ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു

സ്മാർട്ട് ഫോണിൽ ഇന്റർനെറ്റ്, സെല്ലുലർ സിഗ്നൽ ഇല്ലാതെ ടെലിവിഷൻ ചാനലുകൾ പ്രക്ഷേപണം ചെയ്യാനുള്ള ‘ഡയറക്ട് ടു മൊബൈൽ’ (ഡി2എം) സേവനം 19 നഗരങ്ങളിൽ ഉടൻ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കും. ഡൽഹിയിലും ബെംഗളൂരുവിലും നടത്തിയ പരീക്ഷണം വിജയമാണ്. ഫോൺ ഫ്ലൈറ്റ് മോഡിലാണെങ്കിൽ പോലും …

ഫ്ലൈറ്റ് മോഡിലാണെങ്കിലും ഇനി ടിവി ചാനലുകൾ ഫോണിൽ കാണാം- ‘ഡി2എം’ വരുന്നു Read More

പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’

പ്രശാന്ത് വർമ്മയുടെ തേജ സജ്ജ നായകനായ മിത്തോളജി സൂപ്പര്‍ഹീറോ ചിത്രം ഹനുമാന്‍ ബോക്‌സ് ഓഫീസിൽ സ്വപ്‌ന തുല്യമായ മുന്നേറ്റം നടത്തുകയാണ്. ആദ്യദിനത്തില്‍ പിന്നിലായിരുന്നെങ്കിലും നാലാം ദിനത്തില്‍ എത്തുമ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.മണ്‍ഡേ ടെസ്റ്റില്‍ മറ്റെല്ലാ സിനിമകളെയും പിന്തള്ളി ഹനുമാന്‍ …

പ്രേക്ഷകര്‍ ഏറ്റെടുത്ത് അപ്രതീക്ഷിത ഹിറ്റുമായി ചിത്രം ‘ഹനുമാന്‍’ Read More

മികച്ച അഡ്വാൻസ് ബുക്കിംഗുമായി ജയറാം ചിത്രം ‘ഓസ്‍ലര്‍’

സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്ന തിരിച്ചുവരവുകളിലൊന്നാണ് ജയറാമിന്‍റേത്. മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ഓസ്‍ലറിലൂടെ അത് സംഭവിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നാളെ തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ ആ പ്രതീക്ഷ ഉണ്ടാക്കുന്നതാണ് പ്രമുഖ ട്രാക്കര്‍മാരായ ഫ്രൈഡേ മാറ്റിനിയുടെ കണക്കനുസരിച്ച് ട്രാക്ക് ചെയ്ത 741 …

മികച്ച അഡ്വാൻസ് ബുക്കിംഗുമായി ജയറാം ചിത്രം ‘ഓസ്‍ലര്‍’ Read More

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’.

ഷാരൂഖ് ഖാൻ നായകനായെത്തിയ പുതിയ ചിത്രമാണ് ഡങ്കി.ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. ഷാരൂഖ് ഖാന്റെ ഡങ്കി 417.10 കോടി രൂപ നേടി വൻ ഹിറ്റായിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഡങ്കി ഇന്ത്യയില്‍ …

കളക്ഷനില്‍ നേട്ടവുമായി ഷാരൂഖ്ഖാന്റെ ‘ഡങ്കി’. Read More

റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയും ലയന കരാറിൽ ഒപ്പുവച്ചു.

രാജ്യത്തെ വിനോദ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ പ്രാഥമിക കരാറിൽ ഒപ്പുവച്ചു. രണ്ട് കമ്പനികളെയും ലയിക്കുന്നതിന് മുന്നോടിയായാണ് കരാർ. 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ലയനത്തിന് …

റിലയൻസും വാൾട്ട് ഡിസ്നി കമ്പനിയും ലയന കരാറിൽ ഒപ്പുവച്ചു. Read More

ബോക്സ്ഓഫിസിൽ മോഹൻലാൽ ചിത്രം‘നേര്’ 30 കോടി പിന്നിട്ടു

ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രം ‘നേര്’ ബോക്സ്ഓഫിസ് കീഴടക്കുന്നു. സിനിമയുടെ ആഗോള കലക്‌ഷൻ 30 കോടി പിന്നിട്ടു കഴിഞ്ഞു.ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ റെക്കോർഡ് കലക്‌ഷനാണ് തിയറ്ററുകളിൽ നിന്നും ചിത്രം നേടിയത്. വിദേശത്തുനിന്നും സിനിമയ്ക്കു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. …

ബോക്സ്ഓഫിസിൽ മോഹൻലാൽ ചിത്രം‘നേര്’ 30 കോടി പിന്നിട്ടു Read More

ആദ്യ ദിനത്തിൽ റെക്കോർഡ് കലക്‌ഷനുമായി പ്രഭാസിന്റെ ‘സലാർ’.

കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ് ആദ്യ ദിനത്തിൽ 178 കോടിയാണ് ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത്. ഈ …

ആദ്യ ദിനത്തിൽ റെക്കോർഡ് കലക്‌ഷനുമായി പ്രഭാസിന്റെ ‘സലാർ’. Read More

സല്‍മാന്റെ ‘ടൈഗര്‍ 3 ‘ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

സല്‍മാൻ ഖാൻ നായകനായ പുതിയ ചിത്രമാണ് ടൈഗര്‍ 3.സല്‍മാന്റെ ടൈഗര്‍ 3 484.17 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്. ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട് …

സല്‍മാന്റെ ‘ടൈഗര്‍ 3 ‘ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു Read More

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ

ചിത്രത്തിന്റെ സംവിധാനം ജീത്തു ജോസഫ് എന്നതാണ് ‘നേരിന്റെ’ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹൻലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്. വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹൻലാല്‍ ചിത്രത്തിന് …

മോഹൻലാല്‍ – ജീത്തു ജോസഫ് ചിത്രം ‘നേര്’ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിൽ Read More

യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രമായി ജോഷിയുടെ ‘ആന്‍റണി’

ആദ്യമായി ഒരു മലയാള ചിത്രത്തിന് യുകെയില്‍ പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്. ജോജു ജോര്‍ജിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത ആന്‍റണിയാണ് യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം ആവുന്നത്. നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രത്തിന്‍റെ യുകെ പ്രീമിയര്‍ ഇന്ന് …

യുകെയില്‍ പ്രീമിയര്‍ ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രമായി ജോഷിയുടെ ‘ആന്‍റണി’ Read More