ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍.
സെലിബ്രെറ്റികളുടെയും വ്യവസായികളുടെയും ഇഷ്ടവാഹനമായി മാറിയിരിക്കുകയാണ് ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍. കാരവാന് സമാനമായ ഫീച്ചറുകള്‍ നല്‍കുന്നത് കൊണ്ടും ദീര്‍ഘദൂര യാത്രകള്‍ക്ക് പോലും ഏറെ ഇണങ്ങുന്നത് കൊണ്ടുമൊക്കെയാകാമിത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, വിജയ് ബാബു, നിവിന്‍ പോളി തുടങ്ങി …
ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍. Read More