ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്ക്

യാമി ഗൗതം നായികയായി എത്തിയ ചിത്രമാണ് ആര്‍ട്ടിക്കിള്‍ 370. സംവിധാനം ആദിത്യ സുഹാസ് ജംഭാലെയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്. യാമി ഗൗതത്തിന് പുറമേ ബോളിവുഡി ചിത്രം ആര്‍ട്ടിക്കിള്‍ 370ല്‍ പ്രിയാമണി, രാജ് അര്‍ജുൻ, …

ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ട്ടിക്കിള്‍ 370 സിനിമയ്‍ക്ക് വിലക്ക് Read More

മൂന്ന് ചിത്രങ്ങൾക്ക് 12 ദിവസങ്ങളിൽ 100 കോടി ;മലയാള സിനിമകളുടെ പണം വാരൽ

മൂന്നു മലയാള ചിത്രങ്ങൾ ചേർന്നു 12 ദിവസം കൊണ്ടു തിയറ്ററുകളിൽ നിന്നു വാരിയതു 100 കോടിയോളം രൂപയുടെ വരുമാനമാണ്. രാഹുൽ സദാശിവൻ ഒരുക്കിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം 6 ദിവസം കൊണ്ട് ആഗോള തലത്തിൽ 37 കോടി രൂപ നേടിയെന്നാണ് അനൗദ്യോഗിക …

മൂന്ന് ചിത്രങ്ങൾക്ക് 12 ദിവസങ്ങളിൽ 100 കോടി ;മലയാള സിനിമകളുടെ പണം വാരൽ Read More

ആഗോള കലക്‌ഷൻ 26 കോടിയുമായി ‘പ്രേമലു’ മുന്നേറുന്നു

ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രം മുതൽമുടക്കു തിരിച്ചുപിടിച്ചാണ് മുന്നേറുന്നത്. ബജറ്റുവച്ചു നോക്കുമ്പോൾ അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ ബ്ലോക്ക്ബസ്റ്റർ ഗണത്തിലേക്കാണ് പ്രേമലുവിന്റെ ജൈത്രയാത്ര. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചത്. ന‌സ്‌ലിൻ, …

ആഗോള കലക്‌ഷൻ 26 കോടിയുമായി ‘പ്രേമലു’ മുന്നേറുന്നു Read More

‘ഭ്രമയുഗം’ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി.

കേരളത്തിലെ തിയറ്ററുകളിൽ ‘ഭ്രമയുഗം’ രണ്ടാദിനം വാരിയത് 2.45 കോടി. ഇതോടെ രണ്ട് ദിവസം കൊണ്ട് കേരളത്തിലെ മാത്രം കലക്‌ഷന്‍ അഞ്ച് കോടി പിന്നിട്ടു. ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. അതേസമയം ആഗോളതലത്തിൽ ചിത്രത്തിനു ഇതുവരെ നേടാനായത് 15 കോടിയാണെന്നും …

‘ഭ്രമയുഗം’ രണ്ടാദിനം കേരളത്തിൽ നിന്നും വാരിയത് 2.45 കോടി. Read More

സീ ഗ്രൂപ്പുമായുള്ള ലയനം ഒഴിവാക്കിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടി സോണി

മാധ്യമ കമ്പനിയായ സീ ഗ്രൂപ്പുമായുള്ള ലയനം വേണ്ടെന്നു വച്ചതിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടുന്നതായി സോണി. സീ ഗ്രൂപ്പുമായി നടത്താനിരുന്ന ലയന പദ്ധതിക്കു മറ്റൊരു പങ്കാളിയെ തേടുമെന്ന സൂചന സോണി പ്രസിഡന്റ് ഹിരോകി ടൊടോകി നൽകി. ദീർഘകാല നിക്ഷേപത്തിന് ഇന്ത്യ …

സീ ഗ്രൂപ്പുമായുള്ള ലയനം ഒഴിവാക്കിയത്തിനു പിന്നാലെ ഇന്ത്യയിൽ മറ്റു സാധ്യതകൾ തേടി സോണി Read More

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ്-ഡിസ്‌നി മെഗാലയനം അന്തിമഘട്ടത്തിലേക്ക്

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും തമ്മിലുള്ള വമ്പന്‍ ലയനത്തിന്റെ ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലേക്ക് കടന്ന് പുരോഗമിക്കുന്നത്.ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന് അവസാനിക്കാനിരിക്കെ, വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യയുടെ മെഗാ സ്റ്റോക്ക് ആന്‍ഡ് …

ആഗോള ശ്രദ്ധ നേടിയ റിലയന്‍സ്-ഡിസ്‌നി മെഗാലയനം അന്തിമഘട്ടത്തിലേക്ക് Read More

മമ്മൂട്ടി ചിത്രം’ ഭ്രമയുഗ’ത്തിന്റെ യഥാർഥ ബജറ്റ് വെളിപ്പെടുത്തി നിര്‍മാതാവ്

ഈ വർഷം ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഭ്രമയുഗം’. റെഡ് റെയ്ൻ, ഭൂതകാലം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ …

മമ്മൂട്ടി ചിത്രം’ ഭ്രമയുഗ’ത്തിന്റെ യഥാർഥ ബജറ്റ് വെളിപ്പെടുത്തി നിര്‍മാതാവ് Read More

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന്

പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ഇന്ത്യയിൽ വമ്പൻ പാൻ ഇന്ത്യൻ റിലീസ് പദ്ധതിയിടുന്നു. കേരളത്തിനു പുറത്ത് ചിത്രം വിതരണത്തിനെത്തിക്കുന്നത് അതാതു സംസ്ഥാനങ്ങളിലെ പ്രമുഖ വിതരണക്കമ്പനികളാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻ തന്നെ ചിത്രം വിതരണത്തിനെക്കും.തമിഴ്നാട്ടിൽ റെഡ് ജയന്റും കർണാടകയിൽ ഹോംബാലെയും തെലുങ്കിൽ മൈത്രി …

പൃഥ്വിരാജ്–ബ്ലെസി ചിത്രം‘ആടുജീവിതം’പാൻ ഇന്ത്യൻ റിലീസിന് Read More

900 കോടി കളക്ഷന്‍ നേടിയ ചിത്രം ‘അനിമൽ’ ഒടുവില്‍ ഒടിടിയില്‍

ബോക്സോഫീസില്‍ വന്‍ വിജയം നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ ഒടിടി റിലീസ് പ്രതിസന്ധി ഒഴി‌ഞ്ഞു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സിനി1 സ്റ്റുഡിയോയും, ടി സീരിസും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെയാണ് ഒടിടി റിലീസിന് കളം ഒരുങ്ങുന്നത് ചിത്രത്തിന്‍റെ നിര്‍മ്മാതക്കളായ ടി സീരിസിനും, …

900 കോടി കളക്ഷന്‍ നേടിയ ചിത്രം ‘അനിമൽ’ ഒടുവില്‍ ഒടിടിയില്‍ Read More

2024 ൽ ഒടിടിയിൽ കോടികൾ വാരിയെറിഞ്ഞ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയ ചിത്രങ്ങൾ

കോടികള്‍ മുതൽ മുടക്കി കോളിവുഡിലും ടോളിവുഡിലും ഒരുങ്ങുന്ന വമ്പൻ സിനിമകളായ ഇന്ത്യൻ 2, പുഷ്പ 2, തങ്കലാൻ, വിടാമുയർച്ചി, ദേവര, എസ്കെ 21 ഉൾപ്പടെ പന്ത്രണ്ടോളം പ്രധാന സിനിമകളുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. കോലാർ സ്വർണ ഖനി പശ്ചാത്തലമായി …

2024 ൽ ഒടിടിയിൽ കോടികൾ വാരിയെറിഞ്ഞ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയ ചിത്രങ്ങൾ Read More