കൊച്ചി- ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ഡിസംബർ 10ന്

സ്വകാര്യ ജെറ്റ് ടെർമിനൽ പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ വിമാനത്താവളമായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാറുന്നു. രാജ്യാന്തര, ആഭ്യന്തര ജെറ്റ് സർവീസുകൾക്ക് അനുസൃതമായ രീതിയിലുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ഡിസംബർ 10ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സിയാൽ …

കൊച്ചി- ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ഡിസംബർ 10ന് Read More

ഇന്ന് വിപണി നേട്ടത്തിൽ; സെൻസെക്സ് ഉയർന്നു

ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിൽ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും തുടർച്ചയായ രണ്ടാം ദിവസവും നേട്ടമുണ്ടാക്കി. രാവിലെ വ്യാപാരത്തിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ ഉയർന്നപ്പോൾ നിഫ്റ്റി 18300 ലെവലുകൾ വീണ്ടെടുത്തു. ബി‌എസ്‌ഇ സെൻസെക്‌സ് 61,781 എന്ന ഉയർന്ന തലത്തിലെത്തി, …

ഇന്ന് വിപണി നേട്ടത്തിൽ; സെൻസെക്സ് ഉയർന്നു Read More

തൊഴിലാളികൾക്ക് ദിവസ വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ

തൊഴിലാളികളുടെ  പ്രതിദിന വേതന നിരക്കിൽ കേരളം, ജമ്മു കശ്മീർ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മുൻ നിരയിൽ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുൻപന്തിയിൽ. അതേസമയം, വേതനം കുറവുള്ള വ്യവസായവത്കൃത സംസ്ഥാനങ്ങളായ ഗുജറാത്തും …

തൊഴിലാളികൾക്ക് ദിവസ വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് കേരളത്തിൽ Read More

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ

മാധ്യമസ്ഥാപനമായ എൻഡിടിവിയുടെ 26% ഓഹരി കൂടി സ്വന്തമാക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ ഇന്നു തുടങ്ങി . ഒന്നിന് 294 രൂപ നിരക്കിലാണ് 1.67 കോടി ഓഹരികൾ വാങ്ങുന്നത്.  ഡിസംബർ 5ന് ഓപ്പൺ ഓഫർ അവസാനിക്കും. ആകെ 492.81 കോടി രൂപയുടെ …

എൻഡിടിവി ഓപ്പൺ ഓഫർ ഇന്നു മുതൽ ഡിസംബർ 5 വരെ Read More

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം. മൂന്നാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 18,200ന് താഴെയെത്തി. സെന്‍സെക്‌സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി 147.70 പോയന്റ് നഷ്ടത്തില്‍ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1462 കമ്പനികളുടെ ഓഹരികള്‍ …

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം Read More

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപ 

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും ശനിയാഴ്ച 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today’s Gold Rate) 38800 രൂപയാണ്.  …

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38800 രൂപ  Read More

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും.

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാൻ ജെറ്റ് എയർവേയ്‌സ് തീരുമാനിച്ചിരുന്നു. എന്നാൽ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാൽ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ജെറ്റ് എയർവേസിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. .  …

ജെറ്റ് എയർവേസ് പ്രവർത്തനം ആരംഭിക്കാൻ വൈകും. Read More

സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ

സ്റ്റീൽ ഉൽപന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കി സർക്കാർ. ഈ വർഷം മേയിലാണ് സർക്കാർ ഇവയ്ക്ക് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നത്. തീരുവ ഒഴിവാക്കിയതിന് കുറിച്ചുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. ഇരുമ്പയിര് കട്ടികളുടെ 58 ശതമാനത്തിൽ താഴെയുള്ള കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല.  മേയിൽ, സ്റ്റീൽ …

സ്റ്റീൽ ഉൽപന്നങ്ങളുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ Read More

പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. അടുത്ത മാസത്തോടെ ഇത് നടപ്പിലാക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ തങ്ങളുടെ വിപണി വിഹിതവും ആഗോള ശൃംഖലയും വിപുലീകരിക്കാനുള്ള …

പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More

സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ

ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ കരാർ വഴി സോളാർ പദ്ധതികൾക്ക് ധനസഹായം ചെയ്യാനാണ് എസ്ബിഐയുടെ ലക്ഷ്യമിടുന്നത്. . ഇന്തോ-ജർമ്മൻ സോളാർ …

സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ Read More