പ്രധാനമന്ത്രി കിസാൻ യേ‍ാജനയിലെ മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ്

പ്രധാനമന്ത്രി കിസാൻ സമ്മാൻ യേ‍ാജനയിലെ (പിഎം കിസാൻ) മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) നൽകും. നബാർഡിന്റെ നേതൃത്വത്തിൽ ബാങ്കുകൾ മുഖേന ഇതിനു നടപടി ആരംഭിച്ചു.സ്വന്തം പേരിൽ എത്ര കുറഞ്ഞ ഭൂമിയുള്ളവർക്കും കൃഷി പ്രേ‍ാത്സാഹനത്തിനു വർഷത്തിൽ മൂന്നു ഗഡുക്കളായി 6,000 …

പ്രധാനമന്ത്രി കിസാൻ യേ‍ാജനയിലെ മുഴുവൻ ഗുണഭേ‍ാക്താക്കൾക്കും കിസാൻ ക്രെഡിറ്റ് കാർഡ് Read More

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്.

റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വർഷം നവംബറിൽ 13 നഗരങ്ങളിലായിട്ടാണ് പരീക്ഷണം തുടങ്ങിയത്. കേരളത്തിലടക്കം പലർക്കും, ഇ–റുപ്പി പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഇ–മെയിലും, എസ്എംഎസും ബാങ്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. എസ്ബിഐ അടക്കം 13 …

ഇ–റുപ്പി രാജ്യത്ത് 80 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ റിസർവ് ബാങ്ക്. Read More

ക്ഷേമ പെൻഷൻ ഈയാഴ്ച വിതരണം ചെയ്യും.

മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷന്റെ ഒരു പങ്ക് സർക്കാർ ഇൗയാഴ്ച വിതരണം ചെയ്യും. ഇൗ മാസം 18 മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലാടിസ്ഥാനത്തിൽ നവകേരള സദസ്സ് എന്ന പേരിൽ പൊതുജന സമ്പർക്ക പരിപാടി ആരംഭിക്കുന്നതു കൂടി കണക്കിലെടുത്താണ് ക്ഷേമ െപൻഷൻ വിതരണം …

ക്ഷേമ പെൻഷൻ ഈയാഴ്ച വിതരണം ചെയ്യും. Read More

2000 രൂപ ഇനിയും മാറ്റിയെടുക്കാത്തവർക്ക് തപാലിൽ ആർബിഐക്ക് അയയ്ക്കാം

2000 രൂപ നോട്ട് ഇനിയും മാറ്റിയെടുക്കാത്തവർക്ക് ആർബിഐ റീജനൽ ഓഫിസുകളിലേക്ക് അവ തപാലിൽ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യും. ആർബിഐ ഓഫിസുകളിൽ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇൻഷുർ ചെയ്തു വേണം നോട്ടുകൾ …

2000 രൂപ ഇനിയും മാറ്റിയെടുക്കാത്തവർക്ക് തപാലിൽ ആർബിഐക്ക് അയയ്ക്കാം Read More

ജിഎസ്എഫിൽ 208 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

വികസ്വര രാജ്യങ്ങളിൽ സൗരോർജപദ്ധതികൾ വ്യാപിപ്പിക്കാനായി രാജ്യാന്തര സോളർ അലയൻസ് (ഐഎസ്എ) തുടങ്ങിയ ഗ്ലോബൽ സോളർ ഫെസിലിറ്റിയിൽ (ജിഎസ്എഫ്) ഇന്ത്യ 2.5 കോടി ഡോളർ (ഏകദേശം 208 കോടി രൂപയോളം) നിക്ഷേപിക്കും. മറ്റും രാജ്യങ്ങളും കൂടി ചേർന്ന് 291 കോടി രൂപയോളം നിക്ഷേപിക്കാൻ …

ജിഎസ്എഫിൽ 208 കോടി നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ Read More

കെടിഡിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്

സംസ്ഥാന ഗതാഗത വികസന ധനകാര്യ കോർപറേഷൻ (കെടിഡിഎഫ്സി) അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്. സ്ഥിര നിക്ഷേപം മടക്കി കൊടുക്കാത്തതുൾപ്പെടെയുള്ള പരാതികൾക്കു 21 ദിവസത്തിനകം മറുപടി നൽകാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എംഡിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ …

കെടിഡിഎഫ്സിയുടെ റജിസ്ട്രേഷൻ റദ്ദാക്കാതിരിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ് Read More

സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ

ജില്ലാ സഹകരണ ബാങ്കുകൾക്ക് അവയുടെ ലാഭകരമല്ലാത്ത ശാഖകൾ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം. ഇക്കാര്യത്തിൽ ആർബിഐ വ്യക്തത വരുത്തി വിജ്ഞാപനം ഇറക്കി. ബാങ്കിന്റെ ഡയറക്ടർ ബോർഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അതത് …

സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ Read More

ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ തുകയേക്കാൾ കൂടുതൽ പണം അടയ്ക്കാൻ ഇനി അനുവദിക്കില്ല

ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്തിരിക്കുന്ന അധിക തുക ഹാക്കിങ് ഉപയോഗിച്ച് രാജ്യാന്തര ഇടപാടുകൾക്കായി ഉപയോഗിച്ച സംഭവങ്ങളുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇത്. ഉപഭോക്താക്കൾ കൂടുതൽ പണം ക്രെഡിറ്റ് കാർഡിൽ പാർക്ക് ചെയ്യുന്നത് തടയാൻ പല ബാങ്കുകളും കണിശമായ മോണിറ്ററിങ് നടത്തുന്നുണ്ട്.ഇന്ത്യൻ ബാങ്കുകൾ …

ക്രെഡിറ്റ് കാർഡ് കുടിശ്ശികയിൽ തുകയേക്കാൾ കൂടുതൽ പണം അടയ്ക്കാൻ ഇനി അനുവദിക്കില്ല Read More

ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികളിൽ ആര്‍ബിഐ ഇടപെടല്‍; വായ്‍പ ഇനി എളുപ്പം

വായ്പ പൂര്‍ണമായും അടച്ചു കഴിഞ്ഞിട്ടും ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞു തന്നെ നില്‍ക്കുന്ന സംഭവങ്ങളില്‍ ഇടപെടലുമായി റിസര്‍വ് ബാങ്ക്. വായ്പ അടച്ചു കഴിഞ്ഞ വിവരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ അറിയിക്കുന്നതില്‍ വരുന്ന പാളിച്ച കാരണമാണ് പലരുടേയും ക്രെഡിറ്റ് സ്കോര്‍ പുതുക്കാന്‍ വൈകുന്നത്. വ്യക്തികളുടേയും …

ക്രെഡിറ്റ് സ്കോർ സംബന്ധിച്ച പരാതികളിൽ ആര്‍ബിഐ ഇടപെടല്‍; വായ്‍പ ഇനി എളുപ്പം Read More

നഗരങ്ങളുടെ വികസനത്തിനായി എഡിബി 3,325 കോടി രൂപ വായ്പ അനുവദിച്ചു.

രാജ്യത്തെ നഗരങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിനായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 40 കോടി ഡോളറിന്റെ (ഏകദേശം 3,325 കോടി രൂപ) വായ്പ അനുവദിച്ചു. സുസ്ഥിരമായ നഗരവികസനമാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടം 2021ൽ അംഗീകരിച്ചിരുന്നു. നഗരങ്ങളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസന …

നഗരങ്ങളുടെ വികസനത്തിനായി എഡിബി 3,325 കോടി രൂപ വായ്പ അനുവദിച്ചു. Read More