സ്വർണവില കുത്തനെ ഉയർന്നു, സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു.  തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ 560 രൂപയാണ് ഉയർന്നത്. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു …

സ്വർണവില കുത്തനെ ഉയർന്നു, സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും, പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

2023-ലെ ബജറ്റ് സമ്മേളനം ജനുവരി 31-ന് ആരംഭിക്കും. സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 66 ദിവസങ്ങളിലായി മൊത്തം 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. 2022 ഏപ്രിൽ 6 ന് ആദ്യ ഘട്ടം അവസാനിക്കും.  നീതി അയോഗിലെ  സാമ്പത്തിക വിദഗ്ധരുമായി …

ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും, പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി Read More

സ്വർണവില കുതിക്കുന്നു, സംസ്ഥാനത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,280 രൂപയായി. രണ്ട് ദിവസംകൊണ്ട് …

സ്വർണവില കുതിക്കുന്നു, സംസ്ഥാനത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം Read More

10 രാജ്യത്തുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇനി യുപിഐ വഴി പണമടയ്ക്കാം

പ്രവാസി ഇന്ത്യക്കാർക്ക് അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)  10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി …

10 രാജ്യത്തുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇനി യുപിഐ വഴി പണമടയ്ക്കാം Read More

പേഴ്‌സണല്‍ ലോണിന്റെ ബാധ്യത എങ്ങനെ കുറയ്ക്കാൻ എന്തൊക്കെ ഘടകങ്ങള്‍ ശ്രദ്ധിക്കണം

ഹ്രസ്വകാല ആവശ്യങ്ങള്‍ നേരിടുന്നതിനു വേണ്ടി ഈടില്ലാതെയോ ജാമ്യക്കാരില്ലാതെയോ ലഭിക്കുന്ന വായപകളാണ് പേഴ്‌സണല്‍ ലോണ്‍. ശമ്പളമുള്ള വ്യക്തിഗതകള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വളരെ വേഗത്തില്‍ വ്യക്തിഗത വായ്പകള്‍ ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണം, വിനോദയാത്ര, വാഹനം, വിവാഹ …

പേഴ്‌സണല്‍ ലോണിന്റെ ബാധ്യത എങ്ങനെ കുറയ്ക്കാൻ എന്തൊക്കെ ഘടകങ്ങള്‍ ശ്രദ്ധിക്കണം Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന, സ്വർണം വെള്ളി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 …

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന, സ്വർണം വെള്ളി നിരക്കുകൾ അറിയാം  Read More

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍

എന്‍എംഡിസി ലോഹധാതുക്കളുടെ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 122 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ എന്‍എംഡിസി ഓഹരിയുടെ വിലയില്‍ 15 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്. …

ഉയർന്ന വരുമാനം നല്‍കുന്ന പൊതുമേഖലാ ഓഹരികള്‍ Read More

ബിവൈഡി സീൽ ഇന്ത്യയിൽ ആദ്യമായി, ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു

2023 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ചൈനീസ് വാഹന ബ്രാൻാഡയ ബിവൈഡി യുടെ പവലിയൻ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. E6 എംപിവി, അറ്റോ3 ഇലക്ട്രിക് എസ്‌യുവി , സീൽ ഇലക്ട്രിക് സെഡാൻ എന്നിവ ശ്രേണിയിൽ ഉൾപ്പെടുന്നു . ഇ6, അറ്റോ …

ബിവൈഡി സീൽ ഇന്ത്യയിൽ ആദ്യമായി, ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദർശിപ്പിച്ചു Read More

എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ

രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക്  (എംഎസ്എംഇ)  ബിസിനസ് വായ്പകൾ ലഭിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പേപ്പറുകളുടെ നൂലാമാലയിൽപ്പെടുന്നത് മുതൽ വൻകിട വായ്പക്കാർ പൊതുവെ വിശ്വാസമോ താൽപ്പര്യമോ പ്രകടിപ്പിക്കാത്തത് ഉൾപ്പടെ ബിസിനസ് ലോണുകൾ എടുക്കാൻ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ പാടുപെടുന്നു.  …

എംഎസ്എംഇ വായ്പ ലഭിക്കാൻ നിരവധി വെല്ലുവിളികൾ Read More

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ    

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇന്നും 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,040 രൂപയായി. രണ്ട് …

സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ     Read More