നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്

നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറിൽ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പുള്ള മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവർണറാണ് സഞ്ജയ് മൽഹോത്ര മുമ്പ് പുറത്തിറക്കിയ …

നൂറിൻ്റെയും ഇരുന്നൂറിൻ്റെയും പുതിയ നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് Read More

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ;

ഇന്ന് മൊബൈൽ റീചാർജ് മുതൽ ബിൽ പേയ്‌മെന്റുകൾ വരെയുള്ള എല്ലാ കാര്യങ്ങൾക്കും ജനപ്രിയ പേയ്മെന്റ് സംവിധാനമായ ഗൂഗിൾ പേ ഉപയോഗിക്കുന്നു. എന്നാൽ ചില സേവനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൺവീനിയൻസ് ഫീസ് നൽകണം എന്നുള്ള കാര്യം പലർക്കും അറിയില്ല. മുൻപ് സൗജന്യമായി നൽകിയിരുന്ന …

ചില സേവനങ്ങൾക്ക് ഫീസ് ഈടാക്കാൻ ഗൂഗിൾ പേ; Read More

ഓൺലൈൻ പണമിടപാടിന് ഒന്നിലേറെ സുരക്ഷാ മുൻകരുതലുകൾ – ആർ ബി ഐ

ഇന്ത്യൻ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള രാജ്യാന്തര ഓൺലൈൻ പണമിടപാടുകൾക്ക് അധികസുരക്ഷാ സംവിധാനം വരുന്നു. കാർഡ് വിവരങ്ങൾ ഓൺലൈനായി നൽകുന്ന ഇടപാടുകൾ പൂർത്തിയാകണമെങ്കിൽ ഒന്നിലേറെ സുരക്ഷാമുൻകരുതലുകൾ പൂർത്തിയാക്കണം ഇതിനായി അഡിഷനൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (എഎഫ്എ) നടപ്പാക്കാനുള്ള കരടുവിജ്ഞാപനം ആർബിഐ പുറത്തിറക്കി. പല …

ഓൺലൈൻ പണമിടപാടിന് ഒന്നിലേറെ സുരക്ഷാ മുൻകരുതലുകൾ – ആർ ബി ഐ Read More

2025ൽ ഒരു ലക്ഷം കോടിരൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങി കെഎസ്എഫ്ഇ

സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ 2025 ൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങുന്നു. ഇതിനകം വിറ്റുവരവ് 91,000 കോടി രൂപയായി മാറിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന്റെ ഭാഗമായി അംഗീകൃത മൂലധനം 100 കോടിയിൽ നിന്നും …

2025ൽ ഒരു ലക്ഷം കോടിരൂപയുടെ വിറ്റുവരവിലേയ്ക്ക് എത്തിച്ചേരാനൊരുങ്ങി കെഎസ്എഫ്ഇ Read More

സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ഫിന്‍ടെക് മേഖലാ വികസനത്തിന് 10 കോടി ഐ.ടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ. ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ. നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ. ഹൈദരാബാദില്‍ കേരള ഹൗസ്സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി …

സംസ്ഥാന ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ Read More

റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്- ഭവന, വാഹന വായ്പ പലിശ കുറയും

രാജ്യത്തെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. 6.25 ശതമാനമാക്കി കുറച്ചു. ഇതോടെ ഗാര്‍ഹിക, വാഹന വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും. റിപ്പോ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തുവെന്ന് പുതിയ റിസർവ് …

റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്- ഭവന, വാഹന വായ്പ പലിശ കുറയും Read More

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം;രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കും. സർവീസ് പെൻഷൻ …

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസം;രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക വർഷം Read More

2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി

2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി നീക്കി വെയ്ക്കുന്നു. വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ നടപടി എടുക്കും.സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. …

2025- 2026 വര്‍ഷത്തില്‍ ഈ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമായി 700 കോടി Read More

ഇടത്തരക്കാര്‍ക്ക് നികുതിയില്‍ വന്‍ ഇളവുമായി സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ്

ഇടത്തരക്കാര്‍ക്ക് ആദായ നികുതിയില്‍ വന്‍ ഇളവുമായി 2025-2026 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. പുതിയ ആദായ നികുതി സ്കീമുകളിലെ സ്ലാബുകളില്‍ കുറഞ്ഞത് 70,000 രൂപ കിഴിവ് കിട്ടുന്ന തരത്തിലെ …

ഇടത്തരക്കാര്‍ക്ക് നികുതിയില്‍ വന്‍ ഇളവുമായി സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് Read More

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി ബജറ്റ് .ടിഡിഎസ് പരിധി കുത്തനെ കൂട്ടി.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി പലിശ വരുമാനത്തിനുള്ള ടിഡിഎസ് പരിധി കുത്തനെ കൂട്ടി. 50,000 രൂപയില്‍ നിന്നും ഒരു ലക്ഷമായാണ് നികുതി പരിധി കൂട്ടിയത്. അതായത് 1 ലക്ഷം രൂപ വരെയുള്ള പലിശ വരുമാനത്തിന് മുതിര്‍ന്ന പൗരന്‍മാര്‍ ടിഡിഎസ് നല്‍കേണ്ടതില്ല. പുതിയ …

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഏറെ ആശ്വാസമേകി ബജറ്റ് .ടിഡിഎസ് പരിധി കുത്തനെ കൂട്ടി. Read More