വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട;നിർദേശം നൽകി ആർബിഐ

വായ്പാ അക്കൗണ്ടുകളിൽ നിന്ന് ബാങ്കുകൾക്ക് എങ്ങനെ പിഴ ഈടാക്കാം എന്നതിനെ കുറിച്ച് സർക്കുലർ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ വാങ്ങുമ്പോൾ പറഞ്ഞ നിബന്ധനകൾ കടം വാങ്ങുന്നയാൾ പാലിക്കാതിരിക്കുകയോ അതിൽ വീഴ്ച വരുത്തുകയോ ചെയ്താൽ പല ബാങ്കുകളും ബാധകമായ പലിശ …

വായ്പയ്ക്ക്മേൽ പിഴപ്പലിശ വാങ്ങേണ്ട;നിർദേശം നൽകി ആർബിഐ Read More

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക്

ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ .ആർബിഐ അവതരിപ്പിച്ച ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ – ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) എന്ന പോർട്ടലിലൂടെ  ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താം. ക്ലെയിം …

അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താം; ഉദ്ഗം പോർട്ടലുമായി റിസർവ് ബാങ്ക് Read More

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക്

ഭവന, വാഹന വായ്പ പോലുള്ള വിവിധ വായ്പയെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. റിസ്ക് സാധ്യത കൂടുതലുള്ള ഫ്ലോട്ടിങ് പലിശനിരക്കിൽ നിന്ന് സ്ഥിരപലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്ന പുതിയ ചട്ടക്കൂടിന് രൂപം നൽകുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. …

ഭവന, വാഹന വായ്പയെടുത്ത് പ്രതിസന്ധിയിലായവർക്ക് ആശ്വാസ നടപടിയുമായി റിസർവ്വ് ബാങ്ക് Read More

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി

മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 15,245 കോടി രൂപയിലെത്തി. ജൂലൈയിലെ പ്രതിമാസ എസ്‌ഐ‌പി വിഹിതം …

റെക്കോഡ് നേട്ടത്തിൽ മ്യൂച്വൽ ഫണ്ട് എസ്ഐപി Read More

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബാങ്കുകളുടെയും ഫിന്‍ടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകള്‍ …

യുപിഐ ഇടപാടുകളിലും എ.ഐ വരുന്നു; നിര്‍ണായക പ്രഖ്യാപനം നടത്തി റിസര്‍വ് ബാങ്ക് Read More

റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ

പലിശനിരക്ക് നിശ്ചയിക്കുന്ന റിസർവ് ബാങ്ക് പണനയസമിതി യോഗം (എംപിസി) ഇന്നു മുതൽ. ഇത്തവണയും പലിശനിരക്ക് വർധിപ്പിച്ചേക്കില്ല. വ്യാഴാഴ്ച രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്ക് പ്രഖ്യാപിക്കും. തുടർച്ചയായ പലിശവർധനകൾക്ക് ശേഷം കഴിഞ്ഞ രണ്ട് തവണയായി എംപിസി പലിശനിരക്ക് …

റിസർവ് ബാങ്ക് പണനയസമിതി യോഗം ഇന്നു മുതൽ Read More

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും

നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തികഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്ഐയു) ജിഎസ്ടി ശൃംഖലയുമായി (ജിഎസ്ടിഎൻ) പങ്കുവയ്ക്കുമെന്ന് കേന്ദ്രം ലോക്സഭയിൽ. വൻ തുക ഉൾപ്പെട്ടതും സംശയകരവുമായ ഇടപാടുകളുടെ വിവരങ്ങൾ കൈമാറുന്നതിനാണ് അടുത്തയിടയ്ക്ക് വിജ്ഞാപനമിറക്കിയതെന്ന് ധന സഹമന്ത്രി പങ്കജ് ചൗധരി …

നികുതിവെട്ടിപ്പ് തടയാൻ സംശയകരമായ ഇടപാടുവിവരങ്ങൾ ജിഎസ്ടി നെറ്റ്‌വർക്കിനു നൽകും Read More

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില  44,080 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് …

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ .

സൈബർ തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനലിന്റെ നിർദേശം. ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളുടെ തന്നെ സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഉടൻ പരിഹാരം അത്യാവശ്യമാണെന്ന് സമിതി വിലയിരുത്തി. ആർബിഐയുടെ നേതൃത്വത്തിൽ എല്ലാ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഓട്ടമാറ്റിക് …

സൈബർ തട്ടിപ്പ്; ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനൽ . Read More