റഷ്യന്‍ റിലീസിന് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍.

സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. കൊവിഡ് കാലത്തിനു ശേഷം പഴയ പ്രതാപത്തിലുള്ള വിജയങ്ങള്‍ നേടാനാവാതെപോയ ബോളിവുഡിന് വലിയ ആത്മവിശ്വാസമാണ് ഷാരൂഖ് ഖാന്‍ ചിത്രം പകര്‍ന്നത്. ബോളിവുഡിനൊപ്പം അത് ഷാരൂഖ് ഖാന്‍റെയും തിരിച്ചുവരവായി വിലയിരുത്തപ്പെട്ടു. …

റഷ്യന്‍ റിലീസിന് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. Read More

പ്രഭാസ് നായകനാവുന്ന ആദിപുരുഷിന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യം

ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രത്തിന്‍റെ സംവിധാനം ഓം റാവത്ത് ആണ്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോര്‍ട്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ …

പ്രഭാസ് നായകനാവുന്ന ആദിപുരുഷിന്‍റെ 10,000 ടിക്കറ്റുകള്‍ സൗജന്യം Read More

പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ് ട്രെയിലര്‍ എത്തി

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ്. ഓം റാവത്ത് രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ സ്‌പെഷ്യല്‍ ട്രെയിലര്‍ റിലീസ് ചെയ്തു. രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തില്‍ എത്തുന്നു.   ടി സിരീസ്, റെട്രോഫൈല്‍സ് …

പ്രഭാസ് നായകനാവുന്ന ബഹുഭാഷാ ചിത്രം ആദിപുരുഷ് ട്രെയിലര്‍ എത്തി Read More

400 കോടിയോളം കടം എടുത്താണ് ബാഹുബലി പൂര്‍ത്തിയാക്കിയത് എന്ന് താരം

ഏറ്റവും ചിലവേറിയ ഒരു വ്യവസായ രംഗമാണ് സിനിമ നിര്‍മ്മാണം. വലിയ മുടക്കുമുതല്‍ നടത്തി അതിനൊത്ത ബോക്സോഫീസ് കളക്ഷന്‍ എന്നതാണ് ഇന്നത്തെ തരംഗം. അതിന് ഇന്ത്യന്‍ ബോക്സോഫീസില്‍ തുടക്കമിട്ടത് 2015ൽ എസ്എസ് രാജമൗലിയുടെ ബാഹുബലി പുറത്തിറങ്ങിയതോടെയാണ് എന്ന് പറയാം. ഇന്ത്യ കണ്ട ഏറ്റവും …

400 കോടിയോളം കടം എടുത്താണ് ബാഹുബലി പൂര്‍ത്തിയാക്കിയത് എന്ന് താരം Read More

2018 തെലുങ്ക് പതിപ്പ് യുഎസ് റിലീസിനും ഒരുങ്ങുന്നു

മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് 2018 പിന്നിടിരിക്കുന്നത്. മലയാളത്തിലെ ആദ്യ 150 കോടി ക്ലബ്ബ് ചിത്രമെന്ന പദവിയാണ് അത്. കേരളത്തിന് പുറമെ നിരവധി മാര്‍ക്കറ്റുകളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ ചിത്രത്തിന്‍റെ മറുഭാഷാ പതിപ്പുകളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിട്ടുണ്ട്. …

2018 തെലുങ്ക് പതിപ്പ് യുഎസ് റിലീസിനും ഒരുങ്ങുന്നു Read More

മനു സി കുമാർ സംവിധാനം ചെയ്യുന്ന കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി.

തല്ലുമാലയ്ക്ക് ശേഷം കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന  ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. ‘ടട്ട ടട്ടര’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍  അനിരുദ്ധ് രവിചന്ദർ ആണ്. ഇതാദ്യമായാണ് മലയാളത്തിൽ അനിരുദ്ധ് സാന്നിധ്യം അറിയിക്കുന്നത്.  …

മനു സി കുമാർ സംവിധാനം ചെയ്യുന്ന കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ ചിത്രത്തിലെ ​ഗാനം പുറത്തിറങ്ങി. Read More

ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന്

വിക്രം നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവ നച്ചത്തിരം’. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. എന്തായാലും വിക്രം ചിത്രം റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ജൂലൈ 14ന് ചിത്രം റിലീസാകുമെന്നാണ് വാര്‍ത്തകള്‍ …

ഗൗതം വാസുദേവ് -വിക്രം ചിത്രം ‘ധ്രുവ നച്ചത്തിരം’ റിലീസിന് Read More

ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക്

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം ഒടിടിയിലേക്ക് എത്തുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം എത്തുക. മെയ് 26 ന് ചിത്രം സ്ട്രീമിംഗ് …

ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുതവിളക്കും ഒടിടിയിലേക്ക് Read More

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു. 2023 ജൂൺ 7-നാണ് ഇന്ത്യയില്‍ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. 2022 ഡിസംബറിലാണ് അവതാർ: ദി വേ ഓഫ് വാട്ടർ റിലീസായത്. ആഗോള ബോക്സോഫീസില്‍ ഏകദേശം 2.32 ബില്യൺ …

അവതാർ: ദി വേ ഓഫ് വാട്ടർ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു Read More

പാന്‍ വേള്‍ഡ്’ ചിത്രമാകാൻ എമ്പുരാന്‍; സഹനിർമാതാക്കളായി ഹോംബാലെ ഫിലിംസ്

എംപുരാൻ സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച മധുരയിൽ ആരംഭിക്കും. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്‍റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസുകളിലൊന്നായ ഹോംബാലെ ഫിലിംസ് …

പാന്‍ വേള്‍ഡ്’ ചിത്രമാകാൻ എമ്പുരാന്‍; സഹനിർമാതാക്കളായി ഹോംബാലെ ഫിലിംസ് Read More