ബയോഇൻഫർമാറ്റിക്സ് ഗവേഷണകേന്ദ്രങ്ങൾക്ക് 5 കോടി വരെ ധനസഹായം; അപേക്ഷ 31 വരെ

ബയോളജിക്കൽ സയൻസ്, ബയോടെക്നോളജി, ആരോഗ്യ മേഖലകളിലെ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര ബയോടെക്നോളജി വകുപ്പ് (DBT) ബയോഇൻഫർമാറ്റിക്സ് ആൻഡ് കംപ്യൂട്ടേഷനൽ ബയോളജി സെന്ററുകൾ സ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി സർവകലാശാലകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണകേന്ദ്രങ്ങൾ, മെഡിക്കൽ, കൃഷി സ്ഥാപനങ്ങൾ എന്നിവയ്ക്ക് അഞ്ച് വർഷത്തെ …

ബയോഇൻഫർമാറ്റിക്സ് ഗവേഷണകേന്ദ്രങ്ങൾക്ക് 5 കോടി വരെ ധനസഹായം; അപേക്ഷ 31 വരെ Read More

പുതിയ നയം -സ്വകാര്യ മെഡിക്കൽ കോളജുകളുടെ ലാഭപരിധി ഒഴിവാക്കി

ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) പുതിയ മാനദണ്ഡം പ്രഖ്യാപിച്ചു; ഇനി ലാഭചിന്തയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കൊപ്പം, മറ്റു സ്വകാര്യ സ്ഥാപനങ്ങൾക്കും മെഡിക്കൽ കോളജ് ആരംഭിക്കാൻ അനുമതി ലഭ്യമാകും. എൻഎംസി ചെയർമാൻ ഡോ. അഭിജാത് ശേഠ് പ്രകാരം, പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃക ഉൾപ്പെടെയുള്ള …

പുതിയ നയം -സ്വകാര്യ മെഡിക്കൽ കോളജുകളുടെ ലാഭപരിധി ഒഴിവാക്കി Read More

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ 2030-ഓടെ ഇന്ത്യയിലെ 50 ലക്ഷം പേർക്ക് നൈപുണ്യപരിശീലനം നൽകുമെന്ന് പ്രമുഖ സാങ്കേതിക കമ്പനിയായ ഐബിഎം (IBM) പ്രഖ്യാപിച്ചു. ‘ഐബിഎം സ്കിൽസ് ബിൽഡ്’ (IBM SkillsBuild) എന്ന പ്ലാറ്റ്ഫോം …

എഐ മുതൽ ക്വാണ്ടം വരെ: 2030-ഓടെ 50 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനവുമായി ഐബിഎം Read More

നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ് (നബാർഡ്) നടത്തുന്ന യങ് പ്രഫഷനൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 12 ആണ്. 1 മുതൽ 3 വർഷം വരെ കാലാവധിയുള്ള നിയമനമാണ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 70,000 രൂപ സ്റ്റൈപൻഡായി …

നബാർഡ് യങ് പ്രഫഷനൽ പ്രോഗ്രാം: അപേക്ഷയ്ക്ക് 12 വരെ സമയം Read More

കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു: കേന്ദ്ര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ

കേരളത്തിൽ 765 സ്കൂളുകൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. അനധികൃത സ്കൂളുകളെതിരെ ഒരു മാസത്തിനുള്ളിൽ നടപടി എടുക്കുമെന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനത്തിന് ഒരു വർഷം പിന്നിടുന്ന ഇടയിലാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. …

കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നു: കേന്ദ്ര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ Read More

മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി –

നീറ്റ് പിജി പരീക്ഷയ്ക്ക് സാമ്പത്തിക സംവരണ വിഭാഗത്തിൽ അപേക്ഷിച്ച ചില വിദ്യാർഥികൾ പിന്നീട് മാനേജ്മെന്റ്, എൻആർഐ ക്വോട്ടകളിൽ പ്രവേശനം നേടിയെന്ന ആരോപണത്തിൽ ദേശീയ മെഡിക്കൽ കമ്മിഷൻ (NMC) അന്വേഷണം തുടങ്ങി. 2024ലെ മെഡിക്കൽ പിജി പ്രവേശനം നേടിയ 148 വിദ്യാർഥികൾക്കെതിരെയാണ് ക്രമക്കേട് …

മെഡിക്കൽ പിജി പ്രവേശനം: സാമ്പത്തിക സംവരണ തട്ടിപ്പ്: അന്വേഷണം തുടങ്ങി – Read More

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു

സ്വാശ്രയ നഴ്സിങ് കോളജുകളിലെ വാർഷിക ഫീസ് ഘടന ആരോഗ്യ വകുപ്പ് വിജ്ഞാപനം ചെയ്തു. പുതിയ ഉത്തരവ് പ്രകാരം 85 ശതമാനം സീറ്റുകളിലും ഏകീകൃത ഫീസാണ് ഈടാക്കുക. ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് വാർഷിക ഫീസ് 80,328 രൂപയും, …

സ്വാശ്രയ നഴ്സിങ് ഫീസ് ഘടന പ്രഖ്യാപിച്ചു Read More

ബൈജൂസിനെ സ്വന്തമാക്കാൻ സ്ക്രൂവാലയുടെ അപ്ഗ്രേഡും രംഗത്ത്

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്ടെക് ഭീമനായ ബൈജൂസിനെ ഏറ്റെടുക്കാനുള്ള മത്സരത്തിൽ റോണി സ്ക്രൂവാലയുടെ അപ്ഗ്രേഡും ഔദ്യോഗികമായി താൽപ്പര്യം അറിയിച്ചു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്റ് ലേൺ സ്വന്തമാക്കാനാണ് ബിരുദ വിദ്യാഭ്യാസത്തിലേക്ക് ഊന്നിയുള്ള അപ്ഗ്രേഡു ശ്രമിക്കുന്നത്.ഇതുവരെ ഏറ്റെടുക്കൽ മത്സരത്തിൽ ഉണ്ടായിരുന്നത് ശതകോടീശ്വരൻ …

ബൈജൂസിനെ സ്വന്തമാക്കാൻ സ്ക്രൂവാലയുടെ അപ്ഗ്രേഡും രംഗത്ത് Read More

എസ്ബിഐ ആശ സ്കോളർഷിപ്പ് 2025–26: 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മികവുറ്റ വിദ്യാർത്ഥികൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരിക്കുന്നതാണ് എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ്പ് (SBI Platinum Jubilee Asha Scholarship 2025–26). സ്കൂൾ, കോളേജ്, ഐഐടി, ഐഐഎം എന്നിവയിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരമാവധി …

എസ്ബിഐ ആശ സ്കോളർഷിപ്പ് 2025–26: 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം Read More

ഐഐടി കാൻപൂരിന്റെ ഓൺലൈൻ പിജി പ്രോഗ്രാമുകൾക്ക് നവംബർ 9 വരെ രജിസ്ട്രേഷൻ

ഐഐടി കാൻപൂർ അവതരിപ്പിക്കുന്ന ഓൺലൈൻ എം.ടെക്, എം.എസ്.സി, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരം നവംബർ 9 വരെ. ലഭ്യമായ പ്രോഗ്രാമുകൾ: • M.Tech in RF Engineering, Microelectronics & VLSI, Wireless Networks & Machine Learning • …

ഐഐടി കാൻപൂരിന്റെ ഓൺലൈൻ പിജി പ്രോഗ്രാമുകൾക്ക് നവംബർ 9 വരെ രജിസ്ട്രേഷൻ Read More