സിനിമയെ തകർക്കാൻ റിവ്യു;സംസ്ഥാനത്ത് ആദ്യമായി കേസെടുത്തു.

സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. 7 …

സിനിമയെ തകർക്കാൻ റിവ്യു;സംസ്ഥാനത്ത് ആദ്യമായി കേസെടുത്തു. Read More

കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17ന്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 17ന് ചിത്രം തിയറ്ററുകളിലെത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി …

കല്യാണി പ്രിയദർശന്റെ ‘ശേഷം മൈക്കിൽ ഫാത്തിമ’ നവംബർ 17ന് Read More

ഡിസ്നി ഇന്ത്യയുടെ ഓഹരികള്‍ റിലയൻസിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഡിസ്നി ഇന്ത്യയുടെ മേജര്‍ ഓഹരികള്‍ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ വാള്‍ട്ട് ഡിസ്നി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിലയന്‍സ് ജിയോ ടിവി, ജിയോ സിനിമ ഒടിടി പ്ലാറ്റ്ഫോമുകള്‍ ഡിസ്നി ഇന്ത്യയുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിനെ …

ഡിസ്നി ഇന്ത്യയുടെ ഓഹരികള്‍ റിലയൻസിന് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. Read More

കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും

സംസ്ഥാനത്ത് ആദ്യദിനം മികച്ച ഒപ്പണിം​ഗ് ലഭിച്ച പത്ത് സിനിമകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ലിയോ. ആദ്യദിനം കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ 1. ലിയോ – 12 കോടി 2. കെജിഎഫ് 2 – 7.3 കോടി 3. ഒടിയൻ …

കേരളത്തിൽ മികച്ച കളക്ഷൻ ലഭിച്ച സിനിമകളിൽ ഒന്നാം സ്ഥാനത്ത് ലിയോ. ഒപ്പം മോഹൻലാലും Read More

വിജയ് ചിത്രം ‘ലിയോ’ആദ്യദിനത്തിലെ ഔദ്യോ​ഗിക കളക്ഷൻ അറിയാം

വിജയ് ചിത്രങ്ങൾ അൽപമൊന്ന് പരാജയം നേരിട്ടാലും വിജയ് ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കും എന്നത് സത്യമായ വസ്തുതയാണ്. ഉദാഹരണങ്ങൾ നിരവധി. ബോക്സ് ഓഫീസ് കോട്ടകൾ തകർക്കുന്ന വിജയ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ എത്തിയിരിക്കുകയാണ് ലിയോ ഇപ്പോൾ. കഴിഞ്ഞ ദിവസം റിലീസ് …

വിജയ് ചിത്രം ‘ലിയോ’ആദ്യദിനത്തിലെ ഔദ്യോ​ഗിക കളക്ഷൻ അറിയാം Read More

കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിന്‍ പോളി

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാളത്തില്‍ ഒറിജിനല്‍ പ്രൊഡക്ഷനുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും എന്നാല്‍ മുന്‍നിര നായകതാരങ്ങള്‍ അത്തരം പ്രോജക്റ്റുകളില്‍ മലയാളികള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇപ്പോഴിതാ അതിനൊരു മാറ്റവുമായി യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളി എത്തുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസിലാണ് നിവിന്‍ കേന്ദ്ര …

കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിന്‍ പോളി Read More

പ്രീ റിലീസ് ബിസിനസ് 69.75 കോടി നേടി ബാലയ്യയുടെ ‘ഭഗവന്ത് കേസരി’

സമീപകാലത്ത് ബാലയ്യ നായകനായി എത്തിയ ചിത്രങ്ങള്‍ വൻഹിറ്റായതോടെ നന്ദമൂരി ബാലകൃഷ്‍ണ നായകനാകുന്ന പുതിയ ചിത്രം ഭഗവന്ത് കേസരിയിലും ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. സംവിധായകൻ അനില്‍ രവിപുഡിയുടെ പുതിയ ചിത്രത്തില്‍ നന്ദമുരി ബാലകൃഷ്ണൻ നായകനായി എത്തുമ്പോള്‍ ഭഗവന്ത് കേസരിയുടെ പ്രീ റിലീസ് ബിസിനസ് …

പ്രീ റിലീസ് ബിസിനസ് 69.75 കോടി നേടി ബാലയ്യയുടെ ‘ഭഗവന്ത് കേസരി’ Read More

ദേശീയ ചലച്ചിത്ര ദിനത്തിൽ 99രൂപ ടിക്കറ്റ് നിരക്കിലെ കാണികളുടെ പങ്കാളിത്തത്തിന്റെ ആദ്യ കണക്കുകള്‍

മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ദേശീയ സിനിമാ ദിനത്തിന് രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ നിന്ന് മികച്ച പ്രതികരണം. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളൊക്കെ പങ്കാളികളായ ദേശീയ സിനിമാ ദിനത്തില്‍ രാജ്യമൊട്ടാകെയുള്ള അവരുടെ തിയറ്ററുകളില്‍ ഇന്നലെ ടിക്കറ്റ് ഒന്നിന് 99 രൂപയാണ് …

ദേശീയ ചലച്ചിത്ര ദിനത്തിൽ 99രൂപ ടിക്കറ്റ് നിരക്കിലെ കാണികളുടെ പങ്കാളിത്തത്തിന്റെ ആദ്യ കണക്കുകള്‍ Read More

ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ; നാളെ 99 രൂപയ്ക്ക് കാണാൻ അവസരം

ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ചിത്രം 99 രൂപയ്ക്ക് കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ഒരുക്കുന്നത്. ഇതിനകം ബോക്സോഫീസില്‍ 1100 കോടിയിലേറെ നേടിയ ചിത്രം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ദേശീയ സിനിമ ദിനത്തിനോട് അനുബന്ധിച്ച് ഈ …

ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ; നാളെ 99 രൂപയ്ക്ക് കാണാൻ അവസരം Read More

കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2 അവസാനഘട്ടത്തില്‍

തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. …

കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2 അവസാനഘട്ടത്തില്‍ Read More