കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍
തെലുങ്കിലും തമിഴിനും ശേഷം കന്നഡ സിനിമയിലും അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീര എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിലിന്‍റെ കന്നഡ അരങ്ങേറ്റം. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം കെജിഎഫ് നിര്‍മ്മാതാക്കളായ …
കെജിഎഫ് സംവിധായകന്‍റെ കഥയിൽ കന്നഡ അരങ്ങേറ്റത്തിന് ഫഹദ് ഫാസില്‍ Read More