ക്രൈ റൂം സജ്ജീകരണം കെഎസ്എഫ്ഡിസിയുടെ മറ്റ്‌ തീയറ്ററുകളിലേക്കും വ്യാപിപ്പിക്കുന്നു.

സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തീയറ്റർ വിടേണ്ട ആവശ്യമില്ല. സർക്കാർ തീയറ്ററുകൾ വനിതാ ശിശു സൗഹാർദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാ​ഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്‌സിൽ ആരംഭിച്ച ക്രൈറൂം സജ്ജീകരണം കെഎസ്എഫ്ഡിസിയുടെ മറ്റ്‌ തീയറ്ററുകളിലേക്കും വ്യാപിപ്പിക്കുന്നു.ശബ്‌ദം പുറത്തേക്ക്‌ കേൾക്കാത്ത …

ക്രൈ റൂം സജ്ജീകരണം കെഎസ്എഫ്ഡിസിയുടെ മറ്റ്‌ തീയറ്ററുകളിലേക്കും വ്യാപിപ്പിക്കുന്നു. Read More

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്,

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വീണ്ടും ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). 2023 ഫെബ്രുവരി ഒന്നിന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പൂർണതോതിൽ നടപ്പാക്കിയാൽ വിവിധ ചാനൽ പാക്കേജുകൾ എടുക്കുമ്പോൾ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ചാനലുകൾ …

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്, Read More

കേരളത്തിൽ സഞ്ചരികളുടെ വരവിൽ റെക്കോർഡ്

ഈ വർഷം സെപ്റ്റംബർ വരെ 1,33,80000 ആഭ്യന്തര സഞ്ചാരികൾ കേരളത്തിലെത്തിയെന്നും ഇതു റെക്കോർഡ് ആണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യ മൂന്നു പാദത്തിൽ ഇത്രയും പേർ എത്തിയപ്പോൾ വളർച്ച കഴിഞ്ഞവർഷത്തെക്കാൾ 196 ശതമാനമാണ്. കോവിഡിനു മുൻപത്തെ ഏറ്റവും ഉയർന്ന കണക്കെടുത്താൽ, …

കേരളത്തിൽ സഞ്ചരികളുടെ വരവിൽ റെക്കോർഡ് Read More

കൊച്ചി രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ ആകുമ്പോൾ; പ്രയോജനം ?

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിസംബർ 10ന് തുറക്കാനിരിക്കുന്ന ബിസിനസ് ജെറ്റ് ടെർമിനൽ രാജ്യത്തെ ആദ്യത്തെ ‘ചാർട്ടർ ഗേറ്റ്‌വേ’ എന്ന നിലയിൽ ശ്രദ്ധേയമാകുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്നും ശ്രീലങ്കയിൽനിന്നും വെല്ലുവിളി നേരിടുന്ന കേരളത്തിന്റെ ‘സമ്മേളന ടൂറിസം’ മേഖലയ്ക്ക് പുത്തനുണർവു പകരാൻ ചാർട്ടർ ഗേറ്റ്‌വേയ്ക്കു കഴിയുമെന്നു …

കൊച്ചി രാജ്യത്തെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ ആകുമ്പോൾ; പ്രയോജനം ? Read More

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ

മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 26% ഓഹരി കൂടി സ്വന്തമാക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്നു തുടങ്ങി . ഒന്നിന് 294 രൂപ നിരക്കിലാണ് 1.67 കോടി ഓഹരികൾ വാങ്ങുന്നത്.  ഡിസംബർ 5ന് ഓപ്പൺ ഓഫർ അവസാനിക്കും. ആകെ 492.81 കോടി രൂപയുടെ …

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ Read More

ഒയോ  ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി

ഹോസ്പിറ്റാലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ ഒയോ  ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കായി പ്രത്യേക പദ്ധതി അവതരിപ്പിച്ചു.  ഇന്ത്യയിലെ സ്ത്രീകളുടെ  സുരക്ഷിതമായ സാഹസിക യാത്രകൾക്ക് പിന്തുണ നൽകാനാണ് പദ്ധതി. ഇതിന്റെ  ഭാഗമായി അംഗങ്ങൾക്ക് സുരക്ഷിതമായതും, വൃത്തിയുള്ളതും, …

ഒയോ  ട്രാവൽ ഗ്രൂപ്പായ ‘അഡ്വഞ്ചർ വിമൻ ഇന്ത്യ’യുമായി ചേർന്ന് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി Read More

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു;

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകരിച്ചു,. ഓപ്പൺ ഓഫർ നവംബർ 22 ന് ആരംഭിച്ച് ഡിസംബർ 5 ന് അവസാനിക്കും. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് …

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; Read More

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത്

ട്വിറ്ററിലെ ശ്രദ്ധേയമായ അക്കൗണ്ടുകൾക്ക് നീല ടിക്കിനു പുറമേ ഒഫിഷ്യൽ എന്ന ലേബൽ കൂടി നൽകുകയാണ് ട്വിറ്റർ ഇപ്പോൾ. എന്നാൽ നിലവിലുള്ള എല്ലാ വെരിഫൈഡ് പ്രൊഫൈലുകൾക്കും ഈ ലേബൽ ഇല്ല. ചുരുക്കത്തിൽ ഒറിജിനൽ ഏത്, വ്യാജനേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം നരേന്ദ്ര …

ട്വിറ്ററിലെ നീല ടിക്ക് ,ശ്രദ്ധികേണ്ടത് Read More

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ്

ഖത്തറിൽ നടക്കുന്ന ലോകകപ്പിനു ആഹ്ലാദത്തിലാണ് ഇന്ത്യയിലെ ബിസിനസ് ലോകം. ദക്ഷിണേന്ത്യയുടെ കോഴി – മുട്ട സാമ്രാജ്യമായ നാമക്കലിൽ നിന്നു ഖത്തറിലേക്ക് 5 കോടി മുട്ട കടൽ കടക്കുമ്പോൾ, കേരളത്തിൽ നിന്നു ഖത്തർ ഉൾപ്പെടുന്ന ഗൾഫ് മേഖലയിലേക്കുള്ള പച്ചക്കറി, പഴ വർഗങ്ങളുടെ കയറ്റുമതിയും …

ഖത്തറിൽ ലോകകപ്പിനു കോടികൾ നേടി ഇന്ത്യൻ കയറ്റുമതി ബിസിനസ് Read More

ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര മന്ത്രാലയം

രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ വിഷയത്തിൽ 30 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മാർഗരേഖ. ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്നതിനും ഡൗൺലിങ്ക് ചെയ്യുന്നതിനുമുള്ള മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദ്യാഭ്യാസം, സാക്ഷരത, …

ചാനലുകൾ ദേശീയ പ്രാധാന്യവും സാമൂഹിക പ്രസക്തവുമായ പരിപാടി ദിവസവും സംപ്രേഷണം ചെയ്യണമെന്നു കേന്ദ്ര മന്ത്രാലയം Read More