഷേപങ്ങൾ ജനപ്രിയമാണ്. കാരണം, ഉയർന്ന പലിശയും കേന്ദ്ര സർക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് ആകർഷിക്കുന്നു. അക്കൗണ്ടിൽ കൃത്യസമയത്ത് ക്ലെയിം തീർപ്പാക്കൽ ഉറപ്പാക്കുന്നതിന്, പോസ്റ്റ് ഓഫീസുകൾക്ക് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പോസ്റ്റ് ഓഫീസുകളിൽ …

പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾ- കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ Read More

അദാനി പ്രതിസന്ധി- ബംഗ്ലദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ.

വ്യവസായി ​ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലേക്ക്. ബംഗ്ലദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ തുടങ്ങേണ്ട പദ്ധതി ഇതിനോടകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാകാൻ ആറു മാസം കൂടി വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ‘അയൽവാസിക്കാദ്യം’ പദ്ധതിയുടെ ഭാ​​ഗമായാണ് …

അദാനി പ്രതിസന്ധി- ബംഗ്ലദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. Read More

സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200  രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും സ്വർണവിലയിൽ വമ്പൻ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞിട്ടുണ്ടായിരുന്നത്. …

സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More