അരി വില കുറയാൻ അയൽ സംസ്ഥാന ങ്ങളെ ഉറ്റു നോക്കുന്നു
വിലക്കയറ്റംകൊണ്ട് സാധാരണക്കാരനു ആശ്വാസം കിട്ടണമെങ്കിൽ മൂന്നുനാലു മാസംകൂടി എടുത്തേക്കും. കർണാടകയിൽ കൊയ്ത്തു തുടങ്ങിയതോടെ സംസ്ഥാനത്തു നവംബർ പകുതിയോടെ അരിവില അൽപമെങ്കിലും കുറയുമെന്നാണു കരുതുന്നത്. കേരളത്തിലേക്കു പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയ്ക്കു പിന്നാലെ ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, …
അരി വില കുറയാൻ അയൽ സംസ്ഥാന ങ്ങളെ ഉറ്റു നോക്കുന്നു Read More