രാജ്യം നികുതിയിളവിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റിലെ പ്രതീക്ഷകൾ 

2023-ലെ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന്  അവതരിപ്പിക്കും. മാന്ദ്യം ആഗോള വളർച്ചയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. പകർച്ചവ്യാധി,  ആഗോള യുദ്ധവുമായി ബന്ധപ്പെട്ട പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, ശമ്പളം വെട്ടിക്കുറയ്ക്കൽ, പിരിച്ചുവിടലുകൾ, ഉയർന്ന …

രാജ്യം നികുതിയിളവിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റിലെ പ്രതീക്ഷകൾ  Read More

പി എഫ് അക്കൗണ്ട് : ഉടമകൾക്ക് പരിശോധിക്കാനുള്ള വഴികൾ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടുകളിലേക്ക് പലിശ ഉൾപ്പെടുത്താൻ തുടങ്ങി. 2021-22 സാമ്പത്തിക വർഷത്തിൽ പിഎഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.1% ശതമാനമാണ്. എല്ലാ വർഷവും ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) …

പി എഫ് അക്കൗണ്ട് : ഉടമകൾക്ക് പരിശോധിക്കാനുള്ള വഴികൾ Read More

എയർ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിച്ചു. വമ്പൻ ഡിസ്‌കൗണ്ടുകൾ

ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ …

എയർ ഇന്ത്യ റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിച്ചു. വമ്പൻ ഡിസ്‌കൗണ്ടുകൾ Read More

സ്വർണവില ഇന്ന് നേരിയ ഇടിവിൽ. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,800 രൂപയായി  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ …

സ്വർണവില ഇന്ന് നേരിയ ഇടിവിൽ. സ്വർണം, വെള്ളി വിപണി നിരക്കുകൾ അറിയാം  Read More

നികുതി ആനുകൂല്യങ്ങളും , ഉയർന്ന പലിശയും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ?

ദീർഘകാല സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനായാണ് സർക്കാർ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ അവതരിപ്പിച്ചത്. രാജ്യത്ത് വിവിധ തരത്തിലുള്ള നിക്ഷേപ ഓപ്‌ഷനുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. ബ്ലിക് പ്രൊവിഡന്റ് ഫണ്ട്,  5 വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, …

നികുതി ആനുകൂല്യങ്ങളും , ഉയർന്ന പലിശയും നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ? Read More

മൈക്രോസോഫ്റ്റ് തെലങ്കാനയിൽ 16000 കോടി രൂപ കൂടി നിക്ഷേപിക്കും

മൈക്രോസോഫ്റ്റ് തെലങ്കാനയിൽ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റർ കൂടി സ്ഥാപിക്കാനാണിതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു പറഞ്ഞു.  സ്വിറ്റ്സർലൻഡിലെ ദാവോസിലുള്ള മൈക്രോസോഫ്റ്റ് കഫേയിൽ നടത്തിയ ചർച്ചയിലാണ് …

മൈക്രോസോഫ്റ്റ് തെലങ്കാനയിൽ 16000 കോടി രൂപ കൂടി നിക്ഷേപിക്കും Read More

മികച്ച ആസൂത്രണത്തിലൂടെ സാമ്പത്തിക സ്ഥിരത നേടാൻ അറിഞ്ഞിരക്കാം ഇക്കാര്യങ്ങൾ?

സൂക്ഷ്മതയും കരുതലോടെയും പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക സുസ്ഥിരതയും ആര്‍ക്കും നേടാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സാമ്പത്തിക സ്വാതന്ത്രം നേടിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. എമര്‍ജന്‍സി ഫണ്ട് അടിയന്തര ഘട്ടങ്ങളില്‍ അത്യാവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിലെ വെല്ലുവിളിയിലാണ് പലരും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാല്‍ 6 മുതല്‍ …

മികച്ച ആസൂത്രണത്തിലൂടെ സാമ്പത്തിക സ്ഥിരത നേടാൻ അറിഞ്ഞിരക്കാം ഇക്കാര്യങ്ങൾ? Read More

സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില 1930 ഡോളർ കടന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില  41,880 …

സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ  Read More

ടെക്നോപാർക്കിന്റെ നാലാം ഘട്ടo ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

ടെക്നോപാർക്കിന്റെ നാലാം ഘട്ട ക്യാംപസിൽ നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന സംയോജിത മിനി ടൗൺഷിപ് പദ്ധതിയാണ് ക്വാഡ്. ഒരേ ക്യാംപസിൽ ജോലി, ഷോപ്പിങ് സൗകര്യം, പാർപ്പിടം, ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ എന്നിവ ഉൾപ്പെടെ 30 …

ടെക്നോപാർക്കിന്റെ നാലാം ഘട്ടo ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. Read More

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ    

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600 രൂപയാണ്. പുതുവർഷം ആരംഭിച്ചത് മുതൽ 41000 …

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി വിപണി നിരക്കുകൾ     Read More